Kollywood
- Jul- 2022 -9 July
ആരാധകർ കാത്തിരുന്ന വിവാഹ ചിത്രങ്ങൾ ഇതാ: മനോഹര ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ്
തെന്നിന്ത്യയിലെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്ന നയൻതാര – വിഘ്നേഷ് ശിവൻ വിവാഹച്ചടങ്ങിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞ ദിവസമാണ് വിവാഹത്തിന്റെ കൂടുതൽ…
Read More » - 9 July
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ പാൽതു ജാൻവർ വരുന്നു
കുമ്പളങ്ങി നെറ്റ്സ്, ജോജി എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്…
Read More » - 9 July
അയ്യേ ഇതാണോ ഹീറോ എന്ന് പറഞ്ഞ് കളിയാക്കി, ഞാൻ പൊട്ടിക്കരഞ്ഞു: ധനുഷ് പറയുന്നു
തമിഴിലെ മികച്ച യുവനടന്മാരിൽ ഒരാളാണ് ധനുഷ്. നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ധനുഷിന് കഴിഞ്ഞിട്ടുണ്ട്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം.…
Read More » - 9 July
ആ സിനിമയിൽ അഭിനയിക്കാൻ സാധിക്കാത്തതിൽ ഇന്നും വിഷമമുണ്ട്: സുമ ജയറാം
മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള നടിയാണ് സുമ ജയറാം. ഇഷ്ടം, ക്രൈം ഫയൽ, ഭർത്താവുദ്യോഗം, കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ…
Read More » - 8 July
‘ഹൃദയാഘാതമല്ല ചെറിയ നെഞ്ചുവേദന മാത്രം’: വിക്രം സുഖമായിരിക്കുന്നുവെന്ന് ധ്രുവ്
നടൻ വിക്രമിന് ഹൃദയാഘാതം ഉണ്ടായെന്ന വാർത്ത നിഷേധിച്ച് മകൻ ധ്രുവ് വിക്രം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ധ്രുവിന്റെ പ്രതികരണം. വിക്രമിന് നെഞ്ചിൽ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അതിനായി ചികിത്സയിലാണെന്നും,…
Read More » - 6 July
പ്രണയത്തിന്റെ രാഷ്ട്രീയവുമായി ‘നച്ചത്തിരം നഗർഗിരത്ത്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
തമിഴിലെ യുവതലമുറ സംവിധായകരിൽ വേറിട്ട ശൈലിയും കാഴ്ചപ്പാടും കൊണ്ട് ശ്രദ്ധ നേടിയ ആളാണ് പാ രഞ്ജിത്ത്. ‘നച്ചത്തിരം നഗർഗിരത്ത്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രവുമായി എത്തുകയാണ് അദ്ദേഹം.…
Read More » - 6 July
ഓർമ്മകൾ നഷ്ടമാകുന്നു.. അതാണ് ഏറ്റവും വലിയ ഭയം: തുറന്നു പറഞ്ഞ് തമന്ന
ഹൈദരാബാദ്: തെന്നിന്ത്യന് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ തന്റെ മികച്ച പ്രകടനങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ തമന്ന ബോളിവുഡിലും തന്റെ…
Read More » - 5 July
എ ആർ റഹ്മാന്റെ സംഗീതവും ശബ്ദവും: കോബ്രയിലെ പുതിയ ഗാനം എത്തി
തെന്നിന്ത്യൻ നടൻ വിക്രമിനെ നായകനാക്കി ആർ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ് കോബ്ര. ഡിമോന്റി കോളനി, ഇമൈക്ക നൊടികൾ എന്നീ സിനിമകൾക്ക് ശേഷമാണ് അജയ് കോബ്രയുമായി എത്തുന്നത്.…
Read More » - 5 July
ശൈവ ഭക്തരായ ചോളന്മാർക്കെന്തിന് വൈഷ്ണവ തിലകം: പൊന്നിയിൻ സെൽവനെതിരെ സോഷ്യൽ മീഡിയ
മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. രണ്ട്…
Read More » - 4 July
മികച്ച സംവിധായകർക്കൊപ്പമാണ് മാധവന്റെ സ്ഥാനം: റോക്കട്രി തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയെന്ന് രജനികാന്ത്
നീണ്ട കാത്തിരിപ്പിനൊടുവിൽ നടൻ മാധവൻറെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്ട് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഐ.എസ്.ആർ.ഒ മുൻ ഉദ്യോഗസ്ഥനായിരുന്ന…
Read More »