Mollywood
- Jan- 2021 -5 January
സത്യൻ അന്തിക്കാടിന്റെ മകൻ അഖിലിന്റെ ചിത്രത്തിൽ ഫഹദ് നായകനാകും
സത്യൻ അന്തിക്കാടിന് ഇരട്ടി മധുരവുമായി ഇരട്ടകളായ മക്കൾ. അനൂപ് സത്യന് പിന്നാലെ അഖിൽ സത്യനും സംവിധാനത്തിലേക്ക് ചുവടു വെയ്ക്കുന്നു. അഖിൽ തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം…
Read More » - 5 January
സപ്തതിയുടെ നിറവിൽ ജഗതി ; ആശംസയുമായി മമ്മൂട്ടിയും മോഹൻലാലും
മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. കൊവിഡ് സാഹചര്യത്തില്‍ വലിയ ആഘോഷങ്ങളിലില്ലാതെ കുടുംബത്തോടൊപ്പം പേയാട്ടെ വീട്ടിൽ സപ്തതി ആഘോഷിക്കുകയാണ് ജഗതി. ഇപ്പോഴിതാ ജഗതിക്ക്…
Read More » - 5 January
കൈകൾ കോർത്ത് പിടിച്ച് ദിലീപും കാവ്യയും ; വിവാഹ ചടങ്ങിനെത്തിയ താരദമ്പതികളുടെ ചിത്രം വൈറൽ
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരന്തരം വാർത്തകളിൽ ഇടം നേടുന്ന താരങ്ങളുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സുഹൃത്തിന്റെ മകളുടെ വിവാഹത്തിനെത്തിയ…
Read More » - 5 January
മലയാളത്തിന്റെ ഹാസ്യരാജാവ് ജഗതി ശ്രീകുമാറിന് ഇന്ന് സപ്തതി
മലയാളികളുടെ പ്രിയനടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. കോവിഡ് പശ്ചാത്തലത്തിൽ പേയാട്ടെ വീട്ടിൽ കുടുംബത്തോടൊപ്പം സദ്യയും കേക്ക് മുറിക്കലുമായി ചെറിയ രീതിയിൽ ആഘോഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.…
Read More » - 5 January
കെജിഎഫ് 2 കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്
പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കെജിഎഫി’ന്റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ചിത്രം കേരളത്തിൽ എത്തിക്കുന്ന കാര്യം പൃഥ്വിരാജ്…
Read More » - 5 January
തിയറ്ററുകൾ തുറക്കില്ല ; തുടർനടപടികൾ ആലോചിക്കാൻ ഫിയോക്ക് യോഗം ഇന്ന്
തിരുവനന്തപുരം: സര്‍ക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ തിയറ്ററുകൾ ഇന്ന് തുറക്കില്ല. തുടര്‍നടപടികൾ ആലോചിക്കാൻ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിൽ…
Read More » - 4 January
എനിക്ക് തണുക്കുമ്പോള്‍, അല്ലെങ്കില്‍ കുഞ്ഞിന് വിശക്കുന്നുണ്ടെങ്കില്‍ ഉള്ളില്‍ നിന്നും അനങ്ങും; പേളി
ഞാന്‍ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുമ്ബോള്‍ കുഞ്ഞ് തുള്ളുന്നത് ശരിക്കും അറിയാന്‍ സാധിക്കുന്നുണ്ട്
Read More » - 4 January
വീട്ടിലെ ആളോടായാലും അത് പാടുണ്ടോ എന്നതാണ് ചോദ്യം: തുറന്നു സംസാരിച്ചു സിത്താര ബാലകൃഷ്ണൻ
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വിമർശനപരമായി വരുന്ന കമന്റുകളെ എന്നും സ്വാഗതം ചെയ്യുന്ന ഒരാളാണ് താനെന്നും പക്ഷെ വിമർശിക്കുന്ന ഭാഷയുടെ പ്രസക്തി പ്രധാനമാണെന്നും ഗായിക സിത്താര ബാലകൃഷ്ണൻ. വീട്ടിൽ…
Read More » - 4 January
ഷൂട്ടിംഗിനിടയിൽ അപകടം ; നടി ഹണി റോസ് പുഴയിലേക്കു വീണു
ഫോട്ടോ ഷൂട്ടിനിടയിൽ നടി ഹണി റോസ് കാൽ വഴുതി പുഴയിലേക്കു വീണു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വീഡിയോ…
Read More » - 4 January
അമിത് ചക്കാലക്കൽ നായകനാകുന്ന ‘യുവം’ ഫെബ്രുവരിയിൽ പ്രദർശനത്തിന് എത്തും
പ്രേഷകരുടെ പ്രിയപ്പെട്ട നടൻ അമിത് ചക്കാലക്കൽ നായകനായെത്തുന്ന ചിത്രം യുവം 2021 ഫെബ്രുവരിയിൽ റിലീസ് ചെയ്യും. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ…
Read More »