Kollywood
- Aug- 2022 -16 August
‘നമ്മ കൊടി, സ്പെയിൻ എങ്ങും‘: സ്പെയിനിൽ ഇന്ത്യൻ പതാകയുമായി നയൻതാരയും വിഘ്നേഷും
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ സ്പെയിനിൽ ത്രിവർണ പതാക ഉയർത്തി സംവിധായകൻ വിഘ്നേഷ് ശിവനും നടി നയൻതാരയും. വിഘ്നേഷ് തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘നമ്മ…
Read More » - 15 August
ഇടവേളയ്ക്ക് ശേഷം ‘എകെ 61’ന്റെ പുതിയ ഷെഡ്യൂള് തുടങ്ങുന്നു
തെന്നിന്ത്യൻ സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമാണ് ‘എകെ 61’. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാർത്തകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ, ഇടവേളയ്ക്ക് ശേഷം സിനിമയുടെ…
Read More » - 15 August
നടനും സംഘട്ടന സംവിധായകനുമായ കനൽ കണ്ണൻ അറസ്റ്റിൽ
തമിഴ് സംഘട്ടന സംവിധായകൻ കനൽ കണ്ണൻ അറസ്റ്റിൽ. സാമൂഹ്യ പരിഷ്കർത്താവായ പെരിയാറിന്റെ പ്രതിമ തകർക്കാൻ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്. തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്റെ പരാതിയിൽ ചെന്നൈ…
Read More » - 15 August
ആ പണം വേണ്ട, അനാരോഗ്യകരമായ ജീവിതശൈലി ഉപേക്ഷിച്ചു: മദ്യ കമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് ചിമ്പു
തെന്നിന്ത്യൻ നടന്മാരായ അല്ലു അർജുനിനും വിജയ് ദേവരകൊണ്ടക്കും പിന്നാലെ മദ്യ കമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് തമിഴ് നടൻ ചിമ്പു. ഒരു മൾട്ടിനാഷണൽ മദ്യ കമ്പനിയുടെ വലിയ…
Read More » - 14 August
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു, അദ്ദേഹത്തിന്റെ കോളിനായി കാത്തിരിക്കുന്നു: വിജയ് ദേവരകൊണ്ട
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരകൊണ്ട. ലൈഗർ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് വിജയ് ദേവരകൊണ്ട. ഇപ്പോളിതാ,…
Read More » - 14 August
എ ആർ റഹ്മാന്റെ സംഗീതത്തിൽ ‘മറക്കുമാ നെഞ്ചം’: ചിമ്പുവിന്റെ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു
‘വിണൈതാണ്ടി വരുവായ’, ‘അച്ചം എൻപത് മടമയ്യടാ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗൗതം മേനോനും ചിമ്പുവും ഒന്നിക്കുന്ന സിനിമയാണ് ‘വെന്ത് തണിന്തത് കാട്’. എറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി…
Read More » - 13 August
വിരുമന് മികച്ച പ്രതികരണം: കാർത്തിയുടെ കരിയർ ബെസ്റ്റ് ഓപ്പണിംഗ്
കാർത്തിയെ നായകനാക്കി മുത്തയ്യ ഒരുക്കിയ വിരുമൻ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മുത്തയ്യ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും എഴുതിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 8.2…
Read More » - 13 August
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വമിയും ഒന്നിക്കുന്നു: ‘ഒറ്റ്’ റിലീസ് പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഒറ്റ്’. തമിഴിലും മലയാളത്തിലുമായി ഒരേസമയം ഒരുങ്ങിയ ചിത്രമാണിത്. ‘രണ്ടകം’ എന്നാണ് തമിഴിലെ പേര്. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം…
Read More » - 13 August
അമല പോളിന്റെ ഗംഭീര പ്രകടനവുമായി ത്രില്ലർ ചിത്രം ‘കടാവർ’ ട്രെൻഡിങ് ലിസ്റ്റിൽ
ചെന്നൈ: മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ അമലാ പോൾ ചിത്രം കടാവർ ഹോട്ട്സ്റ്റാറിൽ റിലീസായി.…
Read More » - 12 August
കത്രീന കൈഫ് – വിജയ് സേതുപതി കൂട്ടുകെട്ട്: ‘മെറി ക്രിസ്മസ്’ ചിത്രീകരണം സെപ്റ്റംബറിൽ അവസാനിക്കും
വിജയ് സേതുപതി, കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ ഒരുക്കുന്ന ചിത്രമാണ് ‘മെറി ക്രിസ്മസ്’. ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. രമേഷ് തൗരാനിയും…
Read More »