Kollywood
- Jun- 2022 -13 June
‘മന്ന’യിൽ അപ്രതീക്ഷിത അതിഥികളായി നയൻതാരയും വിഘ്നേഷും
വിവാഹശേഷം കൊച്ചിയിലെത്തിയ തെന്നിന്ത്യൻ താരദമ്പതികൾ മലബാർ രുചി തേടി പനമ്പിള്ളി നഗറിലെത്തി. ഞായറാഴ്ച കൊച്ചിയിലെ കെ.വി. നഗറിൽ പ്രവർത്തിക്കുന്ന ‘മന്ന’ റസ്റ്റോറന്റിലാണ് തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും…
Read More » - 13 June
സംവിധായകൻ നെൽസൺ ദിലീപ്കുമാറിനെതിരെയുള്ള ട്രോളുകൾ ലജ്ജാകരം: പ്രതികരണവുമായി ലോകേഷ് കനകരാജ്
തെന്നിന്ത്യൻ സിനിമാ ലോകത്തെ യുവസംവിധായകരിൽ പ്രധാനികളാണ് ലോകേഷ് കനകരാജും നെൽസൺ ദിലീപ്കുമാറും. ചുരുക്ക കാലം കൊണ്ട് സിനിമാ ലോകത്ത് തങ്ങളുടേതായ ഇടം കണ്ടെത്താൻ ഇരുവർക്കും കഴിഞ്ഞു. ലോകേഷ്…
Read More » - 13 June
‘റോളക്സിന്റെ ലുക്കിന് നന്ദി’: സെറീനയെ പരിചയപ്പെടുത്തി സൂര്യ
കമൽ ഹാസൻ, ഹഫദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്…
Read More » - 13 June
തിരുപ്പതി ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ച് കയറി: ക്ഷമാപണം നടത്തി വിക്കി – നയൻ ദമ്പതികൾ
കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും ഒരുമിച്ച് ആദ്യമെത്തിയത് തിരുപ്പതി ക്ഷേത്രത്തിലായിരുന്നു. എന്നാൽ, ക്ഷേത്ര ദർശനത്തിന് പിന്നാലെ…
Read More » - 12 June
വിജയ്ക്കൊപ്പം അണിയറയിൽ ഒരുങ്ങുന്നത് മുഴുനീള ആക്ഷൻ ചിത്രമെന്ന് ലോകേഷ് കനകരാജ്: കാത്തിരിപ്പ് തുടങ്ങി ആരാധകർ
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററിൽ കുതിപ്പ് തുടരുകയാണ്. വിക്രമിന്റെ വന്‍ വിജയം കണ്ട ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ലോകേഷിന്റെ അടുത്ത ചിത്രത്തിനായി…
Read More » - 12 June
വിജയ് – വെട്രിമാരൻ ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ട്: വാടിവാസലിന് ശേഷം കഥയുമായി വിജയ്യെ കാണും
പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രങ്ങളിലെല്ലാം തന്റെ കയ്യൊപ്പ് പതിക്കുന്ന സംവിധായകനാണ് വെട്രിമാരൻ. അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്ന സിനിമകളാണ് വെട്രിമാരൻ ഒരുക്കാറുള്ളത്. ഇപ്പോളിതാ, വിജയ്ക്കായി അദ്ദേഹം ഒരു…
Read More » - 11 June
കൈതിയേക്കാൾ പത്തിരട്ടി വലിയ കൈതി 2, പ്രഖ്യാപനം നടത്തി നിർമ്മാതാവ്: വിക്രമിലെ കഥാപാത്രങ്ങളും ഉണ്ടാകുമോയെന്ന് ആരാധകർ
കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ത്രില്ലർ ചിത്രമായിരുന്നു കൈതി. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം വൻ ഹിറ്റായിരുന്നു. ദില്ലി എന്ന കഥാപാത്രമായിട്ടാണ് കാർത്തി ചിത്രത്തിൽ…
Read More » - 11 June
ശരിക്കും നടിപ്പ് രാക്ഷസി തന്നെ: ഉർവശിയെ പ്രശംസിച്ച് ആർജെ ബാലാജി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നും ഓർത്ത് വയ്ക്കാനുള്ള ഒരു പിടി നല്ല കഥാപാത്രങ്ങളെ ഉർവശി അവതരിപ്പിച്ചിട്ടുണ്ട്. തമാശയും സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക…
Read More » - 11 June
തൃശ്ശൂരുകാർക്കിതാ ഒരു സന്തോഷ വാർത്ത: രാഗം തിയേറ്ററിൽ ലോകേഷ് കനകരാജും അനിരുദ്ധും എത്തും
കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ജൂൺ 3ന് റിലീസ്…
Read More » - 11 June
‘ഇതുവരെ നൽകിയ പിന്തുണയ്ക്ക് നന്ദി, ഞങ്ങള്‍ രണ്ടുപേരുടെയും കരിയര്‍ മുന്നോട്ട് പോകാന്‍ ഇനിയും പിന്തുണയ്ക്കണം’
തെന്നിന്ത്യൻ സിനിമാ ആസ്വാദകർ ഏറെനാളായി കാത്തിരുന്ന വിവാഹമായിരുന്നു ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. മഹാബലിപുരത്ത് വച്ച് കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും…
Read More »