Mollywood
- Mar- 2021 -3 March
സൗഹൃദം പിന്നീട് പ്രണയത്തിലേക്കെത്തിച്ചു ; കാമുകനെ പരിചയപ്പെടുത്തി രഞ്ജിനി ഹരിദാസ്
അവതാരകയായി ശ്രദ്ധേയയായ താരമാണ് രഞ്ജിനി ഹരിദാസ്. ടിവി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും എല്ലാം തിളങ്ങി നില്ക്കുന്ന രഞ്ജിനി അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ വാലന്റൈന്‍ ദിനത്തില്‍…
Read More » - 3 March
കുപ്രസിദ്ധ ഐ.ടി തട്ടിപ്പുകാരായി കാജൽ അഗർവാളും വിഷ്ണു മാഞ്ചുവും ;’മൊസഗല്ലു’ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
കാജൽ അഗർവാളും വിഷ്ണു മാഞ്ചുവും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് ‘മൊസഗല്ലു’. തമിഴിലും കന്നടയിലും ഹിന്ദിയിലുമായി പുറത്തിറക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. അനു&അർജുൻ എന്നാണ് മറ്റുഭാഷകളിൽ…
Read More » - 3 March
ദേശീയ പുരസ്കാര പ്രഖ്യാപനം ഉടൻ, മികച്ച ചിത്രത്തിനായുള്ള നോമിനേഷനിൽ മോഹൻലാൽ ചിത്രം മരക്കാറും
ദേശീയ പുരസ്കാരത്തിനായുള്ള പരിഗണനയിൽ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മരക്കാർ അറബിക്കടലിന്റെ സിംഹവും. മികച്ച ചിത്രം, സംവിധാനം, അഭിനയം,വസ്ത്രാലങ്കാരം തുടങ്ങി ഏഴ് നോമിനേഷനുകളാണ് ചിത്രത്തിന്…
Read More » - 3 March
എന്റെ സീക്രട്ട് ക്രഷ് ഭാവനയാണ് ; തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട യുവനടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുളള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ സീക്രട്ട് ക്രഷ് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…
Read More » - 3 March
എന്റെ ആഗ്രഹവും അതായിരുന്നു ; മനസ് തുറന്ന് സാന്ദ്ര തോമസ്
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നിർമ്മാതാവ് കൂടിയായ സാന്ദ്ര എപ്പോഴും തന്റെ മക്കളുടെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്കവും കൊലുസും എന്ന് പേരുള്ള രണ്ടു…
Read More » - 3 March
ഈ പോക്ക് ആപത്തിലേക്ക്, ഇന്ത്യയുടെ ഭരണം കോൺഗ്രസ്സിൽ എത്തണം: ധർമ്മജൻ
മതേതര സർക്കാർ കെട്ടിപ്പടുക്കാൻ കെൽപ്പുള്ള പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാത്രമേയുള്ളെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. കേരളത്തിൽ വലതു ഭരണം വന്നെങ്കിൽ മാത്രമേ എല്ലാം ശരിയാവുകയുള്ളുവെന്നും അദ്ദേഹം…
Read More » - 3 March
കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി താരദമ്പതികൾ ; തീയ്യതി പുറത്തുവിട്ട് പേളി മാണി
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. ഗർഭിണിയായതു മുതൽ തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പേളി പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞിന്റെ വളർച്ചയും ഓരോ അനക്കങ്ങളും സന്തോഷങ്ങളുമെല്ലാം പേളി…
Read More » - 3 March
നടന് കമല്ഹാസന് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
പ്രശസ്ത നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമല്ഹാസന് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് ഇന്നലെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്…
Read More » - 3 March
ചിത്രീകരണത്തിനിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നടൻ ഫഹദ് ഫാസിലിന് പരിക്ക്
കൊച്ചി: സിനിമയുടെ ഷൂട്ടിംഗിനിടെയിൽ നടൻ ഫഹദ് ഫാസിലിന് പരിക്ക്. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം. മലയൻകുഞ്ഞ് എന്ന സിനിമയിൽ വീട് മണ്ണിനടിയിലേക്ക്…
Read More » - 3 March
എന്തുകൊണ്ട് മലയാളം സിനിമ സംവിധാനം ചെയ്യുന്നില്ല?: ഗൗതം വാസുദേവ് മേനോന്
തമിഴ് സിനിമയിലെ പ്രണയ സാന്നിദ്ധ്യമാണ് ഗൗതം വാസുദേവ് മേനോന്. സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മാതാവ്, അഭിനേതാവ് തുടങ്ങി സിനിമയിൽ കൈവച്ച എല്ലാ മേഖലകളിലും സ്വന്തമായ ഇടം നേടിയിട്ടുണ്ട് ഗൗതം.…
Read More »