Mollywood
- Jan- 2021 -29 January
‘കരുവ്’ ഒടിയന്റെ കഥ വീണ്ടും വരുന്നു ; സംവിധാനം നവാഗതയായ ശ്രീഷ്മ ആര് മേനോന്
ഒടിയന്റെ കഥ വീണ്ടും മലയാളത്തില്‍. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സ് നിര്‍മ്മിച്ച് നവാഗതയായ ശ്രീഷ്മ ആര് മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ…
Read More » - 29 January
‘വാങ്ക്’ റിലീസിനൊരുങ്ങുന്നു ; സിനിമ കാണാൻ പ്രേക്ഷകരെ ക്ഷണിച്ച് അനശ്വര രാജൻ
‘വെള്ള’ത്തിനു ശേഷം രണ്ട് മലയാള സിനിമകള്‍ കൂടി റിലീസിനൊരുങ്ങുന്നു. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ‘ലവ്’ എന്ന ചിത്രവും നവാഗത സംവിധായിക കാവ്യ പ്രകാശിന്റെ ‘വാങ്ക്’ എന്ന…
Read More » - 29 January
മാമാട്ടിക്കുട്ടിയും മാളൂട്ടിയും ; ചേച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്യാമിലി
ബാലതാരമായെത്തി മലയാളികളുടെ ഹൃദയം കവർന്ന താരങ്ങളായിരുന്നു ബേബി ശാലിനിയും അനിയത്തി ശ്യാമിലിയും. ഇരുവരും ഇപ്പോഴും മലയാളികൾക്ക് മാമാട്ടിക്കുട്ടിയമ്മയും മാളൂട്ടിയുമാണ്. നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ശാലിനി തമിഴ്…
Read More » - 29 January
അമ്മ കള്ളത്തരം പറഞ്ഞതാണോ? എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം, വൈറലായി സാന്ദ്ര തോസിന്റെ കുറിപ്പ്
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നിർമാണ മേഖലയിലും അഭിനയരംഗത്തും തിളങ്ങിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. സാന്ദ്രയെക്കാൾ ഇപ്പോൾ പ്രേക്ഷകർക്ക് അറിയേണ്ടത് മക്കൾ തങ്കം, കുൽസു…
Read More » - 29 January
കുഞ്ഞു ബാഹുബലി ഇവിടെ ഉണ്ട് ; വൈറലായി ചിത്രങ്ങൾ
രാജ്യം മുഴുവൻ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സിനിമയായിരുന്നു രാജമൗലി ഒരുക്കിയ ചിത്രമായിരുന്നു ബാഹുബലി. സിനിമയിൽ പ്രേക്ഷകരെ ഒന്നടങ്കം ആവേശം കൊള്ളിച്ച രംഗമായിരുന്നു നദിയിൽ ഉയർന്ന കയ്യിൽ ഇരിക്കുന്ന കുഞ്ഞു…
Read More » - 29 January
ഭരത് ഗോപി ഓർമ്മയായിട്ട് 13 വർഷം ; അച്ഛനൊപ്പമുള്ള പഴയകാല ചിത്രവുമായി മുരളി ഗോപി
മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതിയ നടനായിരുന്നു നടൻ ഭരത് ഗോപി. സ്വയംവരത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളസിനിമയുടെ അഭിമാനതാരമായി മാറിയ ആ അതുല്യ പ്രതിഭ ഓര്‍മ്മയായിട്ട് ഇന്നേക്ക്…
Read More » - 29 January
”ലവ് യൂ ബ്യൂട്ടിഫുൾ ലേഡീ” ; പ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ മാത്രമല്ല, പ്രിയയും മകൻ ഇസഹാക്കുമൊക്കെ പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. കുടുംബത്തിനോടൊപ്പം ചെലവിടുന്ന നിമിഷങ്ങൾ എല്ലാം ചാക്കോച്ചൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.…
Read More » - 29 January
”ഗൂഗിൾ കുട്ടപ്പൻ” ; ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തമിഴിലേക്ക്
രതീഷ് ബാലകൃഷ്ണ പൊതുവാള് സുരാജ് വെഞ്ഞാറമൂടിനെയും സൗബിന് ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25’ തമിഴിലേക്ക്. സംവിധായകനും നടനുമായ കെ.എസ്. രവി കുമാറാണ്…
Read More » - 29 January
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് ; പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രം പ്രവേശനം
തിരുവനന്തപുരം: 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെയും ജെസി ഡാനിയേല്‍ പുരസ്കാരത്തിന്റെയും സമര്‍പ്പണം ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും. വൈകിട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന…
Read More » - 28 January
അനുഗ്രഹീത കലാകാരൻ എന്ന് ഒരുപാട് പേരെ കുറിച്ച് പറയുമ്പോൾ ആ വാക്ക് ഏറ്റവും യോജിക്കുന്ന നടനാണ് മോഹൻലാൽ: ബ്ലെസ്സി
പത്മരാജന്റെ ‘ഓർമ്മ’ എന്ന ചെറുകഥയുടെ പ്രമേയം ഉൾക്കൊണ്ടു ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രമായിരുന്നു തന്മാത്ര. മോഹൻലാലിൻറെ കരിയറിൽ നിരവധി അംഗീകാരങ്ങൾക്ക് കാരണമായി തീർന്ന ‘രമേശൻ’ എന്ന കഥാപാത്രത്തെ…
Read More »