Mollywood
- Feb- 2021 -18 February
‘തിരികെ’ ; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
‘തിരികെ’ പ്രദർശനത്തിനെത്തുന്നു. ഫെബ്രുവരി 26 മുതൽ ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് ‘തിരികെ’ റിലീസ് ചെയ്യുക. നേഷൻ വൈഡ് പിക്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫും, ദീപക് ദിലീപ് പവാറും…
Read More » - 18 February
സാരിയിൽ വേറിട്ട ലുക്കിൽ സുരഭി ലക്ഷ്മി ; ചിത്രങ്ങൾ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. ടെലിവിഷന്‍ പരിപാടിയിലൂടെ ജനശ്രദ്ധ നേടിയ നടി സുരഭി ലക്ഷ്മി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍…
Read More » - 18 February
ഇടതുപക്ഷമായാൽപ്പോരാ, ചെയർമാൻ്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം : സംവിധായകൻ വി.സി.അഭിലാഷ്
കൊച്ചിയിൽ നടക്കുന്ന ഐഎഫ്എഫ്കെ രണ്ടാംഘട്ട ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന് സലിം കുമാറിനെ ഒഴിവാക്കിയ സംഭവത്തില്‍ സംവിധായകൻ വി.സി.അഭിലാഷ് സർക്കാസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഈ…
Read More » - 18 February
‘ ഇത് ചിലരുടെ ബോധമില്ലായ്മ തന്നെയാണ് സർ’ ; മന്ത്രി എ.കെ. ബാലന്റെ വിശദീകരണത്തിന് മറുപടിയുമായി സലീം അഹമ്മദ്
കൊച്ചിയിൽ നടക്കുന്ന ഐഎഫ്എഫ്കെ രണ്ടാംഘട്ട ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന് സലിം കുമാറിനെ ഒഴിവാക്കിയ സംഭവത്തില്‍ മന്ത്രി എ.കെ. ബാലന്റെ വിശദീകരണത്തിൽ മറുപടിയുമായി സംവിധായകൻ സലീം അഹമ്മദ്.…
Read More » - 18 February
ചലച്ചിത്ര മേളയുടെ പോസ്റ്ററുകളിൽ മന്ത്രിമാരുടെ മുഖം, സിനിമാ സാക്ഷരതയെ ഇല്ലായ്മ ചെയ്തത് ഈ അക്കാദമിയാണ് ; ഡോ ബിജു
ചലച്ചിത്രമേളയുടെ ഭാഗമായി നിരവധി വിവാദങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ കേരള ചലച്ചിത്ര അക്കാദമിയെ വിമർശിച്ചുകൊണ്ട് സംവിധായകന് ഡോ.ബിജു. ഷാജി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ഷാജി. എൻ കരുണുമായി…
Read More » - 18 February
അന്താരാഷ്ട്ര ചലച്ചിത്ര മേള ; രാഷ്ട്രീയം കലർത്തിയിട്ടില്ല, അനാവശ്യമായ വിവാദം ഉണ്ടാക്കുകയാണ് : മന്ത്രി ബാലൻ
കൊച്ചി: 25-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് നിർവഹിച്ചു. ഭരണ-പ്രതിപക്ഷ ഭേദമെന്യേ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്ന നിലപാടാണ്…
Read More » - 18 February
ഐഎഫ്എഫ്കെ ; ഇന്ന് 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും
കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ വ്യാഴാഴ്ച 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മത്സര വിഭാഗത്തിലുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും പ്രദർശിപ്പിക്കും. കവിത തിയേറ്ററില്‍ ഉച്ചയ്ക്ക്…
Read More » - 17 February
രാജമാണിക്യത്തിന്റെ സെറ്റിൽ വച്ചാണ് മമ്മുക്ക അത് കാണിച്ചു എല്ലാവരെയും ഞെട്ടിച്ചത്: മനോജ്.കെ.ജയൻ
അൻവർ റഷീദ് സംവിധാനം ചെയ്ത ‘രാജമാണിക്യം’ എന്ന സിനിമയുടെ സെറ്റിൽ മമ്മൂട്ടി ആദ്യമായി ഐ പാഡ് കൊണ്ടുവന്ന് ഞെട്ടിച്ച കഥ പറയുകയാണ് നടൻ മനോജ്.കെ.ജയൻ. പുത്തൻ ട്രെൻഡുകൾക്ക്…
Read More » - 17 February
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഇടവേള സീനിൽ തെറ്റ് സംഭവിച്ചു: ദിലീഷ് പോത്തൻ
മലയാള സിനിമയ്ക്ക് പുതുവഴി സമ്മാനിച്ച ഫിലിം മേക്കറാണ് ദിലീഷ് പോത്തൻ. ‘പോത്തേട്ടൻ ബ്രില്യൻസ്’ എന്ന നിലയിൽ പ്രേക്ഷകർ ആഘോഷമാക്കിയ ദിലീഷ് പോത്തൻ സിനിമകളാണ് ‘മഹേഷിൻ്റെ പ്രതികാരവും’, ‘തൊണ്ടിമുതലും…
Read More » - 17 February
വിസ്മയയുടെ പുസ്തകത്തിന് ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ എഴുതിയ കവിതകളുടെയും വരച്ച ചിത്രങ്ങളുടെയും സമാഹാരമാണ് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പുസ്തകം. ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ പ്രകാശനം ചെയ്ത പുസ്തകത്തിന് നിരവധിപേരാണ്…
Read More »