Mollywood
- Sep- 2020 -25 September
ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെ തോളിലിട്ടും കയ്യില്‍ പിടിച്ചും നടി മന്യ
വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടു നിൽക്കുന്ന മന്യ സോഷ്യൽ മീഡിയയിൽ സജീവമാണ്.
Read More » - 25 September
”ഇനി വീട്ടിലുള്ളവര്‍ക്കു പകരേണ്ടല്ലോ.. വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്നാണ് പറഞ്ഞത്, എന്നാലും ആശുപത്രിയിലേക്കു പോന്നു” എസ്പിബിയുടെ ആ സന്ദേശം വീണ്ടും ശ്രദ്ധ നേടുന്നു
ഓഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ എസ്പിബി പറഞ്ഞത്.
Read More » - 25 September
കോടിയേരി സഖാവിന്റെ മകന് എതിരെ നല്കിയ ‘അമ്മ’യിലെ പരാതി പിന്‍വലിക്കണം; മൂന്നാം തീയതിക്കകം പരാതി പിന്‍വലിച്ചില്ലെങ്കില്‍ വണ്ടിയില്‍ ഉണ്ടാകുക തന്റെ ചതഞ്ഞ ശരീരം മാത്രം!! സംവിധായകനു വധഭീഷണി
ബിനീഷ് കോടിയേരിയെ മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണം
Read More » - 25 September
‘ടൂ സെക്സി ഫോര്‍ മൈ ഡയപേഴ്സ്’ ഒരു ക്യൂട്ട് ചിത്രം പൃഥ്വിരാജ്
'അന്നേ ഗൗരവം ആയിരുന്നല്ലേ' എന്നായിരുന്നു ചിത്രത്തിന് ഒരു ആരാധകന് നല്കിയ കമന്റ്.
Read More » - 25 September
‘മനുഷ്യന്’ എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന മനുഷ്യസ്നേഹിയായിരുന്നു ബാലു സര്; സംവിധായകന് എംഎ നിഷാദ്
ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആരും ആ വ്യക്തിയെ മറക്കില്ല. വിനയമായിരുന്നു അദ്ദേഹത്തിന്റെ മുഖ മുദ്ര.
Read More » - 25 September
കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു, മോഹന്‍ലാല്‍ ദൃശ്യം 2ന്റെ സെറ്റിലെത്തി!!
ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തു പോകാനും അനുവാദമുണ്ടാകില്ല.
Read More » - 25 September
12 മണിക്കൂറില്‍ 21 ഗാനങ്ങള്‍, ഗിന്നസ് റെക്കോർഡ്; മറ്റൊരു ഗായകനും അവകാശപ്പെടാന്‍ കഴിയാത്ത അത്ഭുത നേട്ടം
ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം
Read More » - 25 September
നാദം നിലച്ചു!! പ്രിയ ഗായകൻ എസ് പി ബാലസുബ്രമണ്യം വിടവാങ്ങി
ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് തമിഴിലാണ്.
Read More » - 25 September
അനാഥക്കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് നടന് ബാല; പാപ്പുവിന്റെ പിറന്നാൾ അമൃതയ്ക്കൊപ്പം!!
എന്റെ മകളെപ്പോലെ ഇവിടെ ഒരുപാടു മക്കളുണ്ട്. ഇവര്‍ക്കൊപ്പമാണ് ഇന്നത്തെ ദിവസം. പാപ്പൂ, ഹാപ്പി ബര്‍ത്ത്ഡേ ടു യൂ...
Read More » - 25 September
അര ഏക്കർ സ്ഥലത്ത് കൃഷി പരീക്ഷണവുമായി മോഹന്‍ലാല്‍
വെണ്ടയും വഴുതനയും തക്കാളിയുമൊക്കെ തൊടിയിൽ വിളഞ്ഞുനിൽക്കുന്നുണ്ട്
Read More »