Mollywood
- Sep- 2020 -21 September
നിനക്ക് എന്നെ കാണാന്‍ പറ്റില്ല, പക്ഷേ ഞാൻ നിന്നെ കണ്ടിരിക്കും; മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ വിഡിയോയുമായി നടൻ ബാല
ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളായ പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ പിറന്നാള്‍ ആണ്
Read More » - 20 September
ജൂനിയർ ആർടിസ്റ്റ് ആയി സിനിമയിലെത്തി, നായകനായി ഞെട്ടിച്ചു, ഇനി സംവിധായകന്; വിനായകനെ കുറിച്ചു ആഷിഖ് അബു
നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ
Read More » - 20 September
രണ്ട് മാസത്തിന് ശേഷം ചിത്രങ്ങള്‍ പങ്കുവച്ചു സായ് പല്ലവി
മലര് വൈബ്സ്' എന്നാണ് ഐശ്വര്യ ചിത്രത്തിന് കമന്റ് നല്‍കിയിരിക്കുന്നത്.
Read More » - 20 September
തിരുവിതാംകൂറിന്റെ ഇതിഹാസ കഥ പറയാന്‍ ചരിത്രപുരുഷന്മാര് ഒന്നിച്ചെത്തുന്നു,നൂറോളം കലാകാരന്മാരും ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി ‘പത്തൊമ്ബതാം നൂറ്റാണ്ട്’
ഈ സിനിമ നിര്‍മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്.
Read More » - 20 September
നടനുമായുള്ള പ്രണയവും വിവാഹവും, ശാപമായി തീര്‍ന്ന ദാമ്പത്യം; ഭര്‍ത്താവുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് നടി നളിനി
ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം
Read More » - 20 September
എസ്പിബി വെന്റിലേറ്ററില്‍ തന്നെ; ഭക്ഷണം കഴിക്കാന്‍ തുടങ്ങി; എസ്പിബിയുടെ ആരോഗ്യനിലയെക്കുറിച്ച് മകന്
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും ശ്വസനപ്രക്രിയയും മെച്ചപ്പെടാനുണ്ട്.
Read More » - 20 September
അവസാന നാളുകളിൽ രാധികയെ കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല എന്ന ദുഃഖം ബാക്കി; കെ.എസ്.ചിത്ര
അവസാനമായപ്പോഴേയ്ക്കും രാധികയ്ക്ക് എല്ലാവരും വരുന്നതും കാണുന്നതുമൊക്കെ ഇഷ്ടമായിരുന്നു എന്ന് പിന്നീട് ഞാൻ അറിഞ്ഞു
Read More » - 20 September
തന്റെ രക്തസമ്മർദത്തിൽ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നു, ജാമ്യം നൽകിയില്ലെങ്കിൽ ജീവനക്കാർ എനിക്കായി തെരുവിലിറങ്ങും; വെല്ലുവിളിയുമായി യുവനടി
ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു വിഡിയോ കോൺഫറൻസിലൂടെ കേസില്‍ ഹാജരായത്
Read More » - 20 September
സ്ത്രീ ശരീരം കഥകള്‍ അടങ്ങുന്നതാണ്, ഓരോ മുടിയിഴയ്ക്കും കഥകള്‍ പറയാനാവും; അനാര്‍ക്കലിയുടെ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് നിധി സമീര്‍
അങ്ങനെ ഞങ്ങള്‍ ഇറങ്ങിത്തിരിച്ചു. ഞങ്ങള്‍ ഞങ്ങളായിരുന്നു.ആനന്ദത്തോടെ ,നിറവോടെ ,തൃപ്തിയോടെ സുന്ദരമായ ഒന്ന് ഞങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
Read More » - 20 September
മകനെയും കൊണ്ട് എറണാകുളത്തെ ആശുപത്രിയിലാണ്; അവിടെ നിന്നും മൈസൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു; അത് കാരണം ഉപേക്ഷിച്ച സത്യന്‍അന്തിക്കാട് ചിത്രം തനിക്ക് സമ്മാനിച്ചത് ഭാഗ്യം
അവിടെ എത്ര ദിവസം കിടക്കേണ്ടി വരുമെന്ന് അറിയില്ല. അതുകൊണ്ടാണ് ഞാന്‍ സിനിമകളെല്ലാം ഒഴിവാക്കിയത്.
Read More »