Mollywood
- Dec- 2020 -26 December
സിനിമയെ വെറുത്തിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു; അച്ഛനെ ഓർത്തു കണ്ണീരോടെ കുഞ്ചാക്കോ ബോബൻ
സിനിമയിലേക്ക് വരാനായിട്ട് ഒരു കാരണം, അല്ലെങ്കിൽ അനുഗ്രഹം, അപ്പൻ തന്നെയായിരിക്കണം.
Read More » - 26 December
“മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ… പേടിക്കണ്ട നീ വന്നിട്ടേ ചാകു” കനി അന്നു കണ്ട സ്വപ്നം
''മരിച്ചെന്നാണോ സ്വപ്നം കണ്ടത്'' എന്നായിരുന്നു അനിലിന്റെ ചോദ്യം.
Read More » - 26 December
ഗായികമാരാണ് പ്രധാനമായും ഇവരുടെ ലക്ഷ്യം; തെളിവ് സഹിതം തട്ടിപ്പുകാരെ തുറന്നുകാട്ടി ഷാന്‍ റഹ്മാന്
പ്രിയ സുഹൃത്തുകളെ.. കുറച്ചുകാലമായി നടന്നു കൊണ്ടിരിക്കുന്ന ഒരു വലിയ തട്ടിപ്പിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.
Read More » - 26 December
കഥാപാത്രങ്ങളെ ബാക്കിവെച്ച്….ചമയങ്ങള്‍ ഇല്ലാതെ നമ്മുടെ അനിലേട്ടന് പോയി ജ്യോതിഷേട്ടന്റെ ‘നടന് ‘; സുരഭി ലക്ഷ്മി
അനിലേട്ടനെ സ്ക്രീനില്‍ കാണുമ്ബോഴൊക്കെ നമ്മളെ തന്നെ സ്ക്രീനില്‍ കാണുകയാണെന്ന് തോന്നുമായിരുന്നു
Read More » - 26 December
“നഗരത്തെ കൂടുതല്‍ നന്നാക്കാന്‍ കഴിയട്ടെ” ആര്യാ രാജേന്ദ്രന് അഭിനന്ദനവുമായി മോഹന്‍ലാല്‍
ലാലേട്ടന് വിളിച്ചതില്‍ ഒരുപാട് സന്തോഷം
Read More » - 26 December
കൂടെ മുങ്ങാന്‍ ആരേലും ഉണ്ടോ? അന്ന് അനിൽ ചോദിച്ചു; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്തുവെച്ചുതന്നെ ജീവൻ നഷ്ടമായി
2017 ഡിസംബര്‍ 29 നാണ് അനില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്
Read More » - 26 December
അനിലേട്ടന് കുളിക്കുമ്പോള്‍ സുഹൃത്ത് എടുത്ത ചിത്രങ്ങള്‍; അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍
അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Read More » - 26 December
ആര് കൂടെ നില്ക്കുന്നു എന്നൊന്നും നോക്കാതെ ചീത്ത പറയും, അങ്ങനെ ചെയ്താൽ ഡിവോഴ്സ് ചെയ്തുകളയുമെന്ന് പറഞ്ഞു; മഞ്ജു പിളള
ലൊക്കേഷനില്‍ വെച്ചങ്ങാനും ചീത്ത പറഞ്ഞാല്‍ ഡിവോഴ്സ് ചെയ്തു കളയുമെന്ന് പറഞ്ഞു
Read More » - 26 December
പേഴ്സണല്‍ ലൈഫില്‍ പോരെ ലാളിത്യം; വിമർശകനു മറുപടിയുമായി അശ്വതി ശ്രീകാന്ത്
മോഡേണായി എത്തിയ അശ്വതിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
Read More » - 26 December
എല്ലാത്തിനും ഒരു സമയമുണ്ട് അല്ലേ സാറേ… ആ സമയം വരുമ്പോള്‍ അതു സംഭവിച്ചിരിക്കും; അനില്‍ പറഞ്ഞതിനെക്കുറിച്ച് വിനയന്
ഈ 2020 ഒരു ശാപം പിടിച്ച വര്‍ഷമാണന്നു വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കയാണ്...
Read More »