Kollywood
- Nov- 2017 -13 November
നയന്‍താരയുടെ പുതിയ ചിത്രം തമിഴ് റോക്കേഴ്സിന്റെ വലയില്‍; റിലീസ് ചെയ്തു മണിക്കൂറിനുള്ളില്‍ വ്യാജനെത്തി
നയന്‍താരയുടെ പുതിയ തമിഴ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ആറം’ എന്ന ചിത്രത്തിന്റെ പ്രിന്റ് ആണ് ടോറന്റ് സൈറ്റിലൂടെ പ്രചരിക്കുന്നത്. തമിഴ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍…
Read More » - 12 November
താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രകാശ് രാജ്
താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ എതിർത്ത് നടൻ പ്രകാശ് രാജ്. ഉലകനായകന് കമല്‍ ഹാസന് വൈകാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രകാശ് രാജിെന്റ പ്രതികരണം. പ്രശസ്തിക്ക് മാത്രമായി…
Read More » - 12 November
വാക്കിലെ നന്മ പ്രവർത്തിയിലും തെളിയിച്ച് വിജയ് സേതുപതി
തമിഴ് സിനിമയില്‍ അഭിനയ മികവിന്റെ പിൻബലത്തിൽ ഉയർന്നുവന്ന താരമാണ് മക്കൾ സെൽവമെന്ന് അറിയപ്പെടുന്ന വിജയ് സേതുപതി.താരപരിവേഷമോ ജാഡകളോ ഇല്ലാതെ സാധാരണക്കാരിൽ സാധാരണക്കാനായി ആരാധകർക്കിടയിൽ ഇറങ്ങി ചെല്ലുന്ന താരമാണ്…
Read More » - 12 November
“നായക വേഷം മുന്നിൽ കണ്ടല്ല ഞാൻ സിനിമയിൽ എത്തിയത്” ;ശിവ കാർത്തികേയൻ
നായക വേഷം സ്വപ്നം കണ്ട് സിനിമയിലെത്തിയ ഒരാളല്ല താനെന്ന് തമിഴ് യുവ താരം ശിവ കാർത്തികേയൻ. നായകൻറെ കൂട്ടുകാരന്റെ വേഷത്തിലേക്ക് വിളിച്ചാലും മടി കൂടാതെ ആ വേഷം…
Read More » - 12 November
നയന്താരയ്ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല; വിജയ് സേതുപതി
ഏതു നടിക്കൊപ്പം അഭിനയിക്കാനാണ് ഏറ്റവും കൂടുതല്‍ ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു വിജയ് സേതുപതി മറുപടി നല്‍കിയത്. നയന്‍താരയെ ലക്ഷ്യമിട്ടായിരുന്നു ഒരു അഭിമുഖത്തിനിടെ അവതാരകന് വിജയ് സേതുപതിയോടു അങ്ങനെയൊരു ചോദ്യം…
Read More » - 12 November
അവളെ കാണാനില്ല; മകന് വേണ്ടി വിക്രം ചോദിക്കുന്നു “അത് നിങ്ങളാണോ”
കോളിവുഡ് സൂപ്പര്‍ താരം വിക്രത്തിന്റെ മകന് ധ്രുവ് വിക്രമിന്റെ ആദ്യ ചിത്രം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് വിക്രമിന്റെ ആരാധക സംഘം, ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത്…
Read More » - 12 November
വിക്രം വേദയും ഒടിയനും തമ്മിലുള്ള ബന്ധമെന്ത്?
വിജയ് സേതുപതിയുടെ താരമൂല്യം ഉയര്‍ത്തികാട്ടിയ ചിത്രമായിരുന്നു വിക്രം വേദ, മാസും ക്ലാസും ചേര്‍ത്ത് അവതരിപ്പിച്ച ചിത്രം തിയേറ്ററില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്ത…
Read More » - 11 November
ഇന്ദ്രജിത്തിന് നന്ദിപറയുന്ന ആ ചെറുപ്പക്കാരൻ ആരാണ്
ഇരുപത്തിരണ്ടാം വയസിലാണ് കാർത്തിക് നരേന് എന്ന ചെറുപ്പക്കാരൻ തന്റെ കന്നിച്ചിത്രത്തിന് ജന്മം നൽകിയത്.’ധ്രുവങ്ങൾ പതിനാറ്’എന്ന ആ തമിഴ് ചിത്രം വിജയം ഏറ്റുവാങ്ങി. പിന്നീട് കാർത്തിക് തന്റെ രണ്ടാമത്തെ…
Read More » - 11 November
മെർസലിന്റെ തെലുങ്ക് പതിപ്പിൽ ജി.എസ്.ടി നിശബ്ദം
ഏറെ വിവാദങ്ങൾ നേരിട്ട ചിത്രമായിരുന്നു വിജയ് നായകനായ മെർസൽ.ചിത്രത്തിൽ ജി എസ് ടി അടക്കം ബിജെപിക്ക് എതിരെ പരാമർശങ്ങൾ ഉണ്ടെന്നായിരുന്നു ആരോപണങ്ങൾ.ചിത്രം തെലുങ്കിലും റീലിസ് ചെയ്തു. ‘അധിരിന്ധി’…
Read More » - 11 November
തന്റെ കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് അമലാ പോള്‍
കൊച്ചി: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമലാ പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കോടി രൂപ വിലവരുന്ന ആഢംബര കാറിന്റെ …
Read More »