Mollywood
- Oct- 2020 -14 October
സജ്നയ്ക്ക് പിന്തുണ; ബിരിയാണി വില്ക്കാന് നാളെ ഉച്ചയ്ക്ക് മലയാളത്തിന്റെ പ്രിയനടന് ഇരുമ്ബനത്തെത്തും
സജ്ന ഷാജിക്ക് ബിരിയാണിക്കട തുടങ്ങാന്‍ സാമ്ബത്തിക സഹായം നല്‍കുമെന്ന് നടന് ജയസൂര്യ അറിയിച്ചു.
Read More » - 14 October
കലാകാരന് ആവാന്‍ അവാര്‍ഡ് മാത്രം പോരാ. മനുഷ്യത്വം കൂടി വേണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങള്‍!! വിനീതിനെക്കുറിച്ചു ഹരീഷ് പേരടി
സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ അവാര്‍ഡ് കിട്ടിയതിന് ഒരു കണ്‍ഗ്രാറ്റ്സ് മെസേജ് അയച്ചപ്പോള്‍ നാല്പത് വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞാടിയ വിനീത്
Read More » - 14 October
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി തിളങ്ങി; വിവാഹത്തോടെ അഭിനയത്തിൽ നിന്നും പിന്മാറിയ ഈ നടിയെ മലയാളികൾ മറന്നോ ?
മികച്ച കുച്ചിപ്പുടി നര്‍ത്തകിയായ ലയ 2006 ജൂണ്‍ 14ന് ഡോ. ശ്രീ ഗണേശ് ഗോര്‍ട്ടിയെ വിവാഹം
Read More » - 14 October
ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയ്ത ഒരു പാതകം; ജൂറികള്‍ കുഴിച്ചു മൂടിയ മലയാള സിനിമകളെക്കുറിച്ച് സംവിധായകന് കെ ആര് മനോജ്
നീതി നടപ്പാക്കി (!) എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയ്ത ഒരു പാതകം പറയട്ടെ.
Read More » - 14 October
‘എന്നിട്ടാണോ പടം എട്ടു നിലയില്‍ പൊട്ടിയത് ‘; ലിജോയെക്കുറിച്ച് ഫാസില്‍ തന്നോട് ആരാഞ്ഞതിനെക്കുറിച്ച് സംവിധായകന് ആലപ്പി അഷറഫ്
'ആരാണി ലിജോ ജോസ്പല്ലിശ്ശേരി ...?
Read More » - 14 October
മെലിഞ്ഞ് കൂടുതൽ സുന്ദരിയായി മഞ്ജു പിള്ള; ഡയറ്റ് പ്ലാന്‍ ചോദിച്ച് ആരാധകര്‍
ഫോട്ടോകള്‍ കണ്ടതും മെലിഞ്ഞതിന്റെ പിന്നിലെ രഹസ്യമാണ് ആരാധകരും സുഹൃത്തുക്കളും തിരക്കിയത്.
Read More » - 14 October
കണ്ണ് കെട്ടി എത്തിച്ചു; പിറന്നാള്‍ സര്‍പ്രൈസില്‍ അമ്പരന്ന് നടി നവ്യ
സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം നവ്യയ്ക്ക് ആശംസകള്‍ നേരുന്ന വിഡിയോ ടിവിയില്‍
Read More » - 14 October
നിങ്ങള്‍ അവള്‍ക്ക് തിരികെ കൊടുത്തത് അവളുടെ മാത്രം ജീവന് അല്ല, മകള്‍ നഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ കൂടി മരിക്കും എന്ന് പറഞ്ഞ അവളുടെ മാതാപിതാക്കളെ കൂടിയാണ്; നടി നവ്യാ നായരെക്കുറിച്ച് ഫിറോസ് കുന്നംപ്പറമ്ബിലിന്റെ കുറിപ്പ്
നിങ്ങള്‍ അറിയപ്പെടുന്ന ഒരു നടിയാണ്, ഒരുപാട് ആരാധകരുണ്ട്, കുടുംബമുണ്ട്, നിങ്ങളുടേതായ ഇഷ്ടങ്ങള്‍ ഉണ്ട്...
Read More » - 14 October
ഇതിന്റെയെല്ലാം കുറ്റക്കാരെന്ന് പറയുന്നത് ആരും വിചാരിക്കത്തവര്; വിമർശനവുമായി സംവിധായകന് ആലപ്പി അഷ്റഫ്
തെറ്റുകള്‍ ചെയ്യുന്നവരല്ല, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്. പാര്‍വതി എന്ന കുട്ടി മലയാള സിനിമയിലേക്ക് ഉദിച്ചുവന്ന ഉദയസൂര്യനാണ്
Read More » - 14 October
അതിന് മുന്‍പ് വരെ എനിക്ക് പൊട്ടിത്തെറിക്കാന്‍ യാതൊരു തെളിവുകളും എന്റെ പക്കല്‍ ഉണ്ടായിരുന്നില്ല; പുറത്തുപോകേണ്ടത് ഇടവേള ബാബുവും ഇന്നസെന്റും; ഷമ്മി തിലകന് പറയുന്നു
പുറത്താക്കപ്പെടേണ്ടത് തിലകനോ, പാര്‍വ്വതിയോ ഒന്നുമല്ല. ഇടവേള ബാബു എന്ന വ്യക്തിയാണ്
Read More »