Mollywood
- Feb- 2021 -16 February
തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ; പ്രതിനിധികളെ ക്ഷണിക്കുന്നു
തൃശൂര്‍: പതിനാറാമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കു (IFFT) പ്രതിനിധികളെ ക്ഷണിക്കുന്നു. മാര്‍ച്ച് 20 മുതല്‍ 25 വരെ തൃശൂര്‍ ജില്ലയിലെ തൃശൂര്‍, ചാലക്കുടി, വരന്തരപ്പിള്ളി, ചേറ്റുവ, ഇരിഞ്ഞാലക്കുട,…
Read More » - 16 February
‘വീ’ സസ്പെൻസ് ത്രില്ലറുമായി ഡാവിഞ്ചി ശരവണൻ ; ചിത്രം ഉടൻ പ്രദർശനത്തിന്
ഡാവിഞ്ചി ശരവണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വീ’. സസ്പെൻസ് ത്രില്ലറിൽ ഒരുക്കിയിരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായി ഉടൻ പ്രദർശനത്തിനെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ…
Read More » - 16 February
പ്രായമല്ല, ഇവിടെ രാഷ്ട്രീയമാണ് വിഷയം ; ചലച്ചിത്രമേളയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി സലീം കുമാർ
ഇരുപത്തിയഞ്ചാമത് ചലച്ചിത്രമേളയുടെ രണ്ടാംഘട്ടം നടക്കുന്ന കൊച്ചിയിൽ തിരി തെളിയിക്കാൻ ക്ഷണിക്കാത്തതിൽ പ്രതികരണവുമായി നടൻ സലീം കുമാര്‍. ദേശീയ പുരസ്കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. തന്നെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച്…
Read More » - 16 February
കിടിലൻ ലുക്കിൽ പൃഥ്വിരാജ് ; ആരാധകർക്ക് ഇപ്പോൾ അറിയേണ്ടത് താരത്തിന്റെ ടീഷർട്ടിന്റെ വില
സമൂഹമാധ്യമങ്ങളിൽ സിനിമാ താരങ്ങൾ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ആരാധകർക്ക് ആവേശമാണ്. അവരുടെ ലുക്കും അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം…
Read More » - 16 February
ശ്രീനിഷിൻറെ അമ്മയ്ക്കൊപ്പം നൃത്തം ചെയ്ത് പേളി ; വൈറൽ വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. സോഷ്യൽ വളരെ സജീവമായ താരം തന്റെ ഗർഭകാല വിശേഷങ്ങളും എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പേളിയുടെ ഭർത്താവും നടനുമായ ശ്രീനിഷ്…
Read More » - 16 February
സസ്പെൻസ് ത്രില്ലറുമായി ‘കൊച്ചിയുടെ താരങ്ങൾ’ ; ഉടൻ പ്രദർശനത്തിന്
സിനിമാ മോഹവുമായി കൊച്ചിയിലെത്തുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ ജീവിത കഥയുമായി ‘കൊച്ചിയുടെ താരങ്ങൾ’ പ്രദർശനത്തിനൊരുങ്ങുന്നു. എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള സസ്പെൻസ് ത്രില്ലറാണ്. മാപ്പിളപ്പറമ്പിൽ ഫിലിംസിൻ്റെ…
Read More » - 16 February
”പോർമുഖം” ; സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും
വ്യത്യസ്തമായ ഒരു പ്രമേയവുമായി വി.കെ.സാബുവിന്റെ ‘പോർമുഖം’ഒരുങ്ങുന്നു. സഫാനിയക്രീയേഷൻസിനു വേണ്ടി ആർ.വിൽസൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സത്യദാസ് ഫീനിക്സ് നിർവഹിക്കുന്നു. മാർച്ച് 8 -ന്…
Read More » - 16 February
എലീനയോട് പ്രണയം തോന്നാൻ കാരണമിതാണ് ; തുറന്നു പറഞ്ഞ് രോഹിത് പ്രദീപ്
ടെലിവിഷൻ അവതാരകയായും നടിയായും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് എലീന. അടുത്തിടയിലായിരുന്നു എലീനയുടെ വിവാഹ നിശ്ചയം നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി…
Read More » - 16 February
‘വേലുകാക്ക ഒപ്പ് കാ’ ; രാജസ്ഥാന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രന്‍സിന്റെ ചിത്രവും
കൊച്ചി: രാജസ്ഥാന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ദ്രന്‍സ് നായകന് ആകുന്ന ‘വേലുകാക്ക ഒപ്പ് കാ’ എന്ന ചിത്രം തിരഞ്ഞെടുത്തു. അശോക് ആര് കലിതയാണ് ചിത്രം സംവിധാനം ചെയ്തത്.…
Read More » - 16 February
ഐഎഫ്എഫ്കെ ; കൊച്ചിയിൽ പാസ് വിതരണം ആരംഭിച്ചു
കൊച്ചി: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാംഘട്ടം നാളെ കൊച്ചിയില്‍ ആരംഭിക്കും. ഫെബ്രുവരി 17 മുതല്‍ 21 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍ സരിത…
Read More »