Mollywood
- Dec- 2020 -26 December
ഏറ്റവും ഓഞ്ഞ ക്രിസ്മസ്, അനിലിന്റെ മരണവാർത്ത കേട്ടപ്പോൾ തലയില്‍ ആരോ കൂടം കൊണ്ട് അടിച്ചത് പോലെയാണ് തോന്നിയത്
ഞാന്‍ എഴുതിയ പാവാട എന്ന സിനിമയിലെ ഒരു കഥാപാത്രം എന്നതിനപ്പുറം ഞങ്ങള്‍ തമ്മില്‍ അങ്ങനെ കാര്യമായ ബന്ധമൊന്നുമില്ല.
Read More » - 26 December
രണ്ടുപേരും അവിടെ ഇരുന്ന് ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു; പൃഥ്വിരാജ്
ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്..
Read More » - 26 December
ഈ ക്രിസ്തുമസ് ദിനം തകര്‍ത്തു കളഞ്ഞല്ലോടാ; വേദനയോടെ കിഷോര്‍ സത്യ
എങ്ങനെ ഇത് ഞാന്‍ വിശ്വസിക്കണമെടാ, നൊമ്ബരങ്ങളും ദുരന്തങ്ങളും മാത്രമേ ഈ വര്‍ഷത്തിന് തരാനുള്ളോ
Read More » - 25 December
ഈ നഷ്ടം എന്റേതുമാണ്, തീര്‍ത്തും ഞെട്ടിക്കുന്നു; സുരേഷ് ഗോപി
'മറ്റൊരു അതുല്യ പ്രതിഭയെ കൂടി നഷ്ടപ്പെട്ടു.
Read More » - 25 December
ഒന്നും എഴുതാനും കഴിയുന്നില്ല, ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്.. നോവായി അനിലിന്റെ അവസാന പോസ്റ്റ്
ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു.
Read More » - 25 December
സിനിമ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത; മലയാള സിനിമകള്‍ക്ക് മാത്രമായി ഒരു ഒടിടി പ്ലാറ്റ്ഫോം
ഒടിടി പ്ലാറ്റ്ഫോമിലൂടെ എല്ലാ വെള്ളിയാഴ്ചയും മലയാളം സിനിമ റിലീസ് ചെയ്യുമെന്നു അണിയറപ്രവര്‍ത്തകര്‍.
Read More » - 25 December
അല്ലി പറഞ്ഞത് സാന്റാ കേട്ടില്ലെങ്കിലും അമ്മ കേട്ടു; പുതിയ സമ്മാനം ഉടനെത്തും
അല്ലിക്ക് സര്‍പ്രൈസ് ആയി അന്ന പാവയെ നല്കാന് സുപ്രിയ ഓര്‍ഡര്‍ കൊടുത്ത് കഴിഞ്ഞു
Read More » - 25 December
കരഞ്ഞു കൊണ്ട് അവള് എന്നോട് ചോദിച്ചത്, നിര്‍ത്തിക്കൂടെ എന്നായിരുന്നു; ഭാര്യയെക്കുറിച്ചു നടൻ ദേവൻ
ആരണ്യകം എന്ന ചിത്രത്തിലെ കഥാപാത്രം എന്റെ പൊളിറ്റിക്കല്‍ ഐഡിയോളജിയുമായി യോജിച്ചു പോകുന്ന ചിത്രമാണ്
Read More » - 25 December
ഐഎഫ്എഫ് കെ; മലയാളസിനിമ ഇന്ന് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ വിവാദത്തിൽ
മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തു.
Read More » - 25 December
കോവിഡിനു പിന്നാലെ ഗിലന്‍ ബാരി സിന്‍ഡ്രോമും; യുവതിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു
ഡിസംബര്‍ 16 ന് കോവിഡ് പോസറ്റീവായ ഹരിപ്രദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
Read More »