Mollywood
- Sep- 2020 -26 September
മഞ്ജു വാര്യരെയും ദിലീപിനെയും കണ്ട് പഠിക്കണം ബന്ധം പിരിഞ്ഞതിന് ശേഷം പരസ്പരം ചെളി വാരി എറിഞ്ഞിട്ടില്ല, ശബ്ദം വിറ്റ് ജീവിക്കുന്ന കലാകാരിക്ക് എവിടം വരെ ബന്ധം ഉണ്ടെന്ന് അറിയിക്കാനാണ് ഈ വീഡിയോ; ഭാഗ്യലക്ഷ്മിക്കെതിരെ ശാന്തിവിള ദിനേശ്
സഖാവെ ഒരു സീറ്റ് നശിപ്പിക്കരുത്, 8 മണിക്ക് വോട്ട് എണ്ണി തുടങ്ങിയാൽ 8:10 ന് തോൽക്കും, ഈ കഥാപാത്രത്തെ എവിടെയെങ്കിലും നിർത്തിയാൽ. എന്ത് ധാർമ്മികതയുണ്ട് ഇവർക്ക്.
Read More » - 26 September
റിലീസ് ചെയ്ത് 31 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം വീണ്ടും തിയറ്ററിലേക്ക്?
വടക്കന്‍ വീരഗാഥ നിര്‍മിച്ച ശ്രീലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പിവി ഗംഗാധരന്റെ മൂന്ന് പെണ്മക്കളാണ് ഈ ഉദ്യമത്തിന് പിന്നില്‍.
Read More » - 26 September
ഒരു സംഗീതജ്ഞന് ഒരിക്കലും ഈഗോ പാടില്ല; എന്റെ തെറ്റ് ഏറ്റുപറഞ്ഞു ആ കാല്ക്കല് വീണു നമസ്കരിച്ചു!!
ആദ്യമായ് അദ്ദേഹത്തിന്റെ കൂടെ work ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍ .
Read More » - 26 September
കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ഒക്കെ കെ എസ് ആര് ടി സി കക്കൂസ് പോലെ, അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്ബതും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട്; വിമർശകനു നടി ഭാഗ്യലക്ഷ്മിയുടേയും കൂട്ടരുടേയും തല്ല്
സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ്
Read More » - 26 September
“ലക്ഷ്മിക്ക് directly ദ്രോഹം ചെയ്യണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്.. അതിനുള്ള വഴികൾ ഞാൻ ആലോചിക്കുന്നുണ്ട്”; ഭീഷണി അങ്ങ് കയ്യിൽ വെച്ചാൽ മതി റോഷൻ മാത്യു!!
സോഷ്യൽ മീഡിയ ഇപ്പൊ ഹീറോയാക്കുന്ന മാന്യ അദ്ദേഹം ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് നിങ്ങൾ കൊട്ടേഷൻ കൊടുക്കുമോ..?
Read More » - 26 September
മൊബൈല്‍ ഫോണ്‍ സിനിമയാണ് എന്നൊക്കെ പറഞ്ഞ് നിര്‍മ്മാതാക്കളുടെ സംഘടനയെ കബളിപ്പിച്ച് ആമസോണില്‍ നിന്ന് കോടികള്‍ കൈപ്പറ്റി; വിമർശനവുമായി പ്രതാപ് ജോസഫ്
നിരവധി നിര്‍മാതാക്കളാണ് ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിന്‍്റെ പുറത്താണ് പലരും ഒ ടി ടി എന്നു പറഞ്ഞ് ഇറങ്ങുന്നത്
Read More » - 26 September
എസ് പി ബിയുടെ സംസ്ക്കാരചടങ്ങുകള്‍ പൂര്‍ത്തിയായി; അന്ത്യകര്‍മ്മങ്ങള്‍ നടത്തി മകന്
ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസിലായിരുന്നു സംസ്ക്കാര ചടങ്ങുകള്‍
Read More » - 26 September
ശബരിമല സന്നിധാനത്ത് തന്നെ ചുമന്ന് എത്തിച്ച ഡോളി ചുമട്ടുകാരോടെ പാദം തൊട്ട് തൊഴുത എസ് പി ബി!! ആർക്കും അനുകരിക്കാൻ കഴിയാത്ത വ്യക്തിത്വം
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.04ന് ആയിരുന്നു എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ അന്ത്യം.
Read More » - 26 September
കാശിനോടുള്ള ആർത്തി ആപത്ത്, ആത്മാർത്ഥതയോടെ ജോലി ചെയ്തതുകൊണ്ടാണ് താനിവിടെ വരെ എത്തിയത്; ജഗതി
നിർമാതാക്കളെ തൃപ്തിപ്പെടുത്തുന്ന നടനല്ല താനെന്നും ജഗതി
Read More » - 25 September
യുവനിരയില്‍ ഏറ്റവും ടാലന്റ് ആയ നടന് : കവിയൂര്‍ പൊന്നമ്മ പറയുന്നു
ചെറുപ്പകാലത്ത് തന്നെ പ്രേം നസീറിന്റെയും സത്യന്റെയുമൊക്കെ അമ്മയായി മലയാള സിനിമയില്‍ അഭിനയിച്ച കവിയൂര്‍ പൊന്നമ്മ പുതിയ തലമുറയുടെ കൂടെ വരെ അമ്മ കഥാപാത്രങ്ങള്‍ ചെയ്തു കയ്യടി നേടുന്നുണ്ട്.…
Read More »