Mollywood
- Oct- 2023 -11 October
സിനിമാ അഭിനയത്തിന് ഇടവേള, പഠിക്കാൻ യുകെയ്ക്ക് പറന്ന് മലയാളികളുടെ പ്രിയതാരം സാനിയ ഇയ്യപ്പൻ
സിനിമാ അഭിനയത്തിന് ഇടവേള നൽകി നടിയും ഡാൻസറുമായ സാനിയ ഇയ്യപ്പൻ. യുകെയിലെ ഫോർ ക്രിയേറ്റീവ് ആർട്സിലെ വിദ്യാർത്ഥിനിയാണ് ഇപ്പോൾ സാനിയ ഇയ്യപ്പൻ. സെപ്റ്റംബറിൽ കോഴ്സ് ആരംഭിച്ചു. തെക്കൻ…
Read More » - 11 October
നെടുമുടി വേണു ചേട്ടൻ വിടപറഞ്ഞിട്ടു രണ്ട് വർഷങ്ങൾ, പോയത് കുടുംബത്തിലെ പ്രിയപ്പെട്ടൊരാൾ: പ്രേംകുമാർ
മലയാളത്തിന്റെ പ്രിയ നടൻ നെടുമുടി വേണു വിടപറഞ്ഞിട്ട് രണ്ട് വർഷം തികയുന്ന വേളയിൽ അനുസ്മരണക്കുറിപ്പുമായി നടൻ പ്രേംകുമാർ. വെള്ളിത്തിരയിലും, വ്യാപരിച്ച ഇടങ്ങളിലും, ജീവിതവഴികളിലുമെല്ലാം സ്വർണ്ണത്തിളക്കത്തോടെ ഒരുകാലഘട്ടത്തെ മുഴുവൻ…
Read More » - 11 October
സഹയാത്രികൻ അപമര്യാദയായി പെരുമാറി, പലതവണ പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയില്ല: പരാതിയുമായി നടി
വിമാന യാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി മലയാള നടി രംഗത്തെത്തി. മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന സഹയാത്രികനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തന്നോട്…
Read More » - 11 October
ജീപ്പിനകത്തോടി കയറിയ സംഘത്തിൽ നമ്മളുമുണ്ട്: സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി
കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ ചെയ്ത ചിത്രമാണ് ചാവേർ. സ്വാതന്ത്ര്യം അർധ രാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം…
Read More » - 10 October
ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ കരസ്ഥമാക്കി മലയാളികളുടെ പ്രിയതാരം നടി ഹണി റോസ്
നടി ഹണി റോസിന് ദുബായിലെ ആദ്യത്തെ ഡിജിറ്റൽ ഗോൾഡൻ വിസ ലഭിച്ചു. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി, സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് താരം വിസ…
Read More » - 10 October
ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’: ടീസർ റിലീസ് ഒക്ടോബർ 19ന്
കൊച്ചി: ‘പാപ്പൻ’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ എന്ന ചിത്രത്തിന്റെ ടീസർ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ എന്ന ചിത്രത്തിനൊപ്പം…
Read More » - 10 October
കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ അവസ്ഥ: മലയാളികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്ന് അഭിരാമി സുരേഷ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ഗായികമാരായ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. സോഷ്യല്‍ മീഡിയയിലും സജീവമായ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരും സോഷ്യൽ മീഡിയ വഴി…
Read More » - 10 October
സിനിമ പുറത്തിറങ്ങി ഏഴ് ദിവസം വരെ റിവ്യൂ വേണ്ടെന്ന് ഉത്തരവിട്ടിട്ടില്ല: വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: സിനിമ റിവ്യൂകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ…
Read More » - 10 October
തൃഷ എത്തിയിട്ടും വരാതെ നിവിൻ ഉദ്ഘാടനത്തിന് പോയി, ആ ചിത്രത്തിലൂടെ 4 കോടി കനത്ത നഷ്ടം വന്നു: നിർമ്മാതാവ്
നടൻ നിവിൻ പോളിയെ നായകനാക്കി 2018ൽ പുറത്തിറങ്ങിയ ‘ഹേയ് ജൂഡ്’ എന്ന ചിത്രം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി നിർമ്മാതാവ് അനിൽ അമ്പലക്കര വ്യക്തമാക്കി. ചിത്രത്തിലെ നായകനായി ആദ്യം…
Read More » - 9 October
ആൻസൺ പോൾ നായകനാകുന്ന റൊമാന്റിക് ത്രില്ലർ ചിത്രം താൾ: ടൈറ്റിൽ പോസ്റ്റർ റിലീസായി
മലയാള ചലച്ചിത്രനിരയിലേക്ക് വേറിട്ട പ്രമേയവുമായി ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം കൂടി എത്തുന്നു. താൾ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ…
Read More »