Mollywood
- Jan- 2021 -4 January
കവി അനിൽ പനച്ചൂരാന് ആദരാഞ്ജലികൾ നേർന്ന് സിനിമാ താരങ്ങൾ
അന്തരിച്ച കവി അനിൽ പനച്ചൂരാന് ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം. യുവ നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, അജു വർഗ്ഗീസ്, പ്രവീൺ പ്രേം…
Read More » - 4 January
പ്രേക്ഷകരുടെ ഹീറോയായ ‘ഷമ്മി’ അനിൽ പനച്ചൂരാൻ ചെയ്യേണ്ടിയിരുന്ന വേഷം
അനിൽ പനച്ചൂരാൻ്റെ വിയോഗ വാർത്ത കലാലോകത്തിന് വലിയ നഷ്ടം സൃഷ്ടിക്കുമ്പോൾ മലയാള സിനിമയിൽ സമീപകാലത്ത് ഏറെ ഹിറ്റായി മാറിയ ഒരു കഥാപാത്രം അനിൽ പനച്ചൂരാൻ ചെയ്യേണ്ടിയിരുന്നതാണെന്ന് തുറന്നു…
Read More » - 3 January
ബോബി ചെമ്മണ്ണൂരിനെ താന്‍ സല്യൂട്ട് ചെയ്യുന്നു; ചിത്രം പങ്കുവച്ചു സാധിക വേണുഗോപാല്‍
'ബോ ചേ ഉയിര്' എന്നുമാണ് സാധികയുടെ ആരാധകര്‍ കമന്റുകൾ
Read More » - 3 January
മലയാള സിനിമയിൽ നിന്നും വീണ്ടും ഒരു വിയോഗവാർത്ത കൂടി; പ്രമുഖ തിരക്കഥാകൃത്ത് അന്തരിച്ചു
ഹൃദയശസ്ത്രക്രിയക്കു ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
Read More » - 3 January
സംസാരിച്ചിട്ട് പിന്നില്‍ നിന്നും കുത്തുന്നവരേക്കാള് എത്രയോ ഭേദമാണ് സംസാരിക്കാതെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍
ള്ളില്‍ വ്യക്തിബന്ധവും സ്നേഹബന്ധവുമൊക്കെ കൊണ്ടുനടക്കുന്നയാളാണ് മമ്മൂട്ടി
Read More » - 3 January
സന്തോഷം അതല്ലേ എല്ലാം; വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി അനുശ്രീ
ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ നമ്മള് അനുമോദിക്കാന്‍ തുടങ്ങുമ്ബോള്‍ വലിയ സന്തോഷങ്ങള്‍ നമ്മളെയും അനുമോദിക്കാന്‍ കാത്തിരിപ്പുണ്ടാവും
Read More » - 3 January
‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!’ പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്നു
ഫ്രൈഡേ ഫിലിം ഹൗസിന്റെയും സെല്ലുലോയ്ഡ് മാര്‍ഗിന്റെയും ബാനറുകളിലാണ് നിര്‍മ്മാണം.
Read More » - 3 January
ദൃശ്യം ഒടിടിക്ക് കൊടുത്തത് ചതിയാണെന്ന് പറയുന്നവര്‍ക്കു മറുപടിയുമായി ആന്റണി പെരുമ്പാവൂര്‍
ഡിസംബര്‍ 31നകം തിയറ്റര്‍ തുറന്നില്ലെങ്കില്‍ ദൃശ്യം ഒടിടില്‍ വില്ക്കാന് മുന്‍പ് തന്നെ തീരുമാനമെടുത്തിരുന്നു
Read More » - 3 January
മമ്മൂട്ടിയും മോഹന്‍ലാലും വന്നതോടെയാണ് ആ മാറ്റമുണ്ടായത്; തുറന്നു പറഞ്ഞ് ഉര്‍വശി
മലയാളത്തിന്റെ പ്രിയതാരമാണ് ഉർവശി. സൂപ്പർതാര ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ഉർവശി സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു ആരാധക ശ്രദ്ധ നേടി. തൊണ്ണൂറുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെയും…
Read More » - 3 January
കൈരളി ചാനലിലൂടെ മമ്മൂട്ടിയെ എനിക്ക് ഇഷ്ടം പോലെ കളിയാക്കാന്‍ സാധിക്കും എന്നാണോ നിങ്ങളുടെ വിചാരം? ശ്രീനിവാസന്
എന്നെ പോലെയോ നിങ്ങളെ പോലെയോ ചെറിയ മനസുള്ള ആളല്ല അദ്ദേഹം
Read More »