Kollywood
- Nov- 2017 -10 November
ക്രിക്കറ്റ് താരത്തോടുള്ള പ്രണയം വെളിപ്പെടുത്തി അനുഷ്ക ഷെട്ടി
തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള താരമാണ് അനുഷ്ക ഷെട്ടി.ബാഹുബലി എന്ന വമ്പൻ ചിത്രത്തിന് ശേഷം പ്രഭാസും അനുഷ്കയും തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തകളും എത്തി.സ്ക്രീനിലില്‍ മികച്ച…
Read More » - 10 November
രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം പിറന്നാള്‍ ദിനത്തില്‍
തമിഴ്നാട് രാഷ്ട്രീയത്തിലേയ്ക്ക് നടന് രജനി കാന്ത് ഇറങ്ങുന്നുവെന്നു വാര്‍ത്തകള്‍ വന്നിരുന്നു. പുതിയ പാര്‍ട്ടിയുമായാണ് അദ്ദേഹത്തിന്റെ കടന്നുവരവ്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഉണ്ടാകുമെന്ന്…
Read More » - 10 November
നടി നമിത വിവാഹിതയാകുന്നു
തെന്നിന്ത്യയിലെ താര സുന്ദരി നടി നമിത വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലൂടെ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം.…
Read More » - 10 November
പ്രശസ്ത ഛായാഗ്രാഹകന്‍ അന്തരിച്ചു
ചെന്നൈ : പ്രശസ്ത തമിഴ് ഛായാഗ്രാഹകൻ പ്രിയൻ അന്തരിച്ചു. സംവിധായകൻ ഹരിയുടെ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രിയൻ നടക്കുന്ന സാമി 2വിന്റെയും ഛായാഗ്രാഹകനായിരുന്നു. ബാലു മഹേന്ദ്രയുടെ സഹായിയായി സിനിമാജീവിതം…
Read More » - 9 November
വിജയിയെ തല്ലിയതിന് അദ്ദേഹത്തിന്റെ ആരാധകര്‍ എനിക്കെതിരെ ഭീഷണി മുഴക്കിയിരുന്നു: ഹരീഷ്
“ഞങ്ങളുടെ സൂപ്പര്‍ താരം വിജയിയെ നീ തല്ലിയല്ലേ” എന്ന് ചോദിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വലിയ ഒരു ആരധക സംഘം എനിക്ക് നേരെ തിരിഞ്ഞത്. ഭൈരവ വിജയ് ചിത്രത്തില്‍…
Read More » - 9 November
ധനുഷിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്!
സൂപ്പര്‍ താരം ധനുഷിന്റെ വളര്‍ച്ച തമിഴ് സിനിമയ്ക്ക് പുതിയ ഒരു സൂപ്പര്‍ താരത്തെയാണ് സമ്മാനിച്ചത്. വാണിജ്യപരമായ സിനിമകള്‍ ചെയ്തു ആരാധകരെ സൃഷ്ടിച്ചും, കലാമൂല്യമുള്ള സിനിമകളിലൂടെ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയും…
Read More » - 9 November
ഹിറ്റ് മേക്കര്ക്കൊപ്പം താര സഹോദരന്മാര് ഒന്നിക്കുന്നു!
സൂപ്പര്‍ താരങ്ങളായ സുര്യയും, കാര്‍ത്തിയും ഒന്നിച്ചെത്തുന്ന ചിത്രം വരുന്നു. കോളിവുഡ് ബോക്സോഫീസിലെ സകല റെക്കോര്‍ഡുകളും പിന്നിലാക്കാനുള്ള പടയൊരുക്കത്തോടെ എത്തുന്ന താര സഹോദരന്മാരുടെ ചിത്രത്തിന്റെ സംവിധായകന് പാണ്ടിരാജ് ആണ്.…
Read More » - 9 November
സുഖകരമല്ലാത്ത ആ ബന്ധത്തില്‍ നിന്ന് തല ഉയര്‍ത്തി ഇറങ്ങിപ്പോകണം; അമ്മയുടെ ആ ഉപദേശത്തിനു നന്ദി അറിയിച്ച് ജ്യോതിക
ആരാധകര്‍ ഏറെയുള്ള തെന്നിന്ത്യന്‍ താരസുന്ദരിയാണ് ജ്യോതിക. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുകയും കരിയറില്‍ മികച്ച വേഷങ്ങളില്‍ തിളങ്ങിനില്ക്കുകയും ചെയ്ത സമയത്താണ് നടന് സൂര്യയുമായുള്ള വിവാഹത്തോടെ ജ്യോതിക സിനിമയില്‍ നിന്നും…
Read More » - 9 November
പ്രചരിക്കുന്ന ആ ദൃശ്യങ്ങളുമായി ഒരു ബന്ധവുമില്ല; കീര്‍ത്തി സുരേഷ്
തെന്നിന്ത്യന്‍ താര സുന്ദരി കീര്‍ത്തി സുരേഷിനു സിനിമാ ചിത്രീകരണത്തിനിടെ പരിക്കു പറ്റിയെന്ന തരത്തില്‍ കുറിച്ചു ദിവസങ്ങളായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചിരിക്കുന്നു. പഴയകാല നടി സാവിത്രിയുടെ…
Read More » - 9 November
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് തന്നെ ചിലര്‍ വ്യക്തിഹത്യ ചെയ്യുന്നു; പരാതിയുമായി നടി അനുയ
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ സുചി ലീക്ക്സ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഗായിക സുചിത്രയുടെ ട്വിറ്റര്‍ പേജില്‍ നിന്നും നുഷ്, റാണ ദഗ്ഗുബാട്ടി, തൃഷ, ഹന്‍സിക മോട്വാനി,…
Read More »