Kollywood
- Oct- 2017 -11 October
നടി രേവതി ഇനി കളക്ടർ
മലയാളികളുടെ പ്രിയ നടി രേവതി ദീർഘ നാളത്തെ ഇടവേളകൾക്കുശേഷം വീണ്ടും സിനിമയിലേക്ക്. ജലദൗര്‍ലഭ്യം പ്രമേയമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ‘കിണറി’ലാണ് രേവതി തമിഴ്നാട്ടിലെ തിരുനെല്‍വേലി കളക്ടറുടെ…
Read More » - 10 October
പഞ്ചാബിൽ നിന്നും ദക്ഷിണേന്ത്യൻ മനസ്സുകളിലേക്ക് കുടിയേറിയ സുന്ദരിക്ക് ഇത് പിറന്നാൾ ദിനം
അധികമാർക്കും അറിയില്ല രകുൽ പ്രീത് ഡൽഹിയിൽ വളർന്ന ഒരു തനി പഞ്ചാബി പെൺകുട്ടി ആണെന്ന്.തമിഴ്,തെലുങ്ക്,കന്നഡ ചിത്രങ്ങളിൽ ഇപ്പോൾ നിറസാന്നിധ്യമായ രകുലിന്റെ 27 ആം ജന്മദിനമാണിന്ന്. നായക പ്രാധാന്യമുള്ള…
Read More » - 10 October
നല്ല തിരിച്ചു വരവുകൾക്ക് ചെറിയ ഇടവേളവകൾ അനിവാര്യം’ തപ്സി പന്നു
അത്യാവശ്യം തിരക്കുള്ള ഒരു നടിയായി മാറാൻ തപ്സിയ്ക്ക് അധികനാൾ വേണ്ടിവന്നില്ല.തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അത്യാവശ്യം ആരാധകരെ താരം നേടിക്കഴിഞ്ഞു.പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പമുള്ള വേഷം…
Read More » - 10 October
സംവിധായകന്റെ പേര് പറയാൻ വിക്രം മടിക്കുന്നതിന്റെ കാരണം
തമിഴ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രം തെന്നിന്ത്യയുടെ മുഴുവൻ ഇഷ്ട താരമാണ്.അദ്ദേഹത്തിന്റെ മകൻ ധ്രുവ് വെള്ളിത്തിരയിലെത്തുന്ന വാർത്ത അറിഞ്ഞ് ആകാംക്ഷയിലാണ് ആരാധകർ. വിക്രം തന്നെയാണ് തന്റെ മകന്…
Read More » - 10 October
വിവാഹ ശേഷം ആർഭാടങ്ങളില്ലാതെ സാമന്തയും നാഗചൈതന്യയും
തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കിയ താര വിവാഹമായിരുന്നു സാമന്ത -നാഗചൈതന്യ ജോഡികളുടേത്. വിവാഹശേഷവും ഇവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന ആരാധകർക്ക് മുമ്പിലേക്ക് ഇരുവരുടെയും ചിത്രം പങ്കുവെച്ചിരിക്കുകയാണു ശ്രേയസ് ശ്രീനിവസ്.…
Read More » - 10 October
കമല്‍, രജനി എന്നിവരുടെ രാഷ്ട്രീയ പ്രവേശനത്തില്‍ നയം വ്യക്തമാക്കി നടി ഗൗതമി
തമിഴ് രാശ്രീയത്തില് ചുവടുറപ്പിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ രജനികാന്തും കമല്‍ഹസനും ഒരുങ്ങുകയാണ്. ഇപ്പോള്‍ സിനിമാ മേഖലയിലെയും ആരാധകരുടെയും ചൂട് പിടിച്ച ചര്‍ച്ചയും ഇത് തന്നെയാണ്. കുറച്ചു നാളുകള്‍ക്ക് മുമ്പാണ്…
Read More » - 10 October
സൂര്യനുദിക്കും മുന്‍പേ ‘മെര്‍സല്‍’ ബിഗ്സ്ക്രീനില്‍!
ദീപാവലി റിലീസായി എത്തുന്ന വിജയ് ചിത്രം ‘മെര്‍സല്‍’ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ ആരാധക സംഘം, 18-ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം പുലര്‍ച്ചെ അഞ്ചുമണിക്കാണ്. തിരുവനന്തപുരത്താണ് ഫാന്‍സ്…
Read More » - 10 October
മണിരത്നം ചിത്രത്തില്‍ ആരൊക്കെ? ചിത്രത്തിന്റെ സ്റ്റാര്‍ കാസ്റ്റ് പൂര്‍ണ്ണം!
മണിരത്നം ചിത്രത്തെക്കുറിച്ചും അതില്‍ അഭിനയിക്കുന്ന പ്രധാന നടന്മാര് ആരൊക്കെ? എന്നതിനെക്കുറിച്ചും വ്യക്തമായ വിവരം പുറത്ത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ചിമ്പു, ജ്യോതിക, ഐശ്വര്യ…
Read More » - 9 October
വിസ്പേഴ്സ്&വിസില്സിന് പിന്തുണയുമായി അനുഷ്ക
കഴിഞ്ഞ ദിവസം അഹാന കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആല്‍ബം സമൂഹ മാധ്യമങ്ങളില്‍ ജനശ്രദ്ധ നേടിയിരുന്നു. വിസ്പേഴ്സ്&വിസില്‍സ് എന്ന് പേരിട്ട സംഗീത ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്…
Read More » - 9 October
എനിക്ക് ഇത് ആരോടും പറയാനാകില്ല; ആരാധകരോട് വൈകാരികമായി പ്രതികരിച്ച് വിജയ്
ഫാന്‍സ് പവറാണ് നടന് വിജയിയെ സൗത്ത് ഇന്ത്യയിലെ ഒന്നാമനാക്കുന്നത്. റിലീസിന് തയ്യാറെടുക്കുന്ന മെര്‍സല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ തന്റെ ആരാധകരെക്കുറിച്ച് സംസാരിച്ച വിജയ് ചടങ്ങില്‍ ഏവരുടെയും…
Read More »