Kollywood
- Jul- 2022 -20 July
വിവാഹത്തിന് ചെലവായ തുക തിരികെ നൽകണം: നയൻതാരയ്ക്കും വിഘ്നേഷിനും നോട്ടീസയച്ച് നെറ്റ്ഫ്ലിക്സ്
തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ വീഡിയോ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്നും നെറ്റ്ഫ്ലിക്സ് പിന്മാറിയെന്ന വാർത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം 25 കോടി…
Read More » - 20 July
വിജയ് ചിത്രം ‘ദളപതി 67’ൽ സാമന്ത എത്തുന്നത് നെഗറ്റീവ് റോളിൽ
തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 67’. വിക്രമിന്റെ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന്റെ ഗംഭീര വിജയത്തിന്…
Read More » - 19 July
വിക്രമിന്റെ നായികയായി രശ്മിക എത്തും: പാ രഞ്ജിത്ത് ചിത്രം ഒരുങ്ങുന്നു
പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ വിക്രം നായകനാവുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. സ്റ്റുഡിയോ ഗ്രാനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ…
Read More » - 19 July
നടൻ ചിമ്പുവിന്റെ 1000 അടിയുടെ ബാനര്‍: നീക്കം ചെയ്ത് പൊലീസ്
ഒരു നടനും ഇത്ര വലിയ ഒരു ബാനര്‍ ആരാധകരില്‍ നിന്ന് ലഭിച്ചിട്ടില്ല.
Read More » - 19 July
ലോകേഷ് കനകരാജ് ബോളിവുഡിലേക്ക്, നായകൻ സൽമാൻ ഖാൻ
ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിലെ മികച്ച സംവിധായകൻ എന്ന പേര് ലോകേഷ് കനകരാജ് സ്വന്തമാക്കിയിട്ടുണ്ട്. ലോകേഷിന്റ സംവിധാനത്തിലൊരുങ്ങിയ വിക്രം തെന്നിന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകളെല്ലാം…
Read More » - 19 July
സംവിധായകൻ മണിരത്നം ആശുപത്രിയിൽ
സംവിധായകൻ മണിരത്നത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണിരത്നത്തിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ ബിഗ് ബജറ്റ് ചിത്രം…
Read More » - 19 July
‘ജയ് ഭീം’ കേസ്: സൂര്യയ്ക്കും സംവിധായകനുമെതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി
‘ജയ് ഭീം’ എന്ന സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന കേസിൽ നടൻ സൂര്യ, സംവിധായകൻ ജ്ഞാനവേൽ, നിർമ്മാതാക്കൾ തുടങ്ങിയവർക്കെതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി.…
Read More » - 19 July
സൂര്യയുടെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത: സൂരരൈ പോട്രും ജയ് ഭീമും തിയേറ്ററുകളിൽ പ്രദർശിപ്പിക്കും
സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ജയ് ഭീം, സൂരറൈ പോട്ര് എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു നേരത്തെ രണ്ട് ചിത്രങ്ങളും റിലീസായത്. ആമസോണ്‍…
Read More » - 18 July
വിഷ്ണു വിശാലും ഇന്ദ്രജിത്തും ഒന്നിക്കുന്നു: ശ്രദ്ധ നേടി ‘മോഹൻദാസ്’ ടീസർ
വിഷ്ണു വിശാലിനെ കേന്ദ്ര കഥാപാത്രമാക്കി മുരളി കാർത്തിക് ഒരുക്കുന്ന ചിത്രമാണ് ‘മോഹൻദാസ്‘. ഇന്ദ്രജിത്തും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈക്കോ ത്രില്ലർ വിഭാഗത്തിലാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോളിതാ,…
Read More » - 15 July
മാവീരൻ: ശിവകാർത്തികേയൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു
ഡോൺ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. മാവീരൻ എന്നാണ് ചിത്രത്തിന്റെ പേര്. ശാന്തി ടാക്കീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ്…
Read More »