Kollywood
- May- 2017 -28 May
‘കാലാ’ യില്‍ സ്റ്റൈല്‍ മന്നന് നായികയായി ബോളിവുഡ് താരം
പാ രഞ്ജിത്ത്-രജനീകാന്ത് ഒന്നിക്കുന്ന രണ്ടാമത് ചിത്രത്തിലെ നായികയെ തീരുമാനിച്ചു. ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് പാ രഞ്ജിത്ത്-രജനീ ചിത്രത്തില്‍ നായികയാകുന്നത്. മമ്മൂട്ടി നായകനായ ‘വൈറ്റ്’ എന്ന മലയാള…
Read More » - 28 May
തമിഴില്‍ അരങ്ങേറാന്‍ അഭയ് ഡിയോള്‍
ബോളിവുഡ് താരം അഭയ് ഡിയോള്‍ കോളിവുഡില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നു. രതീന്ദ്രന്‍ പ്രസാദ് സംവിധാനം ചെയ്യുന്ന ‘ഇത് വേതാളം സൊല്ലും കഥൈ’ എന്ന ചിത്രത്തിലൂടെയാണ് അഭയിയുടെ കോളിവുഡ് അരങ്ങേറ്റം.…
Read More » - 28 May
അറുപതാം ജന്മദിനം ആഘോഷിച്ച് കെ.എസ് രവികുമാര്‍
തമിഴ് സിനിമയിലെ ഹിറ്റ് ഫിലിം മേക്കര്‍ കെ.എസ് രവികുമാര്‍ തന്റെ അറുപതാം ജന്മദിനം ആഘോഷിച്ചു.തിരുക്കടയൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു രവികുമാറിന്റെ ശഷ്ട്യബ്ദ പൂര്‍ത്തി ആഘോഷം.അടുത്ത ബന്ധുക്കളും രവികുമാറിന്റെ ഭാര്യയും…
Read More » - 28 May
തലൈവരുടെ സിനിമയില്‍ താരമായി മറ്റൊരു തലൈവര്‍!
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തില്‍ സൂപ്പര്‍താരം സമുദ്രക്കനി ഒരു പ്രധാന റോളിലെത്തുന്നു. ചിത്രത്തിന്റെ ആദ്യ ചിത്രീകരണദിവസം തന്നെ സമുദ്രക്കനി രജനീ ചിത്രത്തിന്റെ ഭാഗമായി. ‘കാല’…
Read More » - 27 May
മണിരത്നം-ഐശ്വര്യ റായ് ചിത്രത്തില്‍ സൂപ്പര്‍താരം നായകനാകുന്നു
മണിരത്നം-ഐശ്വര്യ റായ് ടീം ഒന്നിക്കുന്ന നാലാമത് ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ നായകനാകുന്നു. മണിരത്നം രാംചരണുമായി കൂടികാഴ്ച നടത്തി. ചിത്രത്തില്‍ അഭിനയിക്കാന്‍ രാംചരണ്‍ സമ്മതം മൂളിയതായി…
Read More » - 27 May
ആമിറിനെ പോലെ ഷോ നടത്തി സാമൂഹിക പ്രതിബന്ധത തെളിയിക്കേണ്ട ആവശ്യം എനിക്കില്ല; കമല്ഹാസന്
‘ബിഗ്ബോസ്’ എന്ന പരിപാടിയുടെ അവതാരകനായ കമല്‍ഹാസനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. പല പ്രമുഖരും കമല്‍ഹാസന്റെ പരിപാടിയെ വിമര്‍ശിച്ച് രംഗത്തെത്തി. സാമൂഹിക പ്രതിബന്ധത ഇല്ലാത്തവരാണ് ഇത്തരം പരിപാടികളുടെ…
Read More » - 27 May
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനീകാന്ത് ഉടന്‍ ഗോദയിലെന്നു സൂചന
ജയലളിതയുടെ മരണത്തോടെ കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ചലനം. തമിഴ്നടന്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി അദ്ദേഹം…
Read More » - 27 May
കുരുന്നു വാനമ്പാടിയെ കണ്ട സന്തോഷത്തില്‍ ചിത്ര
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി… ചിത്ര പാടിയ ഈ മനോഹര ഗാനം കുരുന്നു ശബ്ദത്തില്‍ ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുട്ടി പാട്ട് വൈറലായതോടെ മലയാളത്തിന്റെ വാനമ്പാടി…
Read More » - 27 May
വിക്രം ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം വില്ലനാകുന്നു
വിക്രം -തമന്ന താര ജോഡി ഒന്നിക്കുന്ന ‘സ്കെച്ച്’ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ സിനിമാ ആരാധകരും. ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം ബാബുരാജും ഒരു പ്രധാന കഥാപാത്രത്തെ…
Read More » - 27 May
വീണ്ടും വിവാദത്തില്‍ കുരുങ്ങി രജനീ കാന്ത് ചിത്രം
രജനികാന്ത് -പാ രഞ്ജിത്ത് ഒന്നിക്കുന്ന പുതിയ ചിത്രമാണ് കാല കരികാലന്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ചേരിയുടെ പശ്ചാത്തലത്തിൽ രജനി ഒരു മുണ്ടും ജുബ്ബയും ധരിച്ച് ഒരു…
Read More »