Kollywood
- Jul- 2022 -28 July
ധനുഷിന് ജന്മദിനാശംസകളുമായി സെൽവരാഘവൻ: ‘നാനേ വരുവേൻ’ പോസ്റ്റർ റിലീസ് ചെയ്തു
ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി സെൽവരാഘവൻ ഒരുക്കുന്ന ചിത്രമാണ് ‘നാനേ വരുവേൻ’. ഏറെ പ്രതീക്ഷയോടെയാണ് ധനുഷ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോളിതാ, സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…
Read More » - 27 July
കമൽ ഹാസൻ അമേരിക്കയിലേക്ക്: അണിയറയിൽ ഇന്ത്യൻ 2 ഒരുങ്ങുന്നതായി റിപ്പോർട്ട്
1996ലാണ് കമൽ ഹാസൻ – ശങ്കർ ടീമിന്റെ ഇന്ത്യൻ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു. വമ്പൻ…
Read More » - 27 July
നിർമ്മാണം കമൽ ഹാസൻ, നായകൻ ഉദയനിധി: പുതിയ സിനിമ പ്രഖ്യാപിച്ചു
ഉദയനിധി സ്റ്റാലിനെ നായകനാക്കി കമൽ ഹാസൻ നിർമ്മിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഉദയനിധിയുടെ നിർമ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിന്റെ 15-ാം വാർഷികം ആഘോഷിക്കവെയാണ് പുതിയ സിനിമയുടെ…
Read More » - 26 July
‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’: ഖുശ്ബു
ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഖുശ്ബു. ഇപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയാകുന്നത്. കഠിനമായ വർക്കൗട്ടിലൂടെ 15 കിലോയോളം കുറച്ചതിന് ശേഷമുള്ള ചിത്രമാണ്…
Read More » - 26 July
നയൻതാരയെ അവഗണിച്ചു: കരൺ ജോഹറിനെതിരെ നയൻസ് ആരാധകർ
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് നയൻതാര. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നയൻതാര സ്വന്തം കഠിനാധ്വാനം കൊണ്ടാണ് തെന്നിന്ത്യ കീഴടക്കിയ ലേഡി സൂപ്പർ സ്റ്റാറായി…
Read More » - 25 July
തമിഴ്നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തി: രജനികാന്തിന് ആദരം
തമിഴ്നാട്ടിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന വ്യക്തിയായി തെന്നിന്ത്യൻ നടൻ രജനികാന്ത്. ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ അദ്ദേഹത്തെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ഗവർണർ…
Read More » - 25 July
നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ കേരളത്തില്‍: ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി
കൊച്ചി: ചരിത്രത്തിലാദ്യമായി ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദ൪ശിപ്പിക്കുവാനായി ഒരു മേളയൊരുങ്ങുന്നു. ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളക്ക് വേദിയൊരുങ്ങുന്നത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത. കേരളത്തിലെ…
Read More » - 25 July
തീ പാറുന്ന ആക്ഷൻ, പൊലീസ് വേഷത്തിൽ വിശാൽ: ‘ലാത്തി’ ടീസർ എത്തി
തമിഴ് ആക്ഷൻ ഹീറോ വിശാൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ലാത്തി’. എ വിനോദ് കുമാർ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തിൽ…
Read More » - 24 July
ഒരുപാട് ചലഞ്ചുകള്‍ നേരിട്ടു, സുധ മാം കണ്ട ഒരു വിഷന്റെ റിസള്‍ട്ട് ആണ് ഈ അവാർഡ്: അപർണ ബാലമുരളി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരിക്കുകയാണ് നടി ഇപ്പോൾ. തമിഴ് ചിത്രമായ സൂരരൈ പോട്രിലെ ബൊമ്മി എന്ന കഥാപാത്രത്തിലൂടെയാണ്…
Read More » - 23 July
ജെല്ലിക്കെട്ട് കാളയെ മെരുക്കുന്ന സൂര്യ: താരത്തിന് വാടിവാസൽ ടീമിന്റെ പിറന്നാൾ സമ്മാനം
സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വാടിവാസൽ. തമിഴ് സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണിത്. ജെല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള…
Read More »