Kollywood
- Aug- 2017 -15 August
ഒടുവില്‍ നയന്‍താര ആ തീരുമാനത്തില്‍ നിന്നും പിന്മാറി…!
കോളിവുഡിലെ മിന്നും താരമായി മാറിയിരിക്കുകയാണ് നയന്‍താര. ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയത്തിലൂടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനു അര്ഹയായിരിക്കുന്ന നയാന്താര ഒടുവില്‍ തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്. നയന്‍താരയുടെ കരിയറിലെ…
Read More » - 15 August
ട്വിറ്ററിനോട് വിടപറഞ്ഞ് ചിമ്പു
തമിഴ് നടന് ചിമ്പു തന്റെ ട്വിറ്റര്‍ അക്കൗണ്ട് ടീ ആക്ടിവേറ്റ് ചെയ്തു. രണ്ടു മില്യനിലധികം ഫോളോവേഴ്സ് ഉള്ള താരമാണ് ചിമ്പു. പോസ്റ്റീവ് ചിന്തകള്‍ക്കുപകരം നെഗറ്റിവിറ്റിയാണ് സോഷ്യല്‍ മീഡിയ…
Read More » - 15 August
കായംകുളം കൊച്ചുണ്ണിയിൽ രണ്ടു സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു?
കേരള വർമ്മ പഴശ്ശിരാജയിലെ എടച്ചേന കുങ്കൻ എന്ന കഥാപാത്രത്തെ അവിസ്മരണീയനാക്കിയ കോളിവുഡ് താരം ശരത് കുമാര്‍ വീണ്ടും ചരിത്രസിനിമയുമായി എത്തുന്നു. നിവിന്‍ പോളിയെ നായകനാക്കി റോഷന്…
Read More » - 15 August
വിജയുടെയും അജിത്തിന്റെയും പേരില്‍ പോലീസില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ച് ദീപക്
യുവ ഗായകരില്‍ ശ്രദ്ധേയനാണ് ദീപക്. തമിഴ് പാട്ടുകളിലൂടെ താരമായി മാറിയ ദീപക് സൂപ്പര്‍സ്റ്റാറുകളായ വിജയുടെയും അജിത്തിന്റെയും പേരുകള്‍ തന്നെ പോലീസില്‍ നിന്നും രക്ഷിച്ചിട്ടുണ്ടെന്നു പറയുന്നു. സംഭവം ഇങ്ങനെ…..”അജിത്ത്…
Read More » - 14 August
ആരാധകര്‍ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രങ്ങളുടെ റിലീസിനെക്കുറിച്ച് ധനുഷ്
സൂപ്പര്‍ താരം രജനീകാന്തിന്റെ രണ്ട് ചിത്രങ്ങളാണ് പ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ അണിയറയില്‍ തയ്യാറെടുക്കുന്നത്. രജനി- ഷങ്കര്‍ ടീമിന്റെ ‘യന്തിരന് 2.0’ , പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന…
Read More » - 14 August
ഒരു രൂപ പ്രതിഫലമില്ലെങ്കിലും താനത് ചെയ്യും, പക്ഷേ ഇത് പറ്റില്ല; സായി പല്ലവി
അല്‍ഫോന്‍സ് പുത്രന്റെ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ തിളങ്ങുന്ന നായികയായി മാറിയ സായി പല്ലവി ‘ഫിദ’യിലൂടെ ടോളീവുഡിലും ചുവടുവച്ചു. ആദ്യ ചിത്രം തന്നെ മികച്ച ബ്രേക്ക് നല്‍കിയെങ്കിലും…
Read More » - 14 August
ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ല, തന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിനെക്കുറിച്ച് അനുഷ്ക
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ആരാധകര്‍ ഏറെയുള്ള നായികയാണ് നടി അനുഷ്ക ഷെട്ടി. അഭിനയത്തിനപ്പുറം നായികമാരുടെ ശരീര സൗന്ദര്യത്തിനും പ്രാധാന്യം നല്കുന്നവര് ഏറെയാണ് തമിഴ് ചലച്ചിത്രലോകത്ത്. ആരാധകരെ ആകര്‍ഷിക്കും…
Read More » - 13 August
‘സാമി-2’ വരുന്നു,വിക്രമിന്റെ നായികയായി കോളിവുഡിന്റെ ഭാഗ്യനായിക
2003-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘സാമി-2’. വിക്രം നായകനായ ചിത്രത്തിന്റെ സംവിധായകന് ഹരിയായിരുന്നു. സാമിയുടെ രണ്ടാം ഭാഗം പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ വീണ്ടും എത്തുകയാണ്. വിക്രം-ഹരി ടീം ഒന്നിക്കുന്ന…
Read More » - 13 August
ചെമ്മീന്‍’ മുതല്‍ ‘തനിയാവര്‍ത്തനം’ വരെ, ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമകളെക്കുറിച്ച് കമല്ഹാസന് പറയുന്നു
മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് തമിഴിലേക്ക് കൂട്മാറിയ വ്യക്തിയാണ് സൂപ്പര്‍ താരം കമല്ഹാസന്. തനിക്ക് ഏറെ പ്രിയപ്പെട്ട എട്ട് മലയാള സിനിമയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം .…
Read More » - 13 August
“കൂടെ അഭിനയിക്കുന്നവരെ പ്രണയിക്കാൻ ഞാനില്ല”, നടി കാജൽ
താര പ്രണയവും വിവാഹവും ഇപ്പോഴും ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയാണ്. ഒന്നോ രണ്ടോ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിക്കുകയും ആ ചിത്രങ്ങള്‍ വിജയിക്കുകയും ചെയ്താല്‍ പിന്നെ അവരാകും…
Read More »