Mollywood
- Aug- 2020 -28 August
കര്‍ഷകശ്രീ അവാര്‍ഡൊക്കെ വിട്ട് നോവലിസ്റ്റ് ആവാനുള്ള പ്ലാന്‍ ആണോ? വിമര്ശകന് കിടിലം മറുപടിയുമായി നടി അനുമോള്‍
പുസ്തകം വായിക്കുന്ന ഒരു ഫോട്ടോ അനുമോള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
Read More » - 28 August
ഗജവീരൻ ചിറയ്ക്കൽ കാളിദാസനൊപ്പം ഫോട്ടോഷൂട്ടുമായി നടി ദൃശ്യ
ദൃശ്യയുടെ ധൈര്യത്തെ അഭിനന്ദിക് കുകയാണ് ആരാധകര്‍.
Read More » - 28 August
33 -ആം വിവാഹവാര്‍ഷികം ആഘോഷിച്ച് താര ദമ്പതിമാര്‍; ചിത്രങ്ങളുമായി കീർത്തി സുരേഷ്
ഒരുനീണ്ട ഇടവേളയ്ക്കുശേഷം ടെലിവിഷൻ സീരിയലുകളിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമായ മേനക പതിനഞ്ചോളം സിനിമകളുടെ നിർമാതാവുകൂടിയാണ്.
Read More » - 27 August
ഞങ്ങൾക്കുനേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യം വരെ ഉണ്ടായി; നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിനു പോയപ്പോള്‍ സംഭവിച്ചതിനെക്കുറിച്ച് കൃഷ്ണകുമാർ
നമ്മുടെ നാട്ടിൽത്തന്നെ മുകേഷ്, അദ്ദേഹം ഇടതുപക്ഷത്തോടൊപ്പംനിന്ന് ജയിച്ച് എംഎൽഎ ആയ വ്യക്തിയാണ്
Read More » - 27 August
നോക്കിയും കണ്ടും നിന്നാല്‍ നിനക്കൊക്കെ കൊള്ളാം: സിനിമയില്‍ പിടിച്ചു നില്ക്കാന് മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ച് ഫഹദിന്റെ വെളിപ്പെടുത്തല്‍
ഒരു നടനെന്ന നിലയില്‍ മമ്മൂട്ടിയില്‍ നിന്ന് കിട്ടിയ ആദ്യ ഉപദേശത്തെക്കുറിച്ച് തുറന്നു സംസാരിച്ച് ഫഹദ് ഫാസില്‍. കൂടാതെ മമ്മൂട്ടി എന്ന നടന് അഭിനയിച്ചതില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട…
Read More » - 27 August
ഒരു അത്ഭുതം സംഭവിക്കാം; മലയാളത്തിന്റെ പ്രിയതാരം ജഗതിശ്രീകുമാറിന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളും ഡോക്ടര്‍മാരും
വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്ബത്തേക്കാള്‍ പ്രസരിപ്പും ഉണ്ട്.
Read More » - 27 August
എന്നെ ടിവിയില്‍ കണ്ടത് കൊണ്ട് ആത്മഹത്യ ചെയ്യാതിരുന്ന വ്യക്തിയുണ്ട്: ഗിന്നസ് പക്രു പറയുന്നു
തന്റെ ജീവിതം പ്രചോദനമാക്കി ജീവിതത്തിലേക്ക് തിരിച്ചു കയറിയ വ്യക്തിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടന് ഗിന്നസ് പക്രു. ഒരു ടെലിവിഷന്‍ അഭിമുഖ പരിപാടിയില്‍ തന്റെ ജീവിതം കൊണ്ട് ഏറ്റവും…
Read More » - 27 August
വഴിയില്‍ വലിയ അടിപിടി, ഭയങ്കര ബ്ലോക്ക്; അച്ഛന് ഇറങ്ങി നോക്കിയപ്പോള്‍ തിരുവോണത്തിന് റോഡില്‍ കിടന്ന് അടിപിടി കൂടുന്നത് മകന്!!
റോഡില്‍ കിടന്ന് അടിപിടി കൂടുന്ന മകനെ കാണേണ്ടി വരുന്ന അച്ഛന്റെ മനോവേദന എന്തായിരിക്കും. അങ്ങനെയും ഒരു ഓര്‍മ്മ
Read More » - 27 August
ശരീരത്തിൽ ഗംഭീര ടാറ്റൂവുമായി മലയാളത്തിന്റെ പ്രിയ നടി ദുർഗ കൃഷ്ണ
ചിത്രങ്ങൾക്കൊപ്പം ടാറ്റൂവിന്റെ മേക്കിങ് വിഡിയോയും
Read More » - 27 August
എനിക്കു നമ്മുടെ പ്രധാനമന്ത്രിയെ ഇഷ്ടമാണ്, അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ രാജ്യത്തിന് ഗുണകരമാകുമ്പോൾ അതിന്റെ ഒരംശം എനിക്കും കിട്ടും; തുറന്നുപറഞ്ഞ് കൃഷ്ണകുമാർ
ഞാൻ ജനിച്ചു വളർന്നത് ഹിന്ദു ആയിട്ടാണെങ്കിലും എനിക്ക് മതപരമായോ രാഷ്ട്രീയപരമായോ ഒരു വെറുപ്പും ശത്രുതയും ആരോടും തോന്നിയിട്ടില്ല. എനിക്ക് എല്ലാ മതത്തിലും സുഹൃത്തുക്കൾ ഉണ്ട്.
Read More »