Mollywood
- Oct- 2023 -24 October
മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കി: നടൻ വിനായകൻ അറസ്റ്റിൽ
ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ ബഹളം വെച്ചതിന് പൊലീസ് വിനായകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു
Read More » - 24 October
ഫേക്ക് ന്യൂസെന്ന് കരുതി പലരെയും വിളിച്ചു, പക്ഷെ മടക്കമില്ലാത്ത ലോകത്തേക്ക് ആദിത്യൻ പോയ്ക്കളഞ്ഞു: സീമ ജി നായർ
സീരിയൽ സംവിധായകൻ ആദിത്യന്റെ വിയോഗത്തിൽ മനം തകർന്ന് കുറിപ്പുമായി നടി സീമ ജി നായർ. . ആദ്യമേ പറയട്ടെ ഈ വേർപാടിന്റെ വേദനകൾ സഹിക്കാൻ ആദിത്യന്റെ കുടുംബത്തിന്…
Read More » - 24 October
- 24 October
ലിയോ സംവിധായകനോടുള്ള സ്നേഹം കേരളത്തിലെത്തിയപ്പോൾ അതിര് കടന്നു, പരിക്കേറ്റ ലോകേഷ് പരിപാടികൾ റദ്ദാക്കി മടങ്ങി
വിജയ് – ലോകേഷ് ചിത്രം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുമ്പോൾ കേരളത്തിലടക്കം വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടെ ഇന്ന് പാലക്കാട് തിയറ്റർ സന്ദർശനത്തിനിടെ പരിക്കേറ്റ ലിയോ സംവിധായകൻ…
Read More » - 24 October
അറിവിൻ്റെ ലോകത്തേക്ക് ചുവടുവെക്കുന്ന പ്രിയപ്പെട്ട എല്ലാ കുഞ്ഞുകൂട്ടുകാർക്കും നന്മയും വിജയവും ആശംസിക്കുന്നു: മോഹൻലാൽ
വിജയദശമി ദിനത്തിൽ കുഞ്ഞുങ്ങൾക്ക് ആശംസകൾ നേർന്ന് സൂപ്പർ താരം മോഹൻലാൽ. അറിവിൻ്റെ ലോകത്തേക്ക് ചുവടുവെക്കുന്ന പ്രിയപ്പെട്ട എല്ലാ കുഞ്ഞുകൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും…
Read More » - 23 October
ഐഎഫ്എഫ്ഐ 2023: ‘മാളികപ്പുറം’ ഉൾപ്പടെ ഏഴ് മലയാള സിനിമകൾ മേളയിലേക്ക് , ‘ആട്ടം’ ഉദ്ഘാടന ചിത്രം
ഡൽഹി: ഗോവയിൽ വെച്ചുനടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത മലയാള ചിത്രം ‘ആട്ടം’ തിരഞ്ഞെടുക്കപ്പെട്ടു. വിനയ് ഫോർട്ട്…
Read More » - 23 October
‘ചില കാര്യങ്ങൾ ഓർക്കുമ്പോൾ എന്തിനായിരുന്നു എന്ന് തോന്നും, ഇതും കടന്നുപോകും’: തുറന്നുപറഞ്ഞ് എലിസബത്ത്
കൊച്ചി: പ്രേക്ഷകർക്ക് സുപരിചതരാണ് നടൻ ബാലയും പങ്കാളി എലിസബത്ത് ഉദയനും. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം…
Read More » - 23 October
നാനി 31 സൂര്യയുടെ ശനിയാഴ്ച: ഫസ്റ്റ് ലുക്കും ടൈറ്റിൽ ഗ്ലിംപ്സും റിലീസായി
നാനി 31 ന്റെ നിർമ്മാതാക്കൾ ഇന്ന് റിലീസ് ചെയ്ത ഗ്ലിംപ്സ് വീഡിയോയിലൂടെ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് മലയാളത്തിൽ “സൂര്യയുടെ ശനിയാഴ്ച”എന്നാണ്…
Read More » - 23 October
ഗിന്നസ് പക്രു നായകനാകുന്ന ‘916 കുഞ്ഞൂട്ടൻ’ : ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റിന്റെ ബാനറിൽ രാകേഷ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ശ്രീ മോഹൻലാൽ നിർവഹിച്ചു. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ സുപ്രധാന…
Read More » - 23 October
പൃഥ്വിരാജ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘വേലുത്തമ്പി ദളവ’: തിരിച്ചു വരവിന് ഒരുങ്ങുകയാണെന്ന് സംവിധായകൻ വിജി തമ്പി
കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം പാൻ ഇന്ത്യൻ സിനിമയുമായി തിരിച്ചു വരവിന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി സംവിധായകൻ വിജി തമ്പി. പൃഥ്വിരാജ് നായകനായി എത്തുന്ന ‘വേലുത്തമ്പി ദളവ’ എന്ന…
Read More »