Mollywood
- Oct- 2020 -5 October
പിണറായി വിജയനെ ദൈവതുല്യനായി കാണുന്ന ആളാണ് ഞാൻ. ആ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത്, ജാമ്യമില്ലാ വകുപ്പിട്ട് തെരുവ് ഗുണ്ടയെപ്പോലെ ദിനേശിനെ അറസ്റ്റ് ചെയ്യാൻ ഇവർ ഉത്തരവിട്ടു!! ശാന്തിവിള ദിനേശ്
ഞാനൊരു പെണ്ണുപിടിയനോ, കള്ളപ്പണം ഉണ്ടാക്കുന്നവനോ ആണെങ്കിൽ എന്നെ വിളിക്കണ്ട. ഇതൊന്നും ചെയ്യുന്നവനല്ല, ജീവിതത്തിൽ സത്യസന്ധമായി ജീവിക്കുന്നവൻ.
Read More » - 5 October
‘ചില വാര്‍ത്തകള്‍ പ്രകാരം ഞാനിന്ന് മരിച്ചു’; വ്യാജമരണ വാർത്തയിൽ പ്രതികരിച്ച് പൃഥ്വിരാജിന്റെ നായിക
വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബംഗാളി നടി മിഷ്തി മുഖര്‍ജി(27) കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു.
Read More » - 5 October
8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിപ്ലവകരമായ വിവാഹം!! ആ രഹസ്യം പരസ്യമാക്കി പ്രിയതാരം
എന്റെ വീട്ടില്‍ തുടക്കത്തില്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. സീരിയസാണ്, സ്ട്രോംഗാണ് എന്ന് മനസ്സിലാക്കിയപ്പോള്‍ പതിയെ പതിയെ സമ്മതിക്കുകയായിരുന്നു.
Read More » - 5 October
ട്വന്റി 20യ്ക്ക് പിന്നാലെ ‘അമ്മ’യിൽ വീണ്ടും ഒരു താര മാമാങ്കത്തിന് കളം ഒരുങ്ങു!!
2008 ല്‍ ഒരു അമ്മ അംഗം പോലും ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയില്ല. ഇത്തവണയും അങ്ങനെയായിരിക്കും.'
Read More » - 5 October
ഷാഫി – മമ്മൂട്ടി ടീം ചെയ്ത നാല് സിനിമകളില്‍ മൂന്നെണ്ണം മെഗാ ഹിറ്റ് പരാജയപ്പെട്ടത് ഒരേയൊരു സിനിമ
മമ്മൂട്ടി – ഷാഫി ടീം മലയാളി പ്രേക്ഷകര്‍ക്ക് മിനിമം ഗ്യാരന്റി നല്കുന്ന കൂട്ടുകെട്ടാണ്. ഷാഫി മമ്മൂട്ടിയെ നായകനാക്കി നാല് സിനിമകളാണ് സംവിധാനം ചെയ്തത്, അതില്‍ മൂന്നെണ്ണവും മഹാ…
Read More » - 4 October
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിയാണെന്ന് തെളിയിച്ച് സായ് പല്ലവി
ഒരു കാട്ടുമരത്തിന്റെ വള്ളിയില്‍ പിടിച്ച് തൂങ്ങിയാടുന്ന തന്റെ ചിത്രമാണ് സായ് പല്ലവി
Read More » - 4 October
സുരേഷ്ഗോപിയ്ക്ക് തിരിച്ചടി; വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമൊടുവില്‍ കടുവാക്കുന്നേല്‍ കുറുവച്ചൻ എത്തുന്നു!! നായകൻ പൃഥ്വിരാജ്!!
കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന് വരുന്നു, കടുവ' - എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍
Read More » - 4 October
‘പട്ടിഷോ, പട്ടിഷോ എന്ന് കെട്ടിട്ടുണ്ടല്ലോ! ദാ ഒരെണ്ണം കണ്ടോളൂ..’ സിജു വിത്സന്
2007-ലെ ഒരു കോളേജ് ഡേ ഫാഷന്‍ ഷോ പ്രഹസനം.
Read More » - 4 October
ആ കണ്ടത് ഭാവി വധുവോ? വിവാഹ വാർത്തയ്ക്ക് പിന്നാലെ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചു അരിസ്റ്റോ സുരേഷ്
അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസില്‍ പങ്കെടുത്ത ആളാണ് അതിഥി
Read More » - 4 October
പുലര്‍ച്ചെ മൂന്നരമണിയ്ക്ക് ദിവ്യ എന്റെ തോളില്‍ തട്ടി പറഞ്ഞു, ‘വിനീത്, നമ്മുടെ കുഞ്ഞ് വരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.’ പതിനാലര മണിക്കൂറുളോളം നീണ്ട പ്രസവവേദന; വേദനയും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ പങ്കുവെച്ചു വിനീത് ശ്രീനിവാസൻ
ഞാനിതുവരെ ജീവിതത്തില്‍ കണ്ട എന്തിനേക്കാളും സുന്ദരിയാണ് അവള്. ഇപ്പോള്‍ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഉച്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
Read More »