Mollywood
- Oct- 2020 -14 October
പാടാൻ കഴിവുള്ളവർ ആണോ ? നിങ്ങൾക്കായി സുവർണ്ണാവസരം; ”നാളെയുടെ പാട്ടുകാർ” മത്സരം ഒരുങ്ങുന്നു
സ്ക്രീനിൽ മുഖവും ശരീരവും കാണുന്ന വിധത്തിൽ നിന്നുവേണം ഗാനങ്ങൾ ആലപിക്കേണ്ടത്. മൽസരാർത്ഥി മാത്രമേ സ്ക്രീനിൽ ഉണ്ടാകാവൂ.
Read More » - 14 October
എല്ലാ മതങ്ങളിലും വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചത് ജയിലില്‍ നിന്ന്; പുറത്തിറങ്ങിയപ്പോൾ ഒരൊറ്റ ലക്ഷ്യം മാത്രം; തുറന്നു പറഞ്ഞു ശാലു മേനോന്
തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ നൃത്തത്തിലേക്ക് മടങ്ങി. ക്ളാസ് വീണ്ടും തുടങ്ങി
Read More » - 13 October
നടന് സിദ്ധിഖിന്റെ വിശദീകരണത്തില്‍ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയില്‍ എന്തെങ്കിലും ആവാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും, ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരം; ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തിന് ഡബ്ല്യുസിസിയുടെ മറുപടി
അവള് തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു...! '
Read More » - 13 October
അര്‍ഹതപ്പെട്ട അംഗീകാരം; ഒത്തിരി സ്നേഹവും സന്തോഷവും; സുരാജേട്ടന് ആശംസകളുമായി ഷെയന്‍ നിഗം
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, വികൃതി സിനിമകളിലെ പ്രകടനം കണക്കാക്കിയാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
Read More » - 13 October
അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് സൂപ്പര്‍ താരങ്ങള്‍
പുരസ്കാര ജേതാക്കള്‍ക്ക് ഇനിയും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയട്ടെയെന്ന് മോഹന്‍ലാല്‍
Read More » - 13 October
ജീവിക്കാനനുവദിക്കുന്നില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ യുവതി സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ സാമ്ബത്തിക സഹായം നല്‍കുമെന്ന് ജയസൂര്യ
ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഫേസ് ബുക്ക് വീഡിയോയിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ടു
Read More » - 13 October
ഇരട്ടി ശക്തിയോടെ ഞങ്ങളുടെ സൂപ്പര്മാന് ഉടന്‍ തിരികെയെത്തും!!
ടൊവിനോ കേന്ദ്രകഥാപാത്രമായെത്തിയ ഫോറന്‍സിക് എന്ന സിനിമയുടെ സംവിധായകനാണ് അഖില്‍ പോള്‍.
Read More » - 13 October
സിനിമയിലെ ചില രംഗങ്ങള്‍ പോലെ പ്രതീക്ഷിക്കാത്ത കാര്യം പെട്ടന്ന് ലഭിച്ചപ്പോള്‍ തലകറങ്ങി വീണെന്ന് പറയാം; സ്വാസിക
എന്നേക്കാള്‍ മികച്ച പല നടികളും ഉള്ളപ്പോള്‍ എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.
Read More » - 13 October
കച്ചറ ഉണ്ടാക്കാതെ ഇറങ്ങിപ്പോവണമെന്ന് നിവിന്‍ പോളിയുടെ കുടുംബം!! മാധ്യമപ്രവര്‍ത്തകരെ താരത്തിന്റെ കുടുംബം അപമാനിച്ചതായി റിപ്പോര്‍ട്ടുകള്‍
ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോന് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമര്‍ശം നേടിയത്
Read More » - 13 October
ലാലേട്ടന് വിളിച്ചു, സന്തോഷം പങ്കിട്ടു ഫോണ്‍ വെച്ചതേയുള്ളൂ; പുരസ്കാരനിറവില്‍ വിനീത്
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്ശന് ചിത്രത്തില്‍ നടന് അര്ജുന് വേണ്ടിയും 'ബിഗ് ബ്രദര്‍' എന്ന ചിത്രത്തില്‍ അര്‍ബാസ് ഖാനു വേണ്ടിയും വിനീത് ശബ്ദം നല്‍കിയിരുന്നു.
Read More »