Mollywood
- Jan- 2021 -21 January
കല്യാണരാമനെപ്പറ്റി ആര് ചോദിച്ചാലും ആദ്യം മനസ്സിൽ വരിക ആ മുഖമാണ് ; ഉണ്ണികൃഷ്ണൻ നമ്പൂതിരിയെക്കുറിച്ച് ലാൽ
അന്തരിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഓർമ്മകളുമായി ലാൽ. അദ്ദേഹം ഇനിയും ഏറെക്കാലം ജീവിക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നമുക്കൊരു തീരാനഷ്ടം തന്നെയാണ് ലാൽ കുറിക്കുന്നു. അദ്ദേഹത്തെപ്പോലെ ജീവിതം ആസ്വദിച്ച്…
Read More » - 21 January
നഷ്ടമായത് നമ്മുടെ സ്വന്തം മുത്തച്ഛനെയാണ് ; ഉണ്ണികൃഷ്ണൻ നമ്പൂതിരിയെക്കുറിച്ച് ഷാഫി
അന്തരിച്ച നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ അനുസ്മരിച്ച് സംവിധായകൻ ഷാഫി. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുമെന്ന് ഷാഫി കുറിക്കുന്നു. നമുക്ക് നഷ്ടപ്പെട്ടത് കല്യാണരാമനിലെ…
Read More » - 21 January
എ കെ ജി അയച്ച കത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി നിധിപോലെ സൂക്ഷിച്ചു ; ഓർമ്മകളുമായി ഇ പി ജയരാജൻ
അന്തരിച്ച നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ അനുസ്മരിച്ച് മന്ത്രി ഇ പി ജയരാജൻ. ഉണ്ണികൃഷ്ണന് നമ്പൂതിരി കറകളഞ്ഞ കമ്യൂണിസ്റ്റായിരുന്നെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. എ കെ ജി അയച്ച…
Read More » - 21 January
ബിജു മേനോൻ പറഞ്ഞ ആഗ്രഹം നിറവേറ്റി : മഞ്ജു വാരിയർ സിനിമയിലെ അനുഭവത്തെക്കുറിച്ച് രഘുനാഥ് പലേരി
അഭിനയ രംഗത്ത് മലയാള സിനിമയിൽ സജീവമാകുകയാണ് രഘുനാഥ് പാലേരി എന്ന പ്രശസ്ത തിരക്കഥാകൃത്ത് മലയാള സിനിമയിൽ ഒരുപിടി ഹിറ്റ് സിനിമകൾ ഒരുക്കിയ രഘുനാഥ് പലേരി മധു വാരിയർ…
Read More » - 21 January
മമ്മൂട്ടി അന്ന് കഴിക്കുന്ന ഭക്ഷണം ഇന്ന് രുചിച്ചു പോലും നോക്കില്ല : എസ് എൻ സ്വാമി
മമ്മൂട്ടി മലയാള സിനിമയിൽ ഇന്നും സജീവമായി നിലനിൽക്കുന്നതിന്റെ യഥാർത്ഥ കാരണം പറഞ്ഞു പ്രമുഖ തിരക്കഥാകൃത്ത് എസ് എൻ സ്വാമി. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി കഴിച്ചിരുന്ന ആഹാരങ്ങൾ ഇന്ന്…
Read More » - 20 January
ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയ ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി
ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി
Read More » - 20 January
അപ്പുടി പോട് ; ദാവണിയിൽ സുന്ദരിയായി ഷംന കാസിം, വൈറലായി ചിത്രം
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഷംനയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 20 January
അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന രീതികൾ ; വീഡിയോ പങ്കുവെച്ച് മാളവിക
മാസ്റ്റർ എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹൻ. ഇപ്പോഴിതാ കോവിഡ് കാലത്ത് ആളുകൾ അശ്രദ്ധമായി മാസ്ക് ധരിക്കുന്ന രീതികൾ കാണിച്ചുകൊണ്ട് രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്…
Read More » - 20 January
എഴുന്നേറ്റ് നിന്ന് ഭാര്യയെ നെഞ്ചോട് ചേർത്ത് ജഗതി ശ്രീകുമാർ
വാഹപകടത്തെ തുടർന്ന് എട്ടു വർഷത്തോളമായി വീല്‍ ചെയറിൽ തന്നെയായിരുന്നു നടൻ ജഗതി ശ്രീകുമാർ. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. ജഗതിയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ…
Read More » - 20 January
‘ലിക്കർ ഐലൻ്റ് ‘ ; സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ലിക്കർ ഐലൻ്റ് . നവാഗതനായ ഈസാറസൂൽ ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…
Read More »