Kollywood
- Apr- 2023 -22 April
എന്റെ അമ്മ നിങ്ങളെ പോലെ ഒരു മനുഷ്യ സ്ത്രീയാണ്, മോശമായി ചിത്രീകരിക്കരുത്: പ്രതികരിച്ച് മീനയുടെ മകൾ നൈനിക
മലയാളികളുടെ പ്രിയ താരമാണ് മീന. തമിഴ് സിനിമകളിൽ സജീവമായ മീന വർഷങ്ങളായി മലയാള സിനിമാ രംഗത്തും നിറഞ്ഞു നിൽക്കുന്ന നടിയാണ്. അടുത്തിടെ താരത്തിന്റെ ഭർത്താവ് മരണപ്പെട്ടിരുന്നു. തുടർന്ന്…
Read More » - 22 April
ജീവിതത്തിൽ എത്തിയ ഉയരങ്ങൾ കാണുവാൻ ഉമ്മക്കായി; മമ്മൂക്ക നിങ്ങൾ ഭാഗ്യവാനാണ്: കമൽഹാസൻ
മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂക്കയുടെ അമ്മ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അന്ത്യാഞ്ജലി അർപ്പിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോൾ മമ്മൂട്ടിയുടെ അമ്മയുടെ വേർപാടിൽ അനുശോചനം അർപ്പിച്ച് എത്തിയിരിക്കുന്നത്…
Read More » - 22 April
ദാമ്പത്യം തകരാൻ കാരണം ആ നടി? നടി ഗൗതമി പറയുന്നു
ഇവരുടെ വേര്‍പിരിയലിനു കാരണം പൂജ കുമാറാണ് എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചു
Read More » - 19 April
പ്രണയം നടിച്ച് തൃഷയുടെ ജീവിതം പെരുവഴിയിലാക്കി: ആരോപണവുമായി നടൻ
തെന്നിന്ത്യൻ സൂപ്പർ താരം തൃഷയെ ഇഷ്ട്ടപ്പെടാത്തവരായി ആരും കാണില്ല. അഭിനയം കൊണ്ടും അഴക് കൊണ്ടും ആരാധകരെ വിസ്മയിപ്പിച്ച താരം. പ്രായം നാൽപ്പതിലെത്തിയിട്ടും താരം വിവാഹം കഴിച്ചിട്ടില്ല, പല…
Read More » - 19 April
സിനിമാ ജീവിതവും കാശും തീർന്നു: ഐറ്റം ഡാൻസ് ചെയ്തത് ഗതികേടുകൊണ്ട്; സാമന്തക്കെതിരെ നിർമ്മാതാവ്
തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടികളിൽ മുൻപന്തിയിലാണ് നടി സാമന്തയുള്ളത്. എന്നാൽ താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ശാകുന്തളം എന്ന ചിത്രം വേണ്ടത്ര വിജയം നേടിയില്ല. ഇപ്പോൾ സാമന്തക്കെതിരെ…
Read More » - 16 April
- 16 April
നടൻ ചേതന്റെ ഒസിഐ കാർഡ് കേന്ദ്രം റദ്ദാക്കി
ഹിന്ദുത്വത്തെ ചോദ്യം ചെയ്ത ട്വിറ്റ് വിവാദമായതിനു പിന്നാലെ ചേതനെ മാര്‍ച്ച് 21ന് അറസ്റ്റ് ചെയ്തിരുന്നു
Read More » - 13 April
കള്ള ചെക്ക് നല്കി പറ്റിച്ച കേസില്‍ സംവിധായകന് ലിംഗു സ്വാമി ജയിലിലേക്ക് !!
2014 ല്‍ തിരുപ്പതി ബ്രേദേഴ്സ് പിവിപി ക്യാപ്റ്റല്‍ ലിമിറ്റഡില്‍ നിന്നും വലിയ തുക കടം വാങ്ങിയിരുന്നു
Read More » - 13 April
ഡിസംബർ 31ന് പുതുവർഷം ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ല, ഏപ്രിൽ 14, അതാണ് നമ്മുടെ സംസ്കാരം: നമിത
ചെന്നൈ: ഡിസംബർ 31ന് പുതുവർഷം ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് തമിഴ് സിനിമാ താരവും ബിജെപി നേതാവുമായ നമിത. ഏപ്രിൽ 14ലെ തമിഴ് പുതുവർഷമാണ് ആഘോഷിക്കേണ്ടതെന്നും ഇൻസ്റ്റഗ്രാമിൽ…
Read More » - 13 April
‘എന്റെ ശബ്ദം പോയി’: ആരോഗ്യസ്ഥിതിയെക്കുറിച്ച് നടി സാമന്ത
'എന്റെ ശബ്ദം പോയി': ആരോഗ്യസ്ഥിതിയെക്കുറിച്ച് നടി സാമന്ത
Read More »