Kollywood
- Oct- 2017 -25 October
മെർസൽ വിവാദം; പ്രതികരണവുമായി നടൻ വിജയ്
ഡിജിറ്റൽ ഇന്ത്യയുടെയും ബിജെപി ഗവൺമെന്റിന്റെയും പരാജയത്തെ മെർസലിലൂടെ വരച്ചുകാട്ടിയതിൽ ക്ഷുഭിതരായ ബി ജെ പി അംഗങ്ങളും നേതാക്കളും വിവാദങ്ങൾ സൃഷ്ടിക്കുമ്പോള്‍ ഈ വിഷയത്തിൽ ആദ്യ പ്രതികരണവുമായി നടന്…
Read More » - 25 October
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഓഡിയോ ലോഞ്ച് ദുബായിൽ
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ ഓഡിയോ ലോഞ്ച് ദുബായിൽ. രജനികാന്ത് ചിത്രം 2.0, യുടെ ഓഡിയോ ലോഞ്ചാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.ഒക്ടോബര്‍…
Read More » - 25 October
ആ കുഞ്ഞിന്റെ ആദ്യ ചിത്രവുമായി അക്ഷയ് കുമാർ
തെന്നിന്ത്യൻ-ബോളിവുഡ് നടിയും മലയാളിയുമായ അസിന് ഇന്നലെയാണ് ഒരു പെൺകുഞ്ഞ് പിറന്നത്.ഈ വാർത്താ അറിഞ്ഞതോടെ കുഞ്ഞിനെ കാണാൻ ആകാംക്ഷയിലാണ് തെന്നിന്ത്യൻ ആരാധകരും ബോളിവുഡ് ആരാധകരും. അതിനിടയിലാണ് ബോളിവുഡ് സൂപ്പർ…
Read More » - 25 October
മെർസലിന് പിന്തുണയുമായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ
ജി.എസ്.ടി എന്നാല്‍ തെറിവാക്കാണോ എന്ന സംശയമുയര്‍ത്തി പ്രശസ്ത എഴുത്തുകാരന് സുഭാഷ് ചന്ദ്രന്. മെര്‍സല്‍ എന്ന വിജയ് സിനിമയെ അനുകൂലിച്ചുകൊണ്ടുള്ള സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഇത്തരത്തിലൊരു സംശയം…
Read More » - 25 October
സിനിമക്കാർക്കും രാഷ്ട്രീയക്കാർക്കും മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്
മദ്രാസ് : സിനിമാ മേഖലയ്ക്കും രാഷ്ട്രീയ മേഖലയ്ക്കും ഒരുപോലെ പണിയുമായി മദ്രാസ് ഹൈക്കോടതി.ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കട്ട് ഔട്ടുകള്‍ വയ്ക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതാണ് ഇരുകൂട്ടരേയും വെട്ടിലാക്കിയത്. ആറുമ്പാക്കം പ്രദേശവാസിയായ…
Read More » - 24 October
താരസുന്ദരിയ്ക്ക് പെൺകുഞ്ഞ്
ബോളിവുഡ് താര സുന്ദരി അസിന് പെൺകുഞ്ഞ് ജനിച്ചു.മലയാളിയായ അസിനും രാഹുൽ ശർമ്മയുമായുള്ള വിവാഹം കഴിഞ്ഞ ജനുവരിയിലായിരുന്നു.അസിൻ അമ്മയാകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെയും ദമ്പതികൾ പുറത്തു വിട്ടിരുന്നില്ല.എന്നാൽ ഇന്ന്…
Read More » - 24 October
തീയറ്ററുകളിൽ ദേശീയ ഗാനം ;നിലപാട് വ്യക്തമാക്കി അരവിന്ദ് സ്വാമി
തിയ്യറ്ററുകളിൽ സിനിമയ്ക്ക് മുൻപ് ദേശീയഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ച വിഷയത്തിൽ നിലപാട് അറിയിച്ച് നടൻ അരവിന്ദ് സ്വാമി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അരവിന്ദ് സ്വാമി നിലപാടറിയിച്ചത്. താൻ ദേശീയ…
Read More » - 24 October
ഷൂട്ടിംഗ് ലൊക്കേഷനിലെ ലൈംഗികാതിക്രമം : പരാതി വ്യാജമെന്ന് സംവിധായകൻ
ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതി വ്യാജമെന്ന് ചിത്രത്തിന്റെ സംവിധായകൻ വി.കെ പ്രകാശ്.നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന…
Read More » - 24 October
ലൈംഗികാതിക്രമം: പരാതിയുമായി യുവനടിയുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റ്
ലൊക്കേഷനിൽ തനിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി യുവനടിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ്.നടി നിത്യാ മേനോന്റെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയന്‍ ആണ് എറണാകുളം ഐ ജി ഓഫീസിൽ…
Read More » - 24 October
പൃഥ്വിരാജിന്റെ സ്ഥാനത്ത് വിശാൽ എത്താനുള്ള കാരണത്തെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്
മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ‘വില്ലൻ’. മോഹൻലാലിനോടൊപ്പം ശക്തിവേൽ പളനിസാമി എന്ന പ്രാധാന്യമുള്ള കഥാപാത്രത്തിലൂടെ തമിഴ് യുവതാരം വിശാൽ ആദ്യമായി മലയാളത്തിലെത്തുകയാണ്. ഈ…
Read More »