Kollywood
- Apr- 2017 -14 April
ഞങ്ങളുടെ ദേഷ്യം കട്ടപ്പയോട് മാത്രമാണ്, നിലപാട് വ്യക്തമാക്കി ജനങ്ങള്‍
സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ബാഹുബലി2 വിന്റെ റിലീസിനായി. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന ചോദ്യത്തിന് അക്ഷമയോടെ വലിയൊരു വിഭാഗം പ്രേക്ഷകരും ഏപ്രില്‍ 28നായി കാത്തിരിപ്പൂ…
Read More » - 13 April
മുൻഷി വേണു അന്തരിച്ചു
ചലച്ചിത്രതാരം മുൻഷി വേണു അന്തരിച്ചു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ വേണു നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിടുണ്ട്. വൃക്ക രോഗത്തെത്തുടർന്ന് ഏറെ…
Read More » - 13 April
അവര്‍ രണ്ടാളും ഒന്നിക്കണം, അതാണ് എന്റെ സ്വപ്ന സിനിമ പ്രമുഖ നിര്‍മാതാവ് പറയുന്നു
തമിഴിലെ പ്രശസ്ത നിര്‍മാതാവായ കലൈ പുലി എസ് താണു തന്റെ സ്വപ്ന സിനിമ നിര്‍മിക്കാനുള്ള പരിശ്രമത്തിലാണ്. രാജമൗലിയുടെ സംവിധാനത്തില്‍ ഒരു വിജയ് ചിത്രം നിര്‍മ്മിക്കുക എന്ന മോഹവുമായി…
Read More » - 12 April
ഇരുവറില്‍ വളരെ സങ്കീര്‍ണമായി ചിത്രീകരിക്കേണ്ട കുറേ ഷോട്ടുകളുണ്ടായിരുന്നു, ഇരുവറിലെ മോഹന്‍ലാലിന്റെ പ്രകടനത്തെക്കുറിച്ച് മണിരത്നം
കോളിവുഡിലെ ക്ലാസിക് ചിത്രങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന ചിത്രമാണ് മണിരത്നം ഒരുക്കിയ ‘ഇരുവര്‍’. മോഹന്‍ലാല്‍, ഐശ്വര്യ റായ് എന്നിവരുടെ വേറിട്ട അഭിനയ പ്രകടനത്താല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം ഇന്നും…
Read More » - 11 April
കര്‍ഷകര്‍ക്ക് കൈത്താങ്ങ് പ്രഖ്യാപിച്ച വിശാലിന് കിടിലന്‍ മറുപടിയുമായി തമിഴ് റോക്കേഴ്സ്
സിനിമ മറ്റൊരു മേഖലയായി മാറി നില്‍ക്കാതെ ജനതയുടെ ജീവിതത്തില്‍ താങ്ങാവുമെന്നു കാട്ടി നടന് വിശാല്‍. തമിഴ് നാട്ടില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങ് പ്രഖ്യാപിച്ച് വിശാല്‍…
Read More » - 8 April
ജയം രവിയ്ക്കും ആര്യയ്ക്കുമൊപ്പം തെന്നിന്ത്യന്‍ സൂപ്പര്‍ നായിക
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സംഘമിത്രയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ശ്രുതിഹാസന് നായികയാകും. ആര്യയും, ജയം രവിയും ഒന്നിച്ചെത്തുന്ന ചിത്രം വലിയ ക്യാന്‍വാസിലാണ് ഒരുക്കുന്നത്. യുദ്ധ രംഗങ്ങളാണ് ചിത്രത്തിന്റെ…
Read More » - 6 April
വിജയ് സേതുപതി ബോളിവുഡിലേക്ക്
തമിഴില്‍ ഒട്ടേറെ ആരാധകരുള്ള വിജയ് സേതുപതി ബോളിവുഡില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്നു. പ്രശസ്ത നടി ഭാഗ്യശ്രീയുടെ മകന്റെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെയാണ് വിജയ് സേതുപതിയും അഭിനയിക്കാന്‍ തയ്യാറെടുക്കുന്നത്. ഭാഗ്യശ്രീയുടെ…
Read More » - 6 April
ബാഹുബലിയും,യന്തിരനും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്; ഡിസൈനര്‍ വിശ്വജിത്ത് സുന്ദരം പറയുന്നു
കട്ടപ്പ ബാഹുബലിയുടെ ശരീരത്തിലേക്ക് വാള് കുത്തിയിറക്കുന്ന ദൃശ്യത്തോടെയാണ് ബാഹുബലിയുടെ ഒന്നാം ഭാഗം പൂര്‍ണ്ണമാകുന്നത്. സംവിധായകന് രാജമൗലിയുടെ ആവശ്യപ്രകാരം ക്രിയേറ്റീവ് ഡയറക്ടറും ഡിസൈനറുമായ വിശ്വനാഥ് സുന്ദരമാണ് ഈ ദൃശ്യം…
Read More » - 4 April
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് രജനീകാന്ത്
അണിയറയില്‍ ഒരുങ്ങുന്ന രജനീകാന്ത് ചിത്രം യന്തിരന്2.0 കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുന്നു. വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കാതെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലാണ് 2.0 ചിത്രീകരിച്ചത്.…
Read More » - 4 April
ആരാധകന്റെ പരിഹാസ്യ ചോദ്യത്തിനു ഉരുളയ്ക്കുപ്പേരിപോലുള്ള മറുപടിയുമായി ഉണ്ണിമുകുന്ദന്
നവമാധ്യമങ്ങള്‍ വന്‍ പ്രചാരം സിദ്ധിച്ചിരിക്കുന്ന ഈ കാലത്ത് ഏതൊരു വിഷയത്തെക്കുറിച്ചും എല്ലാവരും പ്രതികരിക്കുക സ്വാഭാവികം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രതികരണങ്ങളെ കളിയാക്കികൊണ്ട് വ്യക്തിയെ തേജോവധം ചെയ്യാന്‍…
Read More »