Mollywood
- Nov- 2023 -8 November
വായിക്കാൻ കൊടുത്ത തിരക്കഥ മറ്റൊരു പേരിൽ സിനിമയാക്കി, സൈജു കുറുപ്പിനെതിരെ ഗുരുതര ആരോപണം, സിനിമക്ക് വിലക്ക്
നടൻ സൈജു കുറുപ്പിന്റെ പൊറാട്ട് നാടകം എന്ന ചിത്രത്തിന് വിലക്ക്. പകർപ്പവകാശ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ എറാണാകുളം ഫസ്റ്റ് ക്ലാസ് അഡീഷ്ണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ്…
Read More » - 7 November
തകർപ്പൻ ഡാൻസുമായി ഷൈൻ ടോം ചാക്കോയും പ്രയാഗ മാർട്ടിനും: ഡാൻസ് പാർട്ടിയിലെ ഗാനങ്ങൾ മമ്മൂട്ടി പുറത്തിറക്കി
കൊച്ചി: തകർപ്പൻ ഡാൻസുമായി ഷൈൻ ടോം ചാക്കോ – പ്രയാഗ മാർട്ടിൻ ജോഡികളുടെ ‘ദമാ ദമാ’ ഗാനം തരംഗമാകുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും…
Read More » - 7 November
ഞാൻ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ? കമന്റിടുന്നവരുടെ ഇഷ്ടത്തിന് ജീവിക്കാൻ എനിക്ക് പറ്റില്ല: പ്രയാഗ
കൊച്ചി: കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രയാഗ മാർട്ടിൻ. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം, സോഷ്യൽ മീഡിയയിലും…
Read More » - 7 November
സിനിമ, സെല്ലുലോയ്ഡ്: കേരളീയത്തിന്റെ ഭാഗമായി ഒരുക്കിയ കാഴ്ച്ചകളിലേക്ക് സ്വാഗതം: മന്ത്രി
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് കേരളീയത്തിന്റെ ഭാഗമായി കനകക്കുന്നില്‍ ഒരുക്കിയിരിക്കുന്ന “സിനിമ: സെല്ലുലോയ്ഡ് എറ” എന്ന എക്സിബിഷന് സിനിമാപ്രേമികളെ സംബന്ധിച്ച് അപൂര്‍വമായ അവസരമാണ് ഒരുക്കുന്നതെന്ന് മന്ത്രി…
Read More » - 7 November
മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പ്രിയ സുഹൃത്തായ കമൽ ഹാസനു ജന്മദിനാശംസകൾ: മുഖ്യമന്ത്രി പിണറായി വിജയൻ
നടൻ കമൽഹാസന് ജൻമദിന ആശംസകൽ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ…
Read More » - 7 November
പ്രഭാസിന്റെ സലാര്‍ കേരളത്തില്‍ വിതരണം ചെയ്യുക പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്
പ്രഭാസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ ഡിസംബര്‍ 22 ന് ലോകവ്യാപകമായി ചിത്രം തീയേറ്ററുകളില്‍ എത്തും. സലാര്‍ കേരളത്തില്‍ വിതരണം ചെയ്യുക പൃഥ്വിരാജ്…
Read More » - 7 November
ശ്രേയ ഘോഷാലിൻ്റെ ഓൾ ഹാർട്ട്സ് ടൂർ കൊച്ചിയിലേക്ക്
കൊച്ചി : ശ്രേയ ഘോഷാലിന്റെ നേതൃത്വത്തിൽ ലോകമെങ്ങും സംഘടിപ്പിച്ചു വരുന്ന ഓൾ ഹാർട്ട്സ് ടൂർ കൊച്ചിയിലേക്കും എത്തുന്നു. സമൂഹ മാധ്യമം വഴി കേരളത്തിന്റെ വാനമ്പാടി കെ എസ്…
Read More » - 7 November
ഡോ. ജെസി സംവിധാനം ചെയ്ത നീതി – നവംമ്പർ 17 – ന് തിയേറ്ററിൽ
1949 ലെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ – 15 ലെ ഇന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയാണ്…
Read More » - 7 November
അന്നും ഇന്നും സഹജീവി സ്നേഹം നിറഞ്ഞ് നിൽക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി: പിന്തുണച്ച് ഷാജി കൈലാസ്
നടനും ആത്മ സുഹൃത്തുമായ സുരേഷ് ഗോപിയെയും കുറിച്ച് അനാവശ്യ കാര്യങ്ങൾ പറഞ്ഞു പരത്തരുതെന്ന് സംവിധായകൻ ഷാജി കൈലാസ്. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്…
Read More » - 7 November
ഖണ്ഡശ: ഒരാൾ ശക്തമായ മൂന്ന് വേഷങ്ങളിൽ എത്തുന്ന സിനിമ, ചിത്രീകരണം പൂർത്തിയായി
ഒരാൾ തന്നെ, ശക്തമായ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വരുന്നു. ഖണ്ഡശ: എന്ന് നാമകരണം ചെയ്ത ഈ ചിത്രത്തിൻ്റെ ചിത്രീകരണം പെരുമ്പാവൂരും പരിസരങ്ങളിലുമായി പൂർത്തിയായി. സെഞ്ച്വറി വിഷൻ്റെ…
Read More »