Mollywood
- Sep- 2020 -27 September
“അ ആ ഇ ഈ ..പഠിച്ചതൊക്കെ മറന്നു പോയോ” മലയാളം അക്ഷരമാലയുമെഴുതി അനുശ്രീ
നീല നിറമുള്ള കുർത്തിയിൽ സ്വരാക്ഷരങ്ങൾ എഴുതിയ സ്ളൈറ്റും പിടിച്ചു പ്രത്യക്ഷപ്പെട്ട താരത്തിൻ്റെ ചിത്രം
Read More » - 27 September
ഭാഗ്യലക്ഷ്മിക്കും ദിയാ സനക്കും ശ്രീലക്ഷ്മിക്കും എതിരെ ജാമ്യം കിട്ടാത്ത വകുപ്പ് ചാർത്തി കേസെടുക്കുന്ന നയം നമുക്ക് സ്വീകാര്യമല്ല!! പ്രതികരണവുമായി ഡബ്ല്യൂ സിസി
ഇവിടെ കുറ്റവാളികളുടെ പ്രതികരണങ്ങളെയും അതിനെതിരെ പോരാടുന്ന സ്ത്രീകളുടെ പ്രതികരണങ്ങളെയും ഒരേ തട്ടിൽ വച്ച് അളക്കാൻ ശ്രമിക്കുന്നത് നീതിയല്ല.
Read More » - 27 September
രേവതി ഫീൽഡ് ഔട്ട് (ഫീൽഡുകൾ ഒരുത്തന്റെയും പോക്കറ്റിൽ അല്ല ) ആയെന്നുള്ള വൃത്തികെട്ട പരാമർശങ്ങൾ ഇവിടെ ഏൽക്കില്ല!!
എന്നെ കുറിച്ച് വല്ലാതെ നിങ്ങൾ സൈബർ തല്ലുകൊള്ളികൾ ആലോചിച്ച് ദുഖിക്കേണ്ട കാര്യമേയില്ല.
Read More » - 27 September
നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാന്‍ കഴിയൂ; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക
ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്.
Read More » - 27 September
വൈകുന്നേരം ആയാല്‍ ഓനും സില്‍ബന്ധികളും ഗായത്രി ബാറില്‍ ആണ്, അവന്റെ കൂടെ എങ്ങനെ ജീവിക്കും ? ജീവിതം കഴിഞ്ഞു..തകര്‍ന്നു..തീര്‍ന്നു…എന്നൊക്കെ പറഞ്ഞവരോട് ഇന്നേക്ക് 10 വര്‍ഷമായിട്ടൊ!!
500 രൂപയില്‍ നിന്ന് എന്തെങ്കിലും ഒരു കയറ്റം കിട്ടി മുന്നോട്ടു പോയിട്ടുണ്ടെല്‍ ഇതാ ഇവള് ഇങ്ങനെ കട്ടക്ക് കൂടെ ഉണ്ടത്കൊണ്ട് ആണ്
Read More » - 27 September
വിജയ് നായർ ഞരമ്പാണ്, അയാൾക്ക് കൗൺസിലിംഗാണ് ആവശ്യം,തല്ല് കിട്ടിയാലും അയാൾ നന്നാവൂല്ല; കോവിഡ് ബാധിച്ച യുവതിയെ ഒരു കാമവെറിയൻ പീഢിപ്പിച്ചപ്പോൾ അവന്റെ മേലൊഴിക്കാൻ അഭിനവലക്ഷ്മിമാർക്ക് കരിയോയിൽ കിട്ടിയില്ലേ?
വീഡിയോയിലൂടെ പച്ചത്തെറി പറഞ്ഞ ഡോ വിജയ് പി നായരോട് എത്ര സഭ്യമായ രീതിയിലാണ് ഇരുവരും പെരുമാറിയത് !!!മനോഹരമായ ഭാഷാപ്രയോഗം
Read More » - 27 September
എസ്പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം ഒരുക്കണമെന്ന ആഗ്രഹവുമായി കുടുംബം
ചെന്നൈയിലെ വസതിയില്‍ തന്നെ സ്മാരകമൊരുക്കാനാണ് കുടുംബം ആലോചിക്കുന്നത്
Read More » - 27 September
ഒരു തരത്തിലുമുള്ള ദുശീലങ്ങളും അദ്ദേഹത്തിന് ഇല്ല; തന്നെ അത്ഭുതപ്പെടുത്തിയ നടനെക്കുറിച്ചു മേജര്‍ രവി
ബാക്കിയുള്ളവരെ എനിക്ക് നേരിട്ട് അറിയില്ലെങ്കില്‍ കൂടിയും, ടൊവിനോ, ജയസൂര്യ, ജോജു എന്നിവരെയാണ്.
Read More » - 27 September
കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന
ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ പരിശോധനയും ഇന്നലെ നടത്തിയിരുന്നു.
Read More » - 27 September
എന്റെ അമ്മയെ കുറിച്ചാണ് ഇങ്ങനെ പറയുന്നതെങ്കില്‍ എനിക്ക് കേട്ടിരിക്കാന്‍ പറ്റില്ല; തലയിൽ തുണിയിട്ടൊന്നും പോകില്ല, അന്തസായി ജീപ്പിൽ കയറിപോകും: ഭാഗ്യലക്ഷ്മി
ഒരു രക്തസാക്ഷിയാകാന്‍ എനിക്ക് മടിയില്ല. ഇതിന്റെ പേരില്‍ ഒരു നിയമഭേഗദഗതി ഇവിടെ വരികയാണെങ്കില്‍ വരട്ടേ
Read More »