Mollywood
- Sep- 2020 -30 September
ദിവ്യ ഉണ്ണിയുടെ അച്ഛന് എന്നെ അറിയാതെ പോയി: തന്റെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് രമേഷ് പിഷാരടിയുടെ വെളിപ്പെടുത്തല്‍
സിനിമയിലെത്തി അറിയപ്പെടുന്ന താരമാകും മുന്‍പേ താന്‍ സ്റ്റേജ് പ്രോഗ്രാമിന്റെ ലഹരിയില്‍ നടന്നിരുന്ന കാലത്ത് തനിക്ക് സംഭവിച്ച ഒരു സാമ്പത്തിക നഷ്ടത്തിന്റെ കഥ രസകരമായ അനുഭവമെന്ന നിലയില്‍ പങ്കുവയ്ക്കുകയാണ്…
Read More » - 29 September
കെപി ഉമ്മറിന്റെ മക്കളായ റഷീദും അഷ്റഫും മനസ്സ് തുറക്കുന്നു: വടക്കന്‍ വീരഗാഥയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് താരപുത്രന്
മലയാള സിനിമയുടെ അറുപത് എഴുപത് കാലഘട്ടം കെപി ഉമ്മര്‍ എന്ന നടന്റെത് കൂടിയായിരുന്നു. ആ കാലഘട്ടത്തില്‍ ഉമ്മര്‍ ചെയ്തു തീര്‍ത്ത വേഷങ്ങള്‍ വെറും കഥാപാത്രങ്ങളായിരുന്നില്ല. നായകനായി മാത്രം…
Read More » - 29 September
അതോടെ ആ മോഹം ഉപേക്ഷിച്ചു: നടി അനുമോള്‍ തുറന്നു സംസാരിക്കുന്നു
ലോക്ഡൗണിനെ തുടര്‍ന്നു സിനിമയില്‍ നിന്ന് കിട്ടിയ വലിയ ഇടവേള താന്‍ എങ്ങനെ വിനിയോഗിച്ചു എന്ന് മനസ്സ് തുറക്കുകയാണ് നടി അനുമോള്‍. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ യാത്ര ഇഷ്ടപ്പെട്ടിരുന്ന തനിക്ക്…
Read More » - 29 September
‘പാല അല്‍ഫോന്‍സ കോളജ്… ആദ്യമായി സാരി ഉടുത്തപ്പോള്‍’; ഓര്‍മ്മകളുമായി റിമി ടോമി
പാല അല്‍ഫോന്‍സ കോളജില്‍ വെച്ച് എടുത്ത പ്രിയ കൂട്ടുകാരികള്‍ക്കൊപ്പമുള്ള ചിത്രമാണിത്.
Read More » - 29 September
മോഹന്‍ലാലിനെ ശരിക്കും മുടിപ്പിച്ചിരുന്ന സുഹൃത്തുക്കളാണ് കൂടെ ഉണ്ടായിരുന്നത്, ആന്റണി പെരുമ്ബാവൂര്‍ മോഹന്‍ലാലിന്റെ ആരാണ്? ശാന്തിവിള ദിനേശിന്റെ വാക്കുകൾ വൈറൽ
ആന്റണി പെരുമ്ബാവൂരിന്റെ ആരാണ് മോഹന്‍ലാല്‍ എന്ന തമ്ബ് നെയിലോടെ പങ്കുവെച്ച വീഡിയോ ചർച്ചയായിക്കഴിഞ്ഞു
Read More » - 29 September
കുമ്ബിടിയാണ് കുമ്ബിടി, ഒരേ സമയം ഇടപ്പള്ളിയിലും, കടവന്ത്രയിലും ഒക്കെ കിടന്നു കറങ്ങുന്നുണ്ട്, എല്ലാരും തൈപ്പിച്ചോ ഒരെണ്ണം!!
കാശുകൊടുത്ത്, ടാക്സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറില്‍ എക്സ്ട്രാ ഫിറ്റിങ്സ് പബ്ലിക് ആയിട്ട് ടാക്സും ഉള്‍കൊള്ളിച്ചു കടകളില്‍ ആണല്ലോ വില്‍ക്കുന്നത്.
Read More » - 29 September
നടന് പി.ശ്രീകുമാറിനടക്കം കോവിഡ്; ചിത്രാഞ്ജലി സ്റ്റുഡിയോ ഒരാഴ്ചത്തേക്ക് അടച്ചു
ചിത്രാഞ്ജലി സ്റ്റുഡിയോ അണുവിമുക്തമാക്കിയ ശേഷമാണ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
Read More » - 29 September
ഞങ്ങള്‍ ആരും നിങ്ങളെ വീട്ടില്‍ നിന്നും നിര്‍ബന്ധിച്ചിറക്കി കൊണ്ട് വന്നിട്ട് നിങ്ങള്‍ ഈ നാട് നന്നാക്കണമെന്നോ ഭരിക്കണമെന്നോ പറഞ്ഞിട്ടില്ല. നിങ്ങള്‍ സ്വയം ഇഷ്ടത്തിന് വന്നവരാണ്; ജിസ് ജോയ്
മനസാക്ഷി നിങ്ങളോട് ചോദിക്കില്ലേ അധികാരം കൈയ്യിലുണ്ടായിരുന്നിട്ടും സത്യസന്ധമായി ഈ നാടിന് വേണ്ടി എന്താണ് ചെയ്തതെന്ന്.? അല്ലെങ്കില്‍ കട്ടുണ്ടാക്കിയത് മുഴുവന്‍ നിങ്ങള്‍ മരിക്കുമ്ബോള്‍ അങ്ങനെയങ്ങ് കൊണ്ട് പോകാന്‍ പറ്റുമോ…
Read More » - 29 September
ഭാഗ്യ ലക്ഷ്മിയുടെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍; ശാന്തിവിള ദിനേശിന് മുന്‍കൂര്‍ജാമ്യം
ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് സംവിധായകന് ഈ വീഡിയോ പിന്നീട് നീക്കം ചെയ്തിരുന്നു.
Read More » - 29 September
അത് സര്‍ക്കാരിന്റെ വേദിയാണ്, ഇതു പോലുള്ള ഫ്യൂഡല്‍ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്ബുരാക്കന്മാര്‍ക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി. ഇവരെ പോലുള്ളവരുടെ പ്രവൃത്തികളില്‍ നാണക്കേടുണ്ടാക്കുന്നത് സര്‍ക്കാറിനാണ്; ആര്‍എല്‍വി രാമകൃഷ്ണന്
കൂലിപണിയെടുത്ത് ഒരു ചിലങ്ക വാങ്ങിയതു മുതല്‍ കഷ്ട്ടപ്പെട്ട് നൃത്തത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടിയതും ഡോക്ടറേറ്റ് നേടിയതും ഈ കലയില്‍ ഉറച്ചുനില്‍ക്കണമെന്ന നിശ്ചയദാര്‍ഢ്യം ഉള്ളതു കൊണ്ടാണ്.
Read More »