Kollywood

  • Aug- 2017 -
    8 August

    ട്രാന്‍സ്ജെന്ററായി വിജയ്‌ സേതുപതി! 

    സൂപ്പര്‍താരം വിജയ്‌ സേതുപതി ട്രാന്‍സ്ജെന്ററുടെ വേഷത്തില്‍ അഭിനയിക്കുന്നു. വിക്രം വേദയിലെ പ്രകടനം വിജയ്‌ സേതുപതിയെ തമിഴകത്തെ പുതിയ സൂപ്പര്‍താരമാക്കി മാറ്റിയിരിക്കുകയാണ്. അതിനു പിന്നാലെയാണ് താരത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ച്…

    Read More »
  • 8 August

    ഓവിയയോട് വിവാഹാഭ്യര്‍ത്ഥന; പ്രതികരണവുമായി ചിമ്പു

    തമിഴകത്തെ പുതിയ താരമായി മാറിയ മലയാളി നടി ഓവിയയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. താരത്തിന്റെ ആത്മഹത്യാശ്രമവും പ്രണയവുമെല്ലാം വലിയ വാര്‍ത്ത ആയിരുന്നു. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ…

    Read More »
  • 8 August

    പ്രണയ സാഫല്യത്തില്‍ പ്രിയാമണി

      പ്രണയ സാഫല്യത്തില്‍ പ്രിയാമണി. പ്രിയാമണി വിവാഹിതയാകുന്നുവെന്നു റിപ്പോര്‍ട്ട്. മുസ്തഫാ രാജാണ് വരന്‍. ഐപിഎല്‍ മാച്ചിനിടയ്ക്കാണ് പ്രിയാമണിയും ഇവന്‍റ് മാനേജ്‌മെന്റ് ബിസിനസുകാരനുമായ മുസ്തഫ രാജയും തമ്മില്‍ പരിചയത്തിലാകുന്നത്.…

    Read More »
  • 8 August

    താരങ്ങള്‍ ചിത്രീകരണ തിരക്കില്‍; തി​യേ​റ്റ​റുകള്‍ നിറയ്ക്കാന്‍ ഓണ​ച്ചി​ത്ര​ങ്ങള്‍ എത്തുന്നു

    ഓണ​ച്ചി​ത്ര​ങ്ങള്‍ തി​യേ​റ്റ​റില്‍ എത്താന്‍ ദി​വ​സ​ങ്ങള്‍ ബാക്കി നില്‍ക്കെ കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി വലിയ തി​ര​ക്കു​ക​ളി​ലാ​ണ് മ​ല​യാ​ള​ത്തി​ന്റെ പ്രി​യ​താ​ര​ങ്ങള്‍. അ​ജ​യ് വാ​സു​ദേ​വ് ചി​ത്രം മാ​സ്​റ്റര്‍​പീ​സി​ന്റെ കൊ​ല്ല​ത്തെ ലൊ​ക്കേ​ഷ​നി​ലാ​ണ് മെ​ഗാ​സ്​റ്റാര്‍ മ​മ്മൂ​ട്ടി.…

    Read More »
  • 8 August

    തമിഴകത്ത് നിന്ന് ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനം

    മലയാളത്തിന്റെ നായകന്‍ ഫഹദ് ഫാസിലിന്റെ മുപ്പത്തിനാലാം പിറന്നാളിന് സമ്മാനം എത്തിയിരിക്കുന്നത് അതിര്‍ത്തി കടന്നാണ്. ആദ്യ തമിഴ് ചിത്രത്തിന്‍റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്ററാണ് താരത്തിനു പിറന്നാള്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്.…

    Read More »
  • 8 August

    മോഹന്‍ലാല്‍-കമല്‍ഹാസന്‍ ചിത്രം യാഥാര്‍ത്യമാകുമോ?

    ‘തലൈവന്‍ ഇരുക്കിറേന്‍’ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ റീമേക്കുമായി കമല്‍ഹാസന്‍ എത്തുന്നതായി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, ചിത്രത്തില്‍ മോഹന്‍ലാല്‍ ദൈവമായും കമല്‍ഹാസന്‍ നിരീശ്വരവാദിയായി അഭിനയിക്കുമെന്നുമായിരുന്നു…

    Read More »
  • 7 August

    വിജയ്‌ ചിത്രത്തെ പരാമര്‍ശിച്ചു; ഭീഷണി മുഴക്കി ആരാധകര്‍

    മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനെതിരെ വിജയ്‌ ഫാന്‍സ്‌. ഷാരൂഖ്‌ ചിത്രം ‘ജബ്ബ് ഹാരി മെറ്റ് സെജല്‍’ എന്ന ചിത്രം കണ്ട ശേഷം ധന്യ ട്വിറ്ററില്‍ അഭിപ്രായം പങ്കുവച്ചിരുന്നു.…

    Read More »
  • 7 August

    പ്രിയദര്‍ശന്റെ മഹേഷിനെ കാണാന്‍ ദിലീഷ് പോത്തന്‍

    മലയാള സിനിമയിലെ വിസ്മയമായി മാറിയ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. ചിത്രം നിര്‍മ്മിക്കുന്നത് ‘മഹേഷിന്റെ പ്രതികാര’ത്തിന്റെ…

    Read More »
  • 7 August

    ബിജെപി എംപിയുമായി രജനികാന്തിന്റെ കൂടിക്കാഴ്ച

        മുംബൈയില്‍ നിന്നുള്ള ബിജെപി എംപി പൂനം മഹാജനുമായി രജനികാന്തിന്റെ കൂടിക്കാഴ്ച. ചെന്നൈയിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പൂനം ട്വിറ്ററിലൂടെ…

    Read More »
  • 7 August

    ഇതാവര്‍ത്തിച്ചാല്‍ ബിഗ്ബോസ് ഷോ വിടുമെന്ന് കമല്‍ഹാസന്‍

      ഇനിയും സാമൂഹിക പ്രതിബദ്ധതയില്ലാതെ പെരുമാറുകയാണെങ്കില്‍ താന്‍ബിഗ്ബോസ് ഷോ വിടുമെന്ന് അവതാരകനായ കമല്‍ഹാസന്‍ . മത്സരാര്‍ത്ഥികളോട് ഭിന്നശേഷിയുള്ളവരെ അനുകരിക്കണമെന്ന ചാനല്‍ അധികൃതരുടെ ആവശ്യമാണ് കമല്‍ഹാസനെ ചൊടിപ്പിച്ചത്. ഇപ്പോള്‍ത്തന്നെ…

    Read More »
Back to top button