Kollywood
- Aug- 2022 -31 August
അത് ഉറപ്പിച്ചു, ‘ഇന്ത്യൻ 2’വിൽ നെടുമുടി വേണുവിന് പകരം നന്ദു പൊതുവാൾ തന്നെ: ചിത്രങ്ങൾ പുറത്ത്
കമൽ ഹാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇന്ത്യൻ 2’ വിൽ നടൻ നെടുമുടി വേണുവിന് പകരക്കാരനായി മലയാളിയായ നന്ദു പൊതുവാളെത്തുമെന്ന വാർത്തകൾ നേരത്തേ പുറത്തു വന്നിരുന്നു. നെടുമുടി…
Read More » - 31 August
സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’: ടീസർ സെപ്റ്റംബർ 9ന്
ചെന്നൈ: യുവാക്കളുടെ പ്രിയ താരമായ സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’യുടെ ടീസർ സെപ്റ്റംബർ 9ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ആദ്യ…
Read More » - 31 August
ജെല്ലിക്കെട്ട് പോരാട്ടത്തിന് ഒരുങ്ങി സൂര്യ: ‘വാടിവാസൽ’ ഡിസംബറിൽ തുടങ്ങും
സൂര്യയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടിവാസൽ’. പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള…
Read More » - 31 August
ഏഴ് ഗെറ്റപ്പുകളിൽ വിക്രം: കോബ്ര തിയേറ്ററുകളിൽ
പ്രേക്ഷകർ ആകാംക്ഷോടെ കാത്തിരിക്കുന്ന വിക്രം ചിത്രം കോബ്ര തിയേറ്ററുകളിൽ. കോവിഡിനെ തുടർന്ന് റിലീസിങ് നീട്ടിവെച്ച ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് പ്രദർശനത്തിനെത്തുന്നത്. ചിയാന്റെ കരിയറിലെ ഏറ്റവും…
Read More » - 30 August
‘തന്നെ വഞ്ചിച്ചു’: അമല പോളിന്റെ പരാതിയിൽ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ: നടി അമല പോളിന്റെ പരാതിയിൽ മുന്‍ കാമുകന് ഭവ്നിന്ദര് സിങ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് നടി…
Read More » - 29 August
തിയേറ്ററിൽ ധനുഷിന്റെ തേരോട്ടം: സെഞ്ച്വറിയടിച്ച് ‘തിരുചിത്രമ്പലം’
ധനുഷിനെ നായകനാക്കി മിത്രൻ ജവഹർ ഒരുക്കിയ ‘തിരുചിത്രമ്പലം’ അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസിനെത്തി പത്ത് ദിവങ്ങൾ പിന്നിടുമ്പോൾ ചിത്രം നൂറ് കോടി ക്ലബ്ബിൽ…
Read More » - 28 August
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എത്തുക പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 20 ഭാഷകളിൽ
കൊച്ചി: സൂപ്പർ താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. 3ഡി ചിത്രമായി ഒരുങ്ങുന്ന ‘ബറോസ്’ മോഹന്‍ലാലിന്റെ സ്വപ്ന പദ്ധതിയാണ്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന…
Read More » - 28 August
ജവാനിലെ വില്ലനാകാൻ വിജയ് സേതുപതി വാങ്ങുന്നത് കോടികൾ: നടന് പ്രതിഫലമായി ലഭിക്കുന്ന ഏറ്റവും വലിയ തുക
മികച്ച കഥാപാത്രങ്ങൾകൊണ്ട് ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് സേതുപതി. നായകനും വില്ലനും തുടങ്ങി ഏത് വേഷവും വിജയ് സേതുപതിയുടെ കയ്യിൽ ഭദ്രമാണ്. പ്രേക്ഷകർ മക്കൾ സെൽവൻ…
Read More » - 27 August
‘അത് അൽപ്പം ബുദ്ധിമുട്ടായിരുന്നു, എന്നാലും എല്ലാം ആസ്വദിച്ചിരുന്നു’: വിക്രം
വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന കോബ്ര റിലീസിന് ഒരുങ്ങുകയാണ്. വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. ശ്രീനിധി ഷെട്ടിയാണ് സിനിമയിൽ നായിക. ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് വിക്രം. അന്യൻ…
Read More » - 27 August
ജയം രവിയുടെ ത്രില്ലർ ചിത്രം ഒരുങ്ങുന്നു: നായിക കീർത്തി സുരേഷ്
ജയം രവി, കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആന്റണി ഭാഗ്യരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ‘ഹീറോ’, ‘വിശ്വാസം’,…
Read More »