Mollywood
- Dec- 2020 -20 December
പുത്തൻ ഫോട്ടോഷൂട്ടുമായി പ്രേഷകരുടെ ലച്ചു ; ചിത്രങ്ങൾ കാണാം
ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രീശമനസിൽ ഇടംപിടിച്ച നടിയാണ് ജൂഹി റുസ്തഗി. ശ്ശേരിയലിൽ നിന്ന് പിന്മാറിയെങ്കിലും ജൂഹിയുടെ ലച്ചു എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു…
Read More » - 20 December
മഴ പെയ്യിക്കാന്‍ പുതിയ കക്ഷിയോട് പോയ് പറ! അഭിനവ വൈശാലിയ്ക്കും ഋഷ്യശൃംഗനും ട്രോൾ മഴ
ന്യൂജന്‍ ഋഷ്യശൃംഗനോട് പിണങ്ങി നില്ക്കുന്ന പഴയഋഷ്യശൃംഗനാണ് ട്രോളിലെ താരം.
Read More » - 20 December
വീണ്ടും ഫോട്ടോഷൂട്ടുമായി സരയു ; ചിത്രങ്ങൾ കാണാം
മലയാളം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സരയൂ മോഹൻ. ദിലീപ് നായകനായ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ അഭിനയ…
Read More » - 20 December
അനിയത്തികുട്ടിക്ക് എന്റെ ജന്മദിനാശംസകൾ ; നസ്രിയയെ വിഷ് ചെയ്ത് പൃഥ്വിരാജ്
പ്രേഷകരുടെ പ്രിയപ്പെട്ട താരം നസ്രിയയുടെ ജന്മദിനമാണ്. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ പൃഥ്വിരാജും സുപ്രിയയും തങ്ങളുടെ അനിയത്തികുട്ടിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്. മൂവരും ചേർന്നു നിൽക്കുന്ന…
Read More » - 20 December
ചുവപ്പ് സാരിയും അഴിച്ചിട്ട മുടിയമായി ശരണ്യ മോഹൻ ; വാര്യംപള്ളിയില്ലേ മീനാക്ഷിയല്ലോ എന്ന് സെൽഫ് ട്രോൾ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യ മോഹൻ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും ഭർത്താവിനൊപ്പമുള്ള ടിക് ടോക് വീഡിയോകളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ…
Read More » - 20 December
മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംഗീത സംവിധായകൻ സന്തോഷ് നാരായണൻ
തമിഴ് ഉൾപ്പടെയുള്ള തെന്നിന്ത്യൻ സിനിമകളിൽ സംഗീത സംവിധാനം നിര്‍വഹിച്ച സന്തോഷ് നാരായണൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. നവാഗത സംവിധായകൻ ഡാര്വിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ്…
Read More » - 20 December
‘ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം’; ലാല്‍ ജോസ്
സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തും.
Read More » - 20 December
ഇതരജാതിക്കാരെ വിവാഹം കഴിച്ചാല്‍ സംസാരിക്കില്ല, മരണച്ചടങ്ങില്‍ പോലും പങ്കെടുപ്പിക്കില്ല, സായ് പല്ലവി
എന്റെ സമുദായത്തിൽ നടന്നിരുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്ന് പറയാനാവില്ല.
Read More » - 20 December
ഇനിയയുടെയും പാരീസ് ലക്ഷ്മിയുടെയും കിടിലൻ ഫോട്ടോഷൂട്ട് ; ചിത്രം കാണാം
പ്രേഷകരുടെ ഇഷ്ടപെട്ട താരങ്ങളാണ് ഇനിയയും പാരീസ് ലക്ഷ്മിയും. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരങ്ങൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്. അടുത്തിടയിൽ പാരിസ് ലക്ഷ്മി നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ…
Read More » - 20 December
വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം
തടി കുറക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
Read More »