Kollywood
- Feb- 2024 -6 February
സീരിയല്‍ നടന്റെ കൂടെ ഒളിച്ചോട്ടം, മദ്യപാനവും അടിയും, ഒടുവിൽ വിവാഹമോചനം: നടൻ രാജ് കിരണിന്റെ മകളുടെ ജീവിതം
വിവാഹം കഴിഞ്ഞ് ആദ്യ മാസം മുതല്‍ എനിക്കും ഭര്ത്താവിനുമിടയില് പ്രശ്നങ്ങള്‍ തുടങ്ങി
Read More » - 5 February
ബസ്സിന് മുകളില്‍ കയറി സെല്‍ഫി എടുത്ത് വിജയ്: പുതുച്ചേരിയില്‍ ഗതാഗതം സ്തംഭിച്ചു
ടെസ്ക്സ്റ്റയില്സ് കോംപ്ലക്സിന് മുമ്പില്‍ ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു ബസ്സിന് മുകളില്‍ കയറി സെല്‍ഫി എടുത്ത് വിജയ്: പുതുച്ചേരിയില്‍ ഗതാഗതം സ്തംഭിച്ചു
Read More » - 1 February
ഞങ്ങള്‍ വലിയ രാമഭക്തർ, വിവാഹം അയോധ്യയിൽ: തെന്നിന്ത്യൻ താരജോഡികള്‍ വിവാഹിതരാകുന്നു
ഞങ്ങള്‍ വലിയ രാമഭക്തർ, വിവാഹം അയോധ്യയിൽ: തെന്നിന്ത്യൻ താരജോഡികള്‍ വിവാഹിതരാകുന്നു
Read More » - Jan- 2024 -31 January
ഭക്തര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു : ധനുഷ് ചിത്രം തടഞ്ഞ് പൊലീസ്
തിരുപ്പതി പൊലീസ് ചിത്രത്തിന്റെ ഷൂട്ടിംഗ് അനുമതി റദ്ദാക്കി
Read More » - 30 January
പാര്‍ട്ടിയുടെ പേരും കൊടിയുമൊക്കെ തീരുമാനിച്ചു: വിജയുടെ പാർട്ടി പ്രഖ്യാപനം ഉടൻ
തമിഴക മുന്നേട്ര കഴകം (ടിഎംകെ) എന്നായിരിക്കും പാര്‍ട്ടിയുടെ പേര്
Read More » - 29 January
പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ ബുദ്ധവിഹാരങ്ങള്‍ കണ്ടെത്തും: പ്രകാശ് രാജ്
നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യാൻ ആരും വരില്ല. നിങ്ങള്‍ തന്നെ പോരാട്ടം നടത്തണം
Read More » - 25 January
ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതരിണി അന്തരിച്ചു
ഭൗതികശരീരം നാളെ ചെന്നൈയിലെത്തിക്കും
Read More » - 17 January
‘ഇതാണ് വിനീത്, ഇപ്പോള്‍ എന്റെ പങ്കാളി’ കാമുകനെ പരിചയപ്പെടുത്തി സായി പല്ലവിയുടെ സഹോദരി പൂജ
നിസ്വാര്‍ത്ഥമായി സ്നേഹിക്കുക
Read More » - 17 January
വലിച്ചത് ആയുര്‍വേദ ബീഡി, അതിനു പിന്നാലെ മൈഗ്രെയ്ൻ ഉണ്ടായി: നടൻ മഹേഷ് ബാബുവിന്റെ വെളിപ്പെടുത്തൽ
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹേഷ് ബാബു തിരിച്ചു വന്ന ചിത്രം കൂടിയാണ് ഗുണ്ടൂര്‍ കാരം
Read More » - 13 January
ക്യാപ്റ്റൻ മില്ലറിനും ധനുഷിനും അഭിനന്ദനങ്ങളുമായി ഉദയനിധി സ്റ്റാലിനും മാരി സെൽവരാജ്ജും
അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ.
Read More »