Mollywood
- Jan- 2021 -30 January
മോഹൻലാൽ ചിത്രം ”ആറാട്ട്” ; ഊട്ടി ഷെഡ്യൂൾ അവസാനിച്ചു , ക്ലൈമാക്സ് കൊച്ചിയിൽ
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ”ആറാട്ട്”. സിനിമയുടെ ഊട്ടി ഷെഡ്യൂൾ പൂർത്തിയാക്കിയ റിപ്പോർട്ടാണ് പുറത്തുവരുന്നത്. സിനിമയിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായാണ് ഊട്ടിയിൽ സംഘം എത്തിയത്.…
Read More » - 30 January
റോക്കി ഭായ് എത്തുന്നു ; കെജിഎഫ് 2 ജൂലൈ 16ന് തിയറ്ററുകളിൽ
രാജ്യമൊട്ടാകെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കെജിഎഫ് 2 ജൂലൈ 16ന് തിയറ്ററുകളിലെത്തും. കേരത്തിൽ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്സ് ആണ്. ചിത്രത്തിന്റെ റിലീസ് തിയതി നടൻ…
Read More » - 30 January
പുരസ്കാര നിറവിൽ അവാർഡ് ജേതാക്കൾ ; ചിത്രങ്ങൾ
ഇന്നലെ നടന്ന 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള…
Read More » - 30 January
”ഒറ്റക്കൊമ്പൻ” ; ചിത്രത്തിൽ ബിജു മേനോനും, സർപ്രൈസ് പ്രഖ്യാപനവുമായി ടോമിച്ചൻ
സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിനെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സുരേഷ് ഗോപിയോടൊപ്പം കേന്ദ്രകഥാപാത്രമായി നടൻ…
Read More » - 30 January
സൈനുദ്ദീൻ എനിക്ക് വാങ്ങി തരാനിരുന്ന വേഷം സുരേഷ് ഗോപി കൊണ്ടുപോയി : സിനിമ നഷ്ടപ്പെട്ട അനുഭവത്തെക്കുറിച്ച് ജയറാം
‘അപരൻ’ എന്ന സിനിമയ്ക്കും മുൻപേ തന്നെ താൻ സിനിമയിലെത്തേണ്ടതായിരുന്നുവെന്നു നടൻ ജയറാം. രഘുനാഥ് പാലേരി സംവിധാനം ചെയ്ത ‘ഒന്നുമുതൽ പൂജ്യം വരെ’ എന്ന സിനിമയിൽ നടൻ സൈനുദ്ദീൻ…
Read More » - 30 January
ഈ സിനിമ പൊട്ടിയാൽ നിനക്ക് പഴയ പോലെ കാലിനിടയിൽ ബൈക്കുമായി കറങ്ങേണ്ടി വരുമെന്നാണ് ലാൽ ജോസ് പറഞ്ഞത്
സിനിമാ ജീവിതത്തിൽ ഏറ്ററ്വും ടെൻഷനോടെ ചെയ്ത സിനിമയെക്കുറിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ആ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു ലാൽ ജോസ് പറഞ്ഞ വാക്ക് “ഈ സിനിമ പൊട്ടിയാൽ…
Read More » - 29 January
നായികമാരുമായി ഫോട്ടോ ഷൂട്ട് വരുമ്പോൾ എനിക്ക് മടിയാണ് : സുധീഷ് ആ രഹസ്യം വെളിപ്പെടുത്തുന്നു
ലോഹിതദാസിന്റെയും, എംടിയുടേയുമൊക്കെ തിരക്കഥകളിൽ മികച്ച വേഷം ചെയ്തു സിനിമയിൽ ശ്രദ്ധ നേടിയ നടനാണ് സുധീഷ്. ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ‘കിണ്ടി’ എന്ന കഥാപാത്രമായി കയ്യടി നേടിയ സുധീഷ്…
Read More » - 29 January
കഥ പറയാൻ വന്നത് മൂലം ചായ കുടിയിലൂടെ സാമ്പത്തിക നഷ്ടം: മനോജ് കെ ജയൻ
ഒരു സമയത്ത് കഥ പറയാൻ വരുന്ന ആരെയും സ്വാഗതം ചെയ്യുന്ന പരിപാടി തനിക്ക് ഉണ്ടായിരുന്നുവെന്നും ഇപ്പോൾ സാമ്പത്തിക നഷ്ടം മൂലം അത് ഫോണിൽ കൂടിയാക്കിയെന്നും നടൻ മനോജ്…
Read More » - 29 January
സിനിമയിൽ അവസരങ്ങൾ ഇല്ലാതായതിന്റെ കാരണം: പ്രേം കുമാർ പറയുന്നു
ഹാസ്യ നടനെന്ന നിലയിലാണ് പ്രേം കുമാർ എന്ന നടൻ മലയാള സിനിമയിൽ അടയാളപ്പെടുന്നത്. എന്നാൽ തന്റെ ‘അരങ്ങ്’ എന്ന സിനിമയ്ക്ക് മുൻപേ താൻ ആദ്യമായി അഭിനയിച്ച ‘സഖാവ്’…
Read More » - 29 January
‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സിനിമയിൽ മറ്റൊരു സൂപ്പർ താരവും ചെയ്യാത്ത കാര്യം മോഹൻലാൽ ചെയ്തു!
കമലിന്റെ സംവിധാനത്തിൽ 1987-ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ചിത്രമാണ് ‘ഉണ്ണികളേ ഒരു കഥ പറയാം’. ഈ സിനിമയുമായി ബന്ധപ്പെട്ടു ഒരിക്കലും തനിക്ക് മറക്കാൻ കഴിയാത്ത ഒരു അനുഭവത്തെക്കുറിച്ച്…
Read More »