Mollywood
- Feb- 2021 -10 February
ചെക്ക് കേസ് ; പ്രശസ്ത തിരക്കഥാകൃത്ത് അറസ്റ്റിൽ
ചെക്ക് കേസുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിയുടെ പരാതിയിലാണ് പൊലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനിൽ പരമേശ്വരനെ പൊലീസ്…
Read More » - 10 February
‘വെള്ളം’ വ്യാജ പതിപ്പ് ; ക്രൈംബ്രാഞ്ച് അന്വേഷിക്കും
ജയസൂര്യയുടെ ‘വെള്ളം’ സിനിമയുടെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിച്ച കേസിൽ പുതിയ നടപടി. നിര്‍മാതാവ് രഞ്ജിത് മണമ്പറക്കാട്ട് നല്കിയ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ്…
Read More » - 10 February
വേദന കൊണ്ട് നിലവിളിച്ച് ഉണ്ണി മുകുന്ദൻ ; വൈറലായി വീഡിയോ
ഫിറ്റ്നെസിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്താറുളള താരങ്ങളില്‍ ഒരാളാണ് നടൻ ഉണ്ണി മുകുന്ദൻ. ചെറുപ്പംമുതല്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ട താരം തന്റെ വർക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.…
Read More » - 10 February
ദൃശ്യം 2 ; ടീസർ പുറത്തുവിട്ടു, ചിത്രം ഫെബ്രുവരി 19 -ന് റിലീസ് ചെയ്യും
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 2 ‘വിന്റെ ടീസർ പുറത്തിറങ്ങി. ഫെബ്രുവരി 19നാണ് ചിത്രം ആമസോൺ പ്രൈം വഴി റിലീസിനെത്തുന്നത്. പ്രേക്ഷകരെ മുൾമുനയിലിരുത്തുന്നതാകും…
Read More » - 10 February
നടൻ നന്ദു പൊതുവാളിന്റെ മകൻ വിവാഹിതനായി
നടനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായ നന്ദു പൊതുവാളിന്റെ മകൻ വിവാഹിതനായി. വേണുഗോപാലൻ വാര്യരുടെയും ഗിരിജ വേണുഗോപാലിന്റെയും മകൾ വിദ്യയെയാണ് വിഷ്ണു വിവാഹം ചെയ്തത്. ഫെബ്രുവരി എട്ടിന് പാലക്കാട് ചാലിശ്ശേരി…
Read More » - 10 February
പിഎസ്സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ; പിന്തുണയുമായി നടൻ കൃഷ്ണകുമാർ
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോൾഡേഴ്സിന്റെ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിച്ച് നടൻ കൃഷ്ണകുമാർ. സെക്രട്ടറിയേറ്റിനു മുന്നിലെ സമരമുഖത്ത് നേരിട്ടെത്തി സമരക്കാരോട് കൃഷ്ണകുമാർ സംസാരിക്കുകയും ചെയ്തു.…
Read More » - 10 February
ഞങ്ങളെ തമ്മിലടിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത് ; പ്രതികരണവുമായി അജു വർഗീസ്
അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ അജു വർഗീസ്. ഉദ്ഘാടനവേദിയില്‍ നിന്നും ആരെയും…
Read More » - 10 February
അത്തരം തോന്നലുകൾ നിങ്ങളെ നിരാശയിലേക്ക് നയിക്കും ; രചന നാരായണൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു
താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ വനിതകള്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി എക്സിക്യൂട്ടീവ്…
Read More » - 10 February
‘ദൃശ്യം 2’വിന്റെ പ്രമോഷൻ ഫോട്ടോഷൂട്ടുമായി എസ്തർ ; ചിത്രങ്ങൾ
‘നല്ലവൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ. മോഹൻലാലിന്റെ തന്നെ ഒരു നാൾ വരും എന്ന ചിത്രത്തിലൂടെയാണ് എസ്തർ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ എസ്തറിന്റെ…
Read More » - 10 February
ഒരു ദിവസം, രണ്ട് ലുക്കിൽ ; പുതിയ മേക്കോവർ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ചിത്രമാണ് ആരാധകർ ചർച്ചയാക്കുന്നത്. ഒട്ടേറെ ആരാധകരാണ്…
Read More »