Mollywood
- Sep- 2020 -27 September
മലയാള സിനിമയിലെ പ്രിയ താരങ്ങൾ വിവാഹിതരാകുന്നു!!
ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന
Read More » - 27 September
ഞരമ്ബ് രോഗത്തിന് പുതിയ മരുന്നുമായി മൂന്നു സ്ത്രീകള്‍,ചുട്ടപെട ,കരിഓയില്‍ പ്രയോഗം,മാപ്പുപറയിക്കല്‍; ജോയ് മാത്യു
സ്ത്രീകളെക്കുറിച്ചു വ്യക്തിഹത്യയും ആഭാസവും അശ്ലീലവും പ്രചരിപ്പിച്ചവന് നേരെ നിയമത്തിന്റെ കണ്ണ് അടഞ്ഞുകിടക്കുമ്ബോള്‍ ജനം നിയമം കൈയ്യിലെടുക്കുന്നതിനെ എങ്ങിനെ തെറ്റുപറയും?
Read More » - 27 September
ഞങ്ങളെങ്ങനെ അന്വേഷിക്കുമെന്ന് ചോദിച്ച് കൈ മലര്‍ത്തിയ ഉദ്യോഗസ്ഥനെ ‘നല്ല മലയാളത്തില്‍ രണ്ട് ആട്ട് ആട്ടി ‘പരാതി തിരികെ വാങ്ങി, ജീര്‍ണ്ണിച്ച അധികാരത്തേക്കാള്‍ വലിയ അശ്ലീലമില്ലെന്നും വിളിച്ചു പറയാന്‍ ധൈര്യപ്പെട്ട ഈ മൂന്ന് സ്ത്രീകള്‍ക്കും അഭിവാദ്യങ്ങള്‍; വിധു വിന്‍സെന്റ്
നിങ്ങള്‍ക്ക് നിയമവാഴ്ചയില്‍ വിശ്വാസം നഷ്ടപ്പെട്ടു, നിങ്ങള്‍ നിയമം കയ്യിലെടുത്തു എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവരോട് ..
Read More » - 27 September
‘അമ്മയ്ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍’ ; അമൃതാനന്ദമയിക്ക് ആശംസകൾ നേർന്നു നടന് മോഹന്‍ലാല്‍
പലപ്പോഴും മോഹൻലാൽ അമൃതാനന്ദമയിയെ മഠത്തിലെത്തി നേരില്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്.
Read More » - 27 September
ഇവരുടെ ഭർത്താവ് എന്നെ വിളിച്ചിരുന്നു, ആ മനുഷ്യൻ ഫോണിൽ കൂടി കരഞ്ഞില്ലന്നേ ഒള്ളൂ, ആകെ ചെയ്ത ദ്രോഹം അവരുടെ കഴുത്തിൽ താലികെട്ടി, അല്ലെങ്കിൽ അവരുടെ ഉദരത്തിൽ രണ്ട് മക്കൾക്ക് ജന്മം കൊടുത്തു എന്നതാണെന്ന് അദ്ദേഹം പറഞ്ഞു; ഭാഗ്യലക്ഷ്മിക്കെതിരെ ശാന്തിവിള ദിനേശ്
അതിന് പതിമൂന്ന് മെസേജുകളാണ് എനിക്ക് തിരിച്ച് അയച്ചത്. അതൊക്കെ ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
Read More » - 27 September
ബാലഭാസ്കര്‍ കേസില്‍ 15 ദിവസത്തിനകം അറസ്റ്റുണ്ടാകും; കലാഭവന്‍ സോബി
പിന്നെ 20 മിനിറ്റിനു ശേഷം അടുത്ത ചോദ്യം എന്ന നിലയില്‍ ആവര്‍ത്തിക്കും. അതേ ചോദ്യങ്ങള്‍ ഇതേ രീതിയില്‍ മൂന്നു തവണ ചോദിക്കും.
Read More » - 27 September
ശാന്തിവിള ദിനേശ് എന്ന ഒരുത്തന്റെ വിഡിയോ, അത് കണ്ട് ഭ്രാന്ത് ആയിപ്പോയി; ഒരു പുരുഷന് ചെയ്താൽ കയ്യടിക്കാന്‍ ആളുണ്ടാകും; ഈ വിഷയത്തിൽ ജയിലിൽ പോകാൻ തയാറാണെന്നും ഭാഗ്യലക്ഷ്മി
ഇതിന്റെ പേരില്‍ വരുന്ന നിയമനടപടിയും ഞങ്ങള്‍ നേരിടും. അത് ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ല കേരളത്തിലാകെ ആകെ സ്ത്രീകള്‍ക്ക് വേണ്ടിയാണ്.’ ഭാഗ്യലക്ഷ്മി പറഞ്ഞുbb
Read More » - 27 September
അവളുടെ മുൻ ഭർത്താവ് മറുപടി പറയാത്തത് അവളുടെ കുറ്റമല്ലല്ലോ… അങ്ങനെയെങ്കിൽ ‘കഥയല്ലിത് ജിവിതം’ നിരോധിക്കേണ്ടി വരുമല്ലോ!! ഭാഗ്യലക്ഷമിയെക്കുറിച്ച് ആലപ്പി അഷ്റഫ്
ഭാഗ്യലക്ഷമിയെക്കുറിച്ച് ഒരു മോശമായ അഭിപ്രായവും എവിടെയും കേട്ടിട്ടില്ല എന്നത് സത്യമാണ്.
Read More » - 27 September
അദ്ദേഹം പോയതോടെ എല്ലാം അവസാനിച്ചു: ഓര്‍മ്മകള്‍ പറഞ്ഞു നടന് ഉമ്മറിന്റെ ഭാര്യ
മലയാള സിനിമയില്‍ കെപി ഉമ്മര്‍ എന്ന അഭിനയ പ്രതിഭയുടെ സ്ഥാനം എന്നും പ്രഥമ നിരയില്‍ തന്നെയാണ്. നായകനും വില്ലന്‍ വേഷങ്ങളും ക്യാരക്ടര്‍ റോളുകളും ഒരു പോലെ വഴങ്ങുമായിരുന്ന…
Read More » - 26 September
ഞാന്‍ ധരിച്ച വസ്ത്രം ഇഷ്ടപ്പെട്ടില്ല എന്ന് നിങ്ങള്‍ക്ക് പറയാം, പക്ഷേ : എസ്തര് അനിലിന് പറയാനുള്ളത്
നല്ല രീതിയിലുള്ള വിമര്‍ശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് താനെന്നും എന്നാല്‍ എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം, അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ ആണെന്നും…
Read More »