Mollywood
- Oct- 2020 -28 October
വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം’; ആക്രമിക്കപ്പെട്ട നടിയും ഹൈക്കോടതിയില്‍
ഇടവേള ബാബു, സിദ്ദീഖ് എന്നിവരും നടിമാരായ ബിന്ദു പണിക്കര്‍, ഭാമ എന്നിവരും കേസില്‍ കൂറുമാറിയിരുന്നു
Read More » - 28 October
‘മനോഹരമായ 16 വർഷങ്ങൾ’ വിവാഹ വാർഷിക ദിനത്തിൽ ഭാര്യയോടൊപ്പമുള്ള ചിത്രവുമായി ഷാജോൺ
2004-ൽ ആണ് ഷാജോണും ഡിനിയും വിവാഹിതരായത്.
Read More » - 28 October
മൂന്നു നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചയാള്‍, പ്രമുഖ നടന്മാരുടെയും ഡ്രൈവറായും, ഡ്രൈവേഴ്സ് അസോസിയേഷന് ഭാരവാഹിയായുമൊക്കെ സിനിമയില്‍ നിറഞ്ഞു നിന്നു ?
ഇന്നേവരെ യാതൊരു ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരിന്ത്യന്‍ പൗരന്.
Read More » - 28 October
മറ്റുള്ളവര്‍ പറയുന്നതൊന്നും ഇപ്പോള്‍ ഞാന്‍ കാര്യമാക്കാറില്ല, വെറും സമയം നഷ്ടമാണ്!! അഭയ ഹിരണ്മയി
2014ല്‍ നാക്കു പെന്റ നാക്കു ടക എന്ന ചിത്രത്തിലൂടെയാ ണ് ഹിരണ്മയി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്.
Read More » - 28 October
ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്; ‘എന്നെ ഹോട്ടായി കാണുന്നത് ഒരിക്കലും മോശമല്ല; വാമിഖ ഗാബി
ആരാധകര്‍ എന്നെ ഹോട്ടായി കാണുന്നതില്‍ സന്തോഷിക്കുന്നു. അതില്‍ വിഷമിക്കുന്നതേയില്ല
Read More » - 28 October
ഒരു ഫിസിക്കല്‍ അറ്റാക്ക് ആകുമ്ബോള്‍ ആ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാന്‍ കഴിയുമെന്നതാണ്; പാര്‍വതി
ഞാന്‍ സിനിമയില്‍ വന്ന് 15 വര്‍ഷമാകുന്നു. സോഷ്യല്‍ മീഡിയയില്‍ ജോയിന്‍ ചെയ്ത് ഏറെക്കുറെ 10 വര്‍ഷമാകുന്നു.
Read More » - 28 October
നടൻ പൃഥ്വിരാജ് കോവിഡ് നെഗറ്റീവായി; ഏഴു ദിവസം കൂടി താരം ക്വാറന്റൈനിൽ
ജനഗണമന ചിത്രത്തിൻറെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും
Read More » - 28 October
”ഞാൻ വിളിച്ചാൽ ഏത് നായികയും എന്റെ കൂടെ വരുമെന്ന് എന്റെ തോളിൽ കൈയിട്ടു അയാൾ പറഞ്ഞു; ആളുകളെ വിളിച്ചു കൂട്ടി തല്ലികൊല്ലും എന്ന് ഞാൻ അയാളോട് പറഞ്ഞു”. വെളിപ്പെടുത്തലുമായി നടി മീര വാസുദേവ്
പതിനാറാം വയസിലാണ് അയാൾ ചെയ്യുന്ന പ്രവൃത്തിയെ പറ്റി അമ്മയോട് പറയുന്നത്. എന്റെ അമ്മയും അച്ഛനും സന്തോഷത്തോടെ ജീവിക്കുന്നു
Read More » - 27 October
സംവിധായകന്റെ കയ്യിൽനിന്ന് 95 മാർക്ക് നേടി പ്രതിനായകനായ മലയാളത്തിലെ സൂപ്പര്‍ താരത്തെക്കുറിച്ച് പ്രമുഖ തിരക്കഥാകൃത്ത്
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമയെക്കുറിച്ച് വേറിട്ട എഴുത്തുമായി പ്രമുഖ തിരക്കഥാകൃത്ത് ഹരികൃഷ്ണന്. സിനിമയിലേക്കുള്ള മോഹന്‍ലാലിന്റെ വരവിനെക്കുറിച്ചും ഫാസില്‍ സിനിമ അവതരിപ്പിച്ച കയ്യടക്കത്തെക്കുറിച്ചും ഹരികൃഷ്ണന് മനസ്സ് തുറന്നെഴുതുമ്പോള്‍ പഴയ…
Read More » - 27 October
അത് മമ്മൂട്ടിയുടെ ഷര്‍ട്ട് : ‘റാംജിറാവ്’ എന്ന വില്ലന്റെ കോസ്റ്റ്യൂം മമ്മൂട്ടിയുടെ ഹിറ്റ് സിനിമയിലേത്!
മലയാള സിനിമയില്‍ നര്‍മ ശൈലി കൊണ്ടും വില്ലന്‍ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നിരവധി നടന്മാരുണ്ട്. സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത ആദ്യ സിനിമ വില്ലന്റെ പേരില്‍ അറിയപ്പെടുമ്പോൾ ‘റാംജിറാവു’ …
Read More »