Mollywood
- Oct- 2020 -29 October
രണ്ട് ചിത്രങ്ങളുടെയും പേരു ”ഒറ്റക്കൊമ്പൻ” ; പേരു മാറ്റുമെന്ന് പ്രഖ്യാപിച്ച് മഹേഷും കൂട്ടരും
നവാഗതനായ മഹേഷ് പാറയില്‍ സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രം സെപ്റ്റംബർ 13 നാണ് പ്രഖ്യാപിച്ചത്.
Read More » - 29 October
എന്റെ പാത്തുമോള്‍ ഇന്ന് കൗമാരത്തിലേക്ക്!! ജന്മദിനാശംസയുമായി മല്ലികാ സുകുമാരന്‍
അച്ഛച്ചഛന് പ്രിയപ്പെട്ട ഗാനങ്ങള്‍ പാടി ഞാന്‍ ഉറക്കിയിരുന്ന എന്റെ പാത്തുമോള്‍ n
Read More » - 29 October
ജാമ്യഹര്‍ജിയിലെ വാദങ്ങള്‍ തെറ്റ്; ഭാഗ്യലക്ഷ്മിയുടെയും മറ്റും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ വിജയ് പി. നായര്‍ ഹൈക്കോടതിയില്‍
സെപ്റ്റംബര്‍ 26ന് നടന്ന സംഭവം അവര്‍ ചിത്രീകരിച്ച ഫോണ്‍ പൊലീസ് ഇതുവരെയും കണ്ടെടുത്തിട്ടില്ലെന്നും ഭാഗ്യലക്ഷ്മിയേയും സംഘത്തെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും
Read More » - 29 October
നടി മൃദുല മുരളി വിവാഹിതയായി
നടി രമ്യ നമ്ബീശന്‍, ഗായിക സയനോര ഫിലിപ്പ്, ഗായകന് വിജയ് യേശുദാസ് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു
Read More » - 29 October
മിമിക്രിക്കാരെ ഉയര്‍ത്തിക്കൊണ്ട് വരരുതെന്ന് ഒരു പ്രമുഖ നടന് പറഞ്ഞു: സിദ്ധിഖിന്റെ വെളിപ്പെടുത്തല്‍
മലയാള സിനിമയില്‍ ചെയ്ത ഭൂരിപക്ഷം സിനിമകളും ഹിറ്റാക്കി മാറ്റി കൊണ്ട് നര്‍മ ശൈലിയിലൂടെ വേറിട്ട ആഖ്യാന ശൈലി കൊണ്ട് വന്ന സംവിധായകരായിരുന്നു സിദ്ധിഖ് ലാല്‍ ടീം. തിയേറ്ററുകളില്‍…
Read More » - 28 October
മന്യ നിനക്ക് കുറച്ച് പ്രായം കുറഞ്ഞ് പോയി അല്ലെങ്കില്‍ നിന്നെ എന്റെ ഭാര്യയാക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു!! പ്രമുഖ നടനെക്കുറിച്ചു മന്യ
ജോക്കറിന്റെ ഷൂട്ടിങ്ങിനിടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. ദിലീപ് അത്ഭുതപ്പെടുത്തുന്നൊരു നടനാണ്
Read More » - 28 October
നവരാത്രി ആഘോഷങ്ങൾക്ക് റോയ അച്ഛനരികില്‍; രോഹന്റെ പോസ്റ്റിന് കമന്റുമായി ആര്യ
മകള്‍ക്ക് അച്ഛന് വീട്ടുകാരും അമ്മ വീട്ടുകാരും വേണമെന്ന പക്ഷക്കാരിയാണ് ആര്യ. വിവാഹമോചനത്തിന് ശേഷവും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നുണ്ട്
Read More » - 28 October
നടി മൃദുല മുരളി വിവാഹിതയാകുന്നു!! താരത്തിന്റെ സംഗീത് രാവ് ആഘോഷങ്ങൾ
നിതിന്‍ വിജയ് ആണ് മൃദുലയുടെ വരന്.
Read More » - 28 October
പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞപ്പോള്‍ നാടുവിട്ടു, സൂപ്പര്‍ താരമായി തിരിച്ചു വരാം എന്നായിരുന്നു പ്ലാന്‍; നിര്‍മല്‍ പാലാഴി പറയുന്നു
സ്കൂളില്‍ പഠിക്കുന്ന കാലത്ത് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു പോയതിനാലാണ് നാടു വിട്ടത്.
Read More » - 28 October
ആറുവര്‍ഷമേ പാര്‍വതി ജീവിച്ചിട്ടുള്ളൂ, അതിന് മുമ്പ് അശ്വതിയായിരുന്നു, ആ ആറുവര്‍ഷം എന്റെ ഓര്‍മയിലേ ഇല്ല!! പാർവതി പറയുന്നു
ഈ ആറുവര്‍ഷംകൊണ്ട് ഞാന്‍ നേടിയത് എന്നെ ഇഷ്ടമുള്ള കുറെപ്പേരുടെ സ്നേഹമാണ്. അതൊരിക്കലും ഒന്നിനും പകരമാവില്ല
Read More »