Mollywood
- Oct- 2020 -12 October
ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു. നാണം കെട്ട പരാമര്‍ശം; ‘അമ്മ’യില്‍ നിന്നും രാജിവച്ച് പാര്‍വതി തിരുവോത്ത്
ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍
Read More » - 12 October
ഒരു ഉടമകളുമില്ലാത്ത ആര്‍ക്കും പിടികൊടുക്കാത്ത ഒരു കൊഴുത്ത മീനാണത്, അന്ധവിശ്വാസത്തില്‍ ആണ് ഇത്തരം അഭിനവ പുരോഗമനവാദികള്‍ ജീവിക്കുന്നത്; ഹരീഷ് പേരടി
പുരോഗമനവാദികളുടെ പെട്ടെന്നുള്ള സ്വഭാവമാറ്റം എന്നെ അത്ഭുതപ്പെടുത്താറെ ഇല്ല
Read More » - 12 October
സംഗീത സംവിധായകന് രാജന് അന്തരിച്ചു
ഇരുവരും ചേര്‍ന്ന് 375 ചിത്രങ്ങള്‍ക്കാണ് സംഗീതം ഒരുക്കിയത്.
Read More » - 12 October
ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ടൊവിനോ ആശുപത്രി വിട്ടു
ആന്തരിക രക്തശ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു
Read More » - 12 October
ഞാന്‍ പറയാത്ത ഒരുപാട് കാര്യങ്ങളാണ് എഴുതി വെച്ചത്; വ്യക്തിപരമായ പല കാര്യങ്ങളും ഞങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. ഇത് മുഴുവന്‍ എനിക്ക് കോടതിയില്‍ പറയാന്‍ പറ്റുമോ? ഇടവേള ബാബു പറയുന്നു
ഞങ്ങള്‍ തമ്മില്‍ സംസാരിച്ച കാര്യം നാട്ടുകാര്‍ക്ക് എങ്ങനെയാണ് അറിയാന്‍ സാധിക്കുക. ഞാന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് എഴുതി വെച്ചത്. ഞാന്‍ പറയാത്ത ഒരുപാട് കാര്യങ്ങളാണ് എഴുതി വെച്ചത്.
Read More » - 12 October
സത്യത്തില്‍ കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് കേരളത്തിലുള്ളൂ. സാറുമാരെ; പ്രശ്നം പരിഹരിക്കാന്‍ രമണന്റെ ബുദ്ധി!!
സര്‍ക്കാരിന്റെ ഒരു പ്രഖ്യാപനം കൊണ്ട് കേരളത്തിലെ പ്രശ്നങ്ങളെല്ലാം മാറുമെന്നാണ് നടന് ഹരിശ്രീ അശോകന്
Read More » - 12 October
ചേച്ചി, അങ്ങനെ ഒന്നും ചെയ്യില്ല, വര്‍ഷങ്ങളായി അറിയുന്നതല്ലേ; ഇടവേള ബാബു
ജാതിവിവേചന ആരോപണത്തില്‍ പ്രതികരണവുമായി നടനും താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു
Read More » - 11 October
ഞാന്‍ മതവിശ്വാസിയല്ല, ചീഞ്ഞ് നാറ്റം വരുമ്ബോള്‍ നിങ്ങള്‍ തന്നെ അതിനൊരു പരിഹാരം കാണും.. ഇലക്ട്രിക് സ്മശാനങ്ങളുണ്ട്..അതലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ..”’ഭും ””’….ചാരമായി ഇല്ലാതാവാന്‍ നിമിഷങ്ങള്‍ മതി…ഒരു ശവശരീരത്തിന്മേല് ഇത്രമേലാശങ്കയോ…???
പിന്നെ ഈ കമന്റില്‍ അവന് പറഞ്ഞ ദൈവമാണ് ലോക സൃഷ്ടാവാണെങ്കില്‍..അയാള്‍ക്ക് എന്റെ കാര്യം നോക്കി നടക്കാന്‍ ആണോ സഹോ സമയം.
Read More » - 11 October
പെപ്പെയ്ക്ക് അപ്രതീക്ഷിത പിറന്നാള്‍ സമ്മാനവുമായി വീട്ടിലെത്തി രണ്ട് നടന്മാര് !!
പെപ്പെയ്ക്ക് അപ്രതീക്ഷിത പിറന്നാള്‍ സമ്മാനവുമായി വീട്ടിലെത്തി രണ്ട് നടന്മാര് !!
Read More » - 11 October
പതിനാലു കുടുംബങ്ങള്‍ക്ക് രക്ഷകൻ ആയത് സുരേഷ് ഗോപി എം.പി; കൂറ്റന്‍ തേക്കു മരങ്ങള്‍ മുറച്ചുനീക്കി
തങ്ങള്‍ക്ക് ഭീഷണിയായി നിന്ന മരങ്ങള്‍ മുറിച്ചുമാറ്റിയതിന്റെ ആശ്വാസത്തിലാണ് കുടുംബങ്ങള്‍
Read More »