Mollywood
- Nov- 2020 -3 November
‘അമരം’ കണ്ടിട്ട് അതിൽ ഏറ്റവും മികച്ചതാരെന്ന് അവൻ കണ്ടെത്തി : കെ പി എ സി ലളിത
കെ പി എ സി ലളിതയുടെ അഭിന ജീവിതത്തിൽ അവിസ്മരണീയാം വിധം അടയാളപ്പെടുത്തേണ്ട നിരവധി കഥാപാത്രങ്ങളുണ്ട്. അതിലൊന്നാണ് അമരത്തിലെ ‘ഭാർഗ്ഗവി’. ‘അമരം’ എന്ന ക്ലാസിക് സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ…
Read More » - 3 November
അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്, മകളും കുടുംബവും വിദേശത്ത്, ജീവിതത്തിൽ ഒറ്റപ്പെടൽ; അങ്ങനെ വീണ്ടും ഒരു ജീവിതപങ്കാളിയെ കണ്ടുപിടിച്ചു; നടി മങ്ക മഹേഷ് പറയുന്നു
കലാജീവിതവും കുടുംബജീവിതവും സുഗമമായി പോകുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായി മഹേഷിന്റെ വേർപാട്
Read More » - 3 November
ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകൻ ഹരിഹരന്
1988-ല്‍ ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ചിത്രത്തിലൂടെ നാല് ദേശീയ അവാര്‍ഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും കരസ്ഥമാക്കി
Read More » - 3 November
തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാർഥി നടൻ ദേവൻ !!
ഞാനായിട്ട് ഒറ്റയ്ക്കൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ ആളാണ്. ആശയങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്
Read More » - 3 November
ദാമ്ബത്യജീവിതം അധികകാലം നീണ്ടുനിന്നില്ല, ഞങ്ങള്‍ വേര്‍പിരിഞ്ഞു; നടി കനകലത പറയുന്നു
ജീവിതത്തില്‍ ഒറ്റപ്പെടല്‍ തോന്നിയ സമയം. അപ്പോഴാണ് എന്റെ മൂത്ത സഹോദരന് മരിക്കുന്നത്.
Read More » - 3 November
വെട്ടിനു പത്തുവെട്ട് തിരികെ കൊടുത്തും ആസ്വദിച്ചു പോയിരുന്നതായിരുന്നു ജീവിതം…. വലിയൊരു ചുമടുമായി നടക്കുകയാണ് ഞാന്‍….. അലി അക്ബര്‍
എല്ലാവരും ഇലക്ഷന് ചൂടിലേക്ക് മാറി..നാളെ വരാമെന്നു പറഞ്ഞാല്‍ രണ്ടാഴ്ച കഴിഞ്ഞ് നോക്കിയാല്‍ മതി...
Read More » - 3 November
അഭിനയ പ്രസാദം അസ്തമിച്ചിട്ട് പതിനേഴു വര്‍ഷം
നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമായിട്ടുണ്ടായിരുന്നു.
Read More » - 3 November
ഗുരുകൃപയിൽ നിന്നും സംതൃപ്തിയോടെ പടിയിറങ്ങി മോഹൻലാൽ
പ്രശസ്ത വൈദ്യന് ഉണ്ണിക്കൃഷ്ണനാണ് ചികിത്സ നിശ്ചയിച്ചത്.
Read More » - 3 November
ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെ പുതിയ ചിത്രം വൈറല്‍
സമൂഹമാധ്യമങ്ങളിലൊന്നും സജീവമല്ലാത്ത താരപുത്രിയുടെ ചില ഡബ്സ്മാഷ് വിഡിയോകൾ മുൻപ് ശ്രദ്ധ നേടിയിരുന്നു.
Read More » - 3 November
ഒരു ഗായിക എന്ന നിലയിലും, ഒരു ഭാര്യ എന്ന നിലയിലും ,സൂര്യാ കൃഷ്ണമൂർത്തിയുടെ ഈ കുറിപ്പ് എന്ന അസ്വസ്തയാക്കി, എനിക്കും ചിലത് പറയാനുണ്ട്; സുജാത മോഹൻ
ജനിച്ചു വീണ മതവും ,ദൈവം കനിഞ്ഞനുഗ്രഹിച്ചു നല്കിയ സംഗീതവും ,സന്തോഷത്തോടെ ബലി കഴിച്ച് നേടിയ പ്രണയ സാക്ഷാത്കാരത്തിൻ്റെ തുടിപ്പുകൾ അവരുടെ മുഖത്ത് നിന്നു വായിച്ചെടുക്കാം.
Read More »