Mollywood
- Jan- 2021 -24 January
‘ഒരു ദൈവം തന്ത പൂവേ’; മകളുമായി കടൽക്കരയിൽ വിനീത് ശ്രീനിവാസൻ
ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം തന്റെ കുടുംബവിശേഷങ്ങൾ…
Read More » - 24 January
ആറാട്ട് ചിത്രീകരണം ; നിർമാണ കമ്പനി റയിൽവേയ്ക്ക് നൽകേണ്ടി വന്നത് 23 ലക്ഷം
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്’. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഷൂട്ടിങ്ങിന്റെ ഭാഗമായി സിനിമയയുടെ നിർമ്മാണ കമ്പനി റെയിൽവേക്ക് നൽകേണ്ടി വന്ന തുകയെക്കുറിച്ചുള്ള…
Read More » - 24 January
മമ്മുക്ക രാശിയാണ്, എത്ര കോടി മുടക്കി വേണമെങ്കിലും ചെയ്യാം : നിർമ്മാതാവ് ജോബി ജോർജ്
മമ്മൂട്ടി നായകനായെത്തിയ ചിത്രം ഷൈലോക്കിന്റെ ഓർമ്മയിൽ നിർമ്മാതാവ് ജോബി ജോർജ്. അദ്ദേഹത്തെവെച്ച് സിനിമ ചെയ്യുമ്പോൾ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ തനിക്ക് കൈവരുന്ന ധൈര്യത്തെക്കുറിച്ച് ജോബി പറയുന്നു.…
Read More » - 23 January
ഒഴിഞ്ഞു പോകാൻ വേണ്ടി കൂടുതൽ ചോദിച്ചിട്ടുണ്ട്: സിനിമയിൽ നിന്ന് വാങ്ങുന്ന പ്രതിഫലത്തിന്റെ രഹസ്യം പറഞ്ഞു ലാൽ
ജയരാജിന്റെ ‘കളിയാട്ടം’ എന്ന സിനിമയിലൂടെയാണ് ലാൽ എന്ന നടനെ സിനിമാ ലോകം കാണുന്നതെങ്കിലും അതിനു മുൻപേ മിമിക്രിയുമായി ബന്ധപ്പെട്ട ലാലിൻറെ സ്റ്റേജ് ഷോയിലെ പ്രകടനം ഏറെ ശ്രദ്ധേയമായിട്ടുണ്ട്.…
Read More » - 23 January
ആത്മഹത്യാ പ്രവണത കൂടുന്നു ; വിഷാദരോഗത്തെക്കുറിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്
കുട്ടികൾക്കിടയിൽ ഡിപ്രെഷനെക്കുറിച്ച് സംസാരിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്. കേരളത്തിൽ ഡിപ്രെഷനും ആത്മഹത്യാ പ്രവണതയും കൂടിവരുന്ന സാഹചര്യത്തിൽ നടി പൂർണ്ണിമ ഇന്ദ്രജിത്ത് സംസാരിക്കുന്ന അവബോധ വീഡിയോയാണിത്. വനിതാ ശിശുക്ഷേമ വകുപ്പിന്റെ…
Read More » - 23 January
ആരാധകരെ നിരാശയിലാഴ്ത്തി മരക്കാർ റിലീസ് ; മാര്‍ച്ച് 26ന് മരക്കാറെത്തില്ല
വിജയുടെ മാസ്റ്ററായിരുന്നു സംസ്ഥാനത്തെ തീയേറ്ററുകള്‍ വീണ്ടും തുറന്നതിനുശേഷമുള്ള ആദ്യ പ്രദര്‍ശന ചിത്രം. കഴിഞ്ഞ ദിവസം ജയസൂര്യ ചിത്രം വെള്ളം ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രവുമായി…
Read More » - 23 January
ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്ന് പ്രചരിക്കുന്ന താരങ്ങൾ ; ഇക്കുറി നടി പ്രവീണയോ ?
അസംബ്ലി തെരഞ്ഞെടുപ്പിൽ നടി പ്രവീണ ബി.ജെ.പി. സ്ഥാനാർത്ഥിയായി ഇത്തവണ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബി.ജെ.പി. ടിക്കറ്റിൽ പ്രവീണ തിരുവനന്തപുരം അല്ലെങ്കിൽ…
Read More » - 23 January
വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന് സിബിഐ ; അന്വേഷണം പൂര്‍ത്തിയായതായി റിപ്പോർട്ട്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണം തന്നെയാണെന്ന് സിബിഐ. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ സമർപ്പിക്കും. കേസിൽ അന്വേഷണം പൂർത്തിയായതായും സിബിഐ വ്യക്തമാക്കി. കേസുമായി…
Read More » - 23 January
എന്റെ കരിയറിലെ നിർണായക വഴിത്തിരിവുകൾക്ക് പിന്നിൽ മമ്മൂട്ടി എന്ന മെഗാസ്റ്റാറാണ് ; സുരേഷ് കൃഷ്ണ
സഹനടനായും വില്ലനായും എത്തി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് സുരേഷ് കൃഷ്ണ. ഇപ്പോഴിതാ തന്റെ കരിയറിലെ ഉയർച്ചയ്ക്ക് പിന്നിൽ മമ്മൂട്ടിക്കും ഒരു പങ്കുണ്ടെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ.…
Read More » - 23 January
”വെള്ളം കണ്ടു ജയേട്ടാ”, നിങ്ങളുടെ മികച്ച പ്രകടനങ്ങളിലേക്ക് ഒരെണ്ണം കൂടെ ; ജയസൂര്യയെ അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ
കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് ജയസൂര്യയുടെ ‘വെള്ളം’. സിനിമയിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോഴിതാ സിനിമ…
Read More »