Kollywood
- May- 2023 -10 May
മമ്മൂട്ടി നായകനായെത്തുന്ന ‘ബസൂക്ക’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പത്തിന് കൊച്ചിയിൽ ആരംഭിച്ചു. വെല്ലിംഗ് ടൺ ഐലൻ്റിലെ…
Read More » - 10 May
‘മദ്യം ലഹരിയാണ് പക്ഷെ എവിടെയും നിരോധിച്ചിട്ടില്ല, മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്സാണ്’
കണ്ണൂർ: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഖില വിമൽ. ഇപ്പോൾ നിഖില വിമൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മദ്യം ലഹരിയാണ്…
Read More » - 10 May
‘രണ്ടു മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ കാർ’: കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് അഷിക അശോകൻ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പ്രശസ്തി നേടിയ താരമാണ് അഷിക അശോകൻ. നിരവധി ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അഭിനയിച്ചിട്ടുള്ള അഷിക, ‘മിസ്സിംഗ് ഗേൾ’ എന്ന ചിത്രത്തിലൂടെ നായികയായി…
Read More » - 9 May
നാഗചൈതന്യയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രം ‘കസ്റ്റഡി’: തീയേറ്ററുകളിലേക്ക്
ഹൈദരാബാദ്: നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസ സിൽവർ സ്ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘കസ്റ്റഡി’.…
Read More » - 8 May
എയർബാഗുകൾ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു: കാർ അപകടത്തെക്കുറിച്ച് ഗായിക രക്ഷിത
പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗായിക രക്ഷിത സുരേഷിന്റെ കാർ അപകടത്തിൽപ്പെട്ടു. മലേഷ്യയിലെ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. അപകടത്തിൽ നിന്നും തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്ന്…
Read More » - 5 May
വിന്റേജ് ലുക്കിൽ മോഹൻലാൽ, മാസ്സായി രജനി: ജയിലർ റിലീസ് തീയതി പുറത്ത്
തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. സൂപ്പർ താരങ്ങളായ മോഹൻ ലാലും, രജനിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ജയിലർ. രജനീകാന്ത് നായകനാകുന്ന ചിത്രത്തിൽ പ്രധാന…
Read More » - 4 May
സുഹൃത്ത് മനോബാലയെ അവസാനമായി കാണാനെത്തി ഇളയദളപതി
കഴിഞ്ഞ ദിവസമാണ് പ്രശസ്ത ഹാസ്യ നടനും സംവിധായകനുമായ മനോബാല അന്തരിച്ചത്. 40 ൽ അധികം ചിത്രങ്ങളാണ് മനോബാല സംവിധാനം ചെയ്തിരുന്നത്. നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായും മനോബാല അഭിനയം…
Read More » - 3 May
കട്ടപ്പനയിലെ ഹൃതിക് റോഷന്റെ തമിഴ് പതിപ്പിൽ എന്റെ ഭർത്താവായി മനോബാല സാറാണ് അഭിനയിച്ചത്: ആദരാഞ്ജലികൾ നേർന്ന് സീമാ ജി നായർ
പ്രശസ്ത തമിഴ് ഹാസ്യ നടനും, സംവിധായകനുമായ മനോബാലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നടി സീമ ജി നായർ. കട്ടപ്പനയിലെ ഹൃതിക് റോഷന്റെ തമിഴ് പതിപ്പിൽ സലീമേട്ടന് പകരം…
Read More » - 3 May
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല ( 69) അന്തരിച്ചു. ചെന്നൈയിലെ സാലിഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നാൽപ്പതോളം ചിത്രങ്ങൾ മനോബാല സംവിധാനം ചെയ്തിട്ടുണ്ട്. 200 ഓളം…
Read More » - 2 May
വിവാഹ ചിത്രം വലിച്ചു കീറി: വൈറലായി നടിയുടെ ഡിവോഴ്സ് ഫോട്ടോഷൂട്ട്
സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകൾക്ക് വൻ പ്രചാരമാണുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് വിവാഹ ഫോട്ടോ വലിച്ചു കീറി ഫോട്ടോയെടുക്കുന്ന ഒരു പെൺകുട്ടിയാണ്. വിവാഹമോചന…
Read More »