Kollywood
- Feb- 2016 -25 February
സ്വവര്‍ഗാനുരാഗികളുടെ പ്രണയം പറയുന്ന തമിഴ് ചിത്രം
സ്വവര്‍ഗാനുരാഗികളെക്കുറിച്ച് തമിഴില്‍ സിനിമ ഒരുങ്ങുകയാണ്. ‘എന്‍ മകന്‍ മകിഷ്‌വന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷാണ്. ട്രാന്‍സ്‌ജെന്‍ഡര്‍, ഗേ, ലെസ്ബിയന്‍ എന്നിവ തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ഇന്നും പലര്‍ക്കും…
Read More » - 25 February
ധനുഷ് ചിത്രം “വട ചെന്നൈ”
പൊല്ലാതവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷ്- വെട്രിമാരന്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. ‘വട ചെന്നൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക. ഗൗതം മേനോന്‍ സംവിധാനം…
Read More » - 25 February
ഐശ്വര്യാ ധനുഷിന്റെ സിനിമാ വീരന്‍
ഐശ്വര്യ ധനുഷ് തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സിനിമാ വീരന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ഐശ്വര്യ ധനുഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ സ്ടണ്ട് താരത്തിന്‍റെ…
Read More » - 25 February
തൃഷ കൃഷ്ണന്‍ ഇനി എം.പി
തെന്നിന്ത്യയുടെ താരറാണി തൃഷയുടെ വേറിട്ട കഥാപാത്രമാണ് കോടിയില്‍. ധനുഷ് നായകനാവുന്ന പൊളിറ്റിക്കല്‍ ത്രില്‌ളറായ കോടിയില്‍ ലോക്‌സഭ അംഗമായിട്ടാണ് തൃഷ അഭിനയിക്കുന്നതെന്ന് വാര്‍ത്തകള്‍. ഈ ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ്…
Read More » - 24 February
വിക്രമിന്‍റെ ഇരുമുഖനിലെ സെറ്റിന്റെ ചെലവ് മാത്രം കേട്ടാല്‍ ഞെട്ടും
വിക്രം നായകനാവുന്ന ‘ഇരുമുഖ’ന് നാലുകോടിയുടെ സെറ്റാണ് മലേഷ്യയില്‍ ഒരുക്കിയത്. കാശ്മീരിലും ബാങ്കോക്കിലുമാവും ഇനിയുള്ള ചിത്രീകരണം. ആനന്ദ് ശങ്കര്‍ ഒരുക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചെന്നൈയിലായിരുന്നു ചിത്രീകരിച്ചത്. സെറ്റിലെ…
Read More » - 24 February
ആരാധികമാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ആസ്വദിക്കുന്നു; നാഗാര്‍ജുന
വയസ് 56 ആണെങ്കിലും നടന്‍ നാഗാര്‍ജുനയ്ക്ക് ആരാധികമാര്‍ ഒട്ടും കുറവല്ല. നാലു വര്‍ഷത്തിനുശേഷം ‘തോഴ’യിലൂടെ കോളിവുഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ‘പയണം’ എന്ന ചിത്രമാണ് നാഗാര്‍ജുന അവസാനമായി അഭിനയിച്ച…
Read More » - 24 February
പന്ത്രണ്ടു വര്‍ഷത്തിനു ശേഷം പ്രഭുദേവ തമിഴില്‍ നടനായി തിരിച്ചെത്തുന്നു
രണ്ട് ചിത്രങ്ങളുമായി പ്രഭുദേവ തമിഴില്‍ തിരിച്ചെത്തുന്നു. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ നടനായുള്ള തിരിച്ച് വരവ്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്…
Read More » - 23 February
‘ഐ’ നിര്‍മ്മാതാവ് കടക്കെണിയില്‍
ഷങ്കര്‍ വിക്രം കൂട്ട്‌കെട്ടില്‍ പുറത്തിറങ്ങിയുടെ ഐയുടെ നിര്‍മ്മാതാവ് കടക്കെണിയില്‍. ആസ്‌കാര്‍ ഫിലിംസിന്റെ ഉടമ രവിചന്ദ്രനാണ് കടത്തില്‍ മുങ്ങിയിരിക്കുന്നത്. ഐ സാമ്പത്തികമായി വിജയമായിരുന്നു എങ്കിലും രവിചന്ദ്രന് സിനിമ നഷ്ടം…
Read More » - 23 February
നിക്കിയുടെ തമിഴ് ചിത്രം ഉടന്‍
സംവിധായകന്‍ രാജേഷിന്റെ ‘കടവുള്‍ ഇരുക്കാന്‍ കുമാരു’ ചിത്രത്തിലെ നായികയായി നിക്കി ഗല്‍റാണിയെത്തും. ജി.വി പ്രകാശാണ് നായകന്‍. പ്രശസ്ത ഹിന്ദി സീരിയല്‍ ‘ബാലിക വധു’ വിലെ നായിക അവികാ…
Read More » - 22 February
അതിക്രമിച്ചു കയറി വന്ന ആരാധകനെ വിക്രം എതിരേറ്റത് ഇങ്ങനെ
മോഹന്‍ലാലിന്‍റെ 36 വര്‍ഷത്തെ അഭിനയ ജീവിതം വീണ്ടും ആവിഷ്‌കരിക്കുകയായിരുന്നു ഏഷ്യനെറ്റിന്‍റെ അവാര്‍ഡ് നിശയില്‍. താരസമ്പന്നമായ സദസ്. ചുറ്റും കത്തുന്ന ലൈറ്റുകള്‍. ആരവങ്ങള്‍. അതിനിടയില്‍ വേറിട്ടൊരു സംഭവം ആരാധകരുടെ…
Read More »