Kollywood
- Jan- 2017 -18 January
ജെല്ലിക്കെട്ട് നിരോധനം ; വിശാല്‍ പ്രധാനമന്ത്രിയെ നേരിട്ട് കാണാനൊരുങ്ങുന്നു
ജെല്ലിക്കെട്ട് നിരോധനം തമിഴ്നാട്ടില്‍ വലിയ ജനരോഷം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണാനൊരുങ്ങി നടന് വിശാല്‍. ജെല്ലിക്കട്ടിനെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിശാലിന് നിരവധി…
Read More » - 17 January
ആരാധകര്‍ക്ക് ആവേശമേകാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സൂര്യ
ബ്രമാണ്ഡചിത്രമായ സിങ്കം ത്രീയുടെ പ്രചരണത്തിന്റെ ഭാഗമായി തമിഴിലെ നടിപ്പിന് നായകന് സൂര്യ കേരളത്തില്‍. തൃശ്ശൂർ കുരിയച്ചിറ ലീ ഗ്രാൻഡ് ഓഡിറ്റോറയത്തിൽ ആരാധകർ നൽകുന്ന സ്വീകരണ ചടങ്ങിൽ പങ്കെടുത്ത…
Read More » - 15 January
മികച്ച കൂട്ടുകെട്ടിനൊപ്പം സമീര്‍ താഹിര്‍
രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘വിഐപി 2’വിന്റെ ഛായാഗ്രാഹകനായി സമീര്‍ താഹിര്‍. ധനുഷ്, അമല പോള്‍, കജോള്‍ എന്നിവരെ കേന്ദ്രാകഥാപാത്രങ്ങളാക്കി ഐശ്വര്യ ഒരുക്കുന്ന…
Read More » - 14 January
ഗൗതം മേനോന്റെ ധ്രുവനച്ചത്തിരത്തില്‍ തമിഴ് സൂപ്പര്‍താരത്തിനു മലയാളി നായിക
തമിഴ് സൂപ്പര്‍താരം വിക്രമിനെ നായകനാക്കി ഗൗതം മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ധ്രുവനച്ചത്തിര’ത്തില്‍ നയന്‍താര നായികയാകുമെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒടുവിലിതാ ഗൗതം മേനോന് തന്റെ…
Read More » - 14 January
സിംപിളാകുന്ന സ്റ്റൈല്‍ മന്നന് കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിച്ച് സൂപ്പര്‍താരം
ചെന്നൈ : സിനിമാ തിരക്കുകളൊക്കെ മാറ്റിവെച്ചു സ്റ്റൈല്‍ മന്നന് രജനികാന്ത് കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിച്ചു. രജനി ഒരു പാത്രവും കൈയില്‍ പിടിച്ചുകൊണ്ട് ഭാര്യ ലത തയ്യാറാക്കുന്ന പൊങ്കല്‍…
Read More » - 13 January
ഒരു ലക്ഷം മുടക്കി സിനിമാ ടിക്കറ്റ് വാങ്ങി,കാര്യമറിഞ്ഞാല്‍ കയ്യടിക്കും!
തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയുടെ പുതിയ ചിത്രമായ ഗൗതമിപുത്ര ശതകര്‍ണി എന്ന സിനിമയുടെ ടിക്കറ്റ് ഒരു ആരാധകന് സ്വന്തമാക്കിയത് ഒരു ലക്ഷം രൂപയ്ക്കാണ്. താര ആരാധന തലയ്ക്ക് പിടിച്ചിട്ടാണ്…
Read More » - 12 January
സമരം തോല്‍ക്കുന്ന സിനിമ ആസ്വദനം; കേരളത്തില്‍ ‘ഭൈരവ’ വിളയാട്ടം തുടങ്ങി!
കേരളത്തില്‍ ഒരു മാസക്കാലമായി തുടരുന്ന സിനിമ പ്രതിസന്ധിയെ മറികടന്നു അന്യഭാഷ ചിത്രം ‘ഭൈരവ’ കേരളത്തിലെ ഇരുനൂറോളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. വിജയ് ചിത്രങ്ങളെ വലിയ ആഘോഷ ആരവങ്ങളോടെയാണ് പ്രേക്ഷകര്‍…
Read More » - 11 January
‘ഭൈരവ’ ഭയക്കണം; ചിത്രത്തിന്റെ വ്യാജനിറക്കുമെന്ന് ‘തമിഴ്റോക്കേഴ്സ്’
ചെന്നൈ; തമിഴ്റോക്കേഴ്സ് പൈറസി ഗ്രൂപ്പ് ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായത്തിന് നിരന്തരം തലവേദന സൃഷ്ടിക്കുകയാണ്. നാളെ ഇറങ്ങാനിരിക്കുന്ന വിജയ് ചിത്രം ‘ഭൈരവ’ യ്ക്കും തമിഴ്റോക്കേഴ്സിന്റെ ഭീഷണി. വിജയ് ചിത്രം…
Read More » - 11 January
എ ക്ലാസ് തീയറ്ററുകള്‍ അടഞ്ഞുകിടന്നാലും നാളെ ‘ഭൈരവ’യെത്തും
എ ക്ലാസ് തീയറ്ററുകള്‍ അടച്ചിട്ടു പ്രതിഷേധിക്കുന്ന തീയറ്റര്‍ ഉടമകളുടെ പ്രതിഷേധത്തിനെതിരെ മുട്ടുമടക്കാനില്ലെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും. നാളെ റിലീസ് ചെയ്യുന്ന വിജയ് ചിത്രം ഭൈരവ ബി ക്ലാസ് തീയറ്ററുകളിലും…
Read More » - 11 January
‘ഭൈരവ’ റിലീസ് ചെയ്യാത്ത തീയറ്ററുകള്‍ക്കെതിരെ നിയമ നടപടിയുമായി വിതരണക്കാര്‍
സിനിമാ സമരം ശക്തമാക്കാനായി എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് വ്യാഴാഴ്ച മുതല്‍ തിയറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.വിജയ് ചിത്രം ‘ഭൈരവ’ വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ്…
Read More »