Mollywood
- Feb- 2021 -17 February
രാജസ്ഥാന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി ഇന്ദ്രൻസിന്റെ ‘വേലുക്കാക്ക ഒപ്പ് കാ’
കൊച്ചി: ഇന്ദ്രന്‍സ് നായകന് ആകുന്ന ‘വേലുകാക്ക ഒപ്പ് കാ’ എന്ന മലയാളചിത്രം രാജസ്ഥാന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്തു. അശോക് ആര് കലിതയാണ് ചിത്രത്തിന്റെ സംവിധായകൻ. ഷാജി…
Read More » - 17 February
ഐഎഫ്എഫ്കെയിൽ നിറ സാന്നിധ്യമായി ട്രാൻസ്ജെൻഡേഴ്സ്
കൊച്ചി: രണ്ടാംഘട്ട രാജ്യാന്തര ചലച്ചിത്രമേള കൊച്ചിയിൽ ആരംഭിച്ചു. ഇത്തവണ നിരവധി മാറ്റങ്ങളോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിരവധി ട്രാൻസ്ജെൻഡറുകൾ മേളയിൽ എത്തിച്ചേർന്നിട്ടുണ്ട്.…
Read More » - 17 February
ഐഎഫ്എഫ്കെ ; ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു
കൊച്ചി: കൊച്ചി അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംവിധായകന് ജയരാജാണ് ഉദ്ഘാടനം ചെയ്തത്. ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, ബീന…
Read More » - 17 February
നാദിർഷയുടെ മകളുടെ വിവാഹത്തിന് മീനാക്ഷിയെ ഒരുക്കിയത് ഇവർ ? ചിത്രങ്ങൾ
നടനും സംവിധായകനുമായി നാദിർഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷത്തിൽ തുടക്കം മുതൽ ദിലീപും കാവ്യയും മകൾ മീനാക്ഷിയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മീനാക്ഷി…
Read More » - 17 February
“പത്തൊമ്പതാം നൂറ്റാണ്ടി”ന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന് വിനയന്
ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് സംവിധായകന് വിനയന്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും…
Read More » - 17 February
ക്രിട്ടിക്സ് ചോയ്സ് ചലച്ചിത്ര പുരസ്കാരം ; മികച്ച തിരക്കഥാകൃത്ത് സച്ചി
ക്രിട്ടിക്സ് ചോയ്സ് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സച്ചിക്ക് ലഭിച്ചു. അയ്യപ്പനും കോശി എന്ന സിനിമയ്ക്കാണ് പുരസ്കാരം ലഭിച്ചത്. സിനിമയുടെ സംവിധാനവും സച്ചി തന്നെയായിരുന്നു.…
Read More » - 17 February
‘ലവ്’ ഡിജിറ്റല്‍ പ്രീമിയര്‍ നെറ്റ്ഫ്ളിക്സില്‍, ‘ദൃശ്യം 2’ എത്തുന്ന അതേദിവസം റിലീസ്
ഈ മാസം 19നാണ് ‘ദൃശ്യം 2’ ആമസോണ്‍ പ്രൈമിൽ റിലീസിനെത്തുന്നത്. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയറും അതേദിവസം മറ്റൊരു ഒടിടി പ്ലാറ്റ്ഫോമില്‍ എത്തുകയാണ്. ഖാലിദ്…
Read More » - 17 February
സലിം കുമാറിനെ ഒഴിവാക്കിയ സംഭവം ; രാജ്യാന്തര ചലച്ചിത്ര മേള ബഹിഷ്കരിച്ച് കോണ്‍ഗ്രസ്
കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന് സലിം കുമാറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധമറിയിച്ച് കോൺഗ്രസ്. ഹൈബി ഈഡന് എം പി ഉള്‍പ്പെടെയുള്ളവര്‍ മേള ബഹിഷ്കരിച്ചായിരുന്നു…
Read More » - 17 February
ലാലേട്ടന്റെ ചിത്രം തടഞ്ഞാൽ, ഞങ്ങൾ വെറുതെ ഇരിക്കില്ല ; വെല്ലുവിളിയുമായി മോഹൻലാൽ ഫാൻസ്
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ദൃശ്യം 2 ‘. ചിത്രം ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. അതിനു ശേഷം ചിത്രം തിയേറ്ററിൽ…
Read More » - 17 February
ഇതാണ് ബിഗ്ബോസിലെ ഐശ്വര്യ റായ് ; വൈറലായി ചിത്രം
ഐശ്വര്യ റായിയെ പോലും ഞെട്ടിക്കുന്ന മേക്കോവറുമായി ബിഗ്ബോസ് താരം സൂര്യ ജെ. മേനോൻ. ഐശ്വര്യ റായിയായി മേക്കോവർ നടത്തിയ ചിത്രങ്ങൾ സൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്…
Read More »